ക​ർ​ണാ​ട​ക​യി​ലെ വാ​രാ​ന്ത്യ ക​ർ​ഫ്യു ഒ​ഴി​വാ​ക്കി

July 4th, 2021

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ വാ​രാ​ന്ത്യ ക​ർ​ഫ്യു ഒ​ഴി​വാ​ക്കി. അ​ടു​ത്ത ആ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്ത് വാ​രാ​ന്ത്യ ക​ർ​ഫ്യു ഉ​ണ്ടാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ രാ​ത്രി ഒ​ൻ​പ​ത് മു​ത​ൽ രാ​വി​ലെ അ​ഞ്ച് വ​...

Read More...

പ്ലൈവുഡ് ഫാക്ടറികള്‍ക്കിടയിലെ ദൂരപരിധി; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ്

July 3rd, 2021

ന്യൂഡൽഹി: മലിനീകരണ നിയന്ത്രണത്തിന് പ്ലൈവുഡ് ഫാക്ടറികൾക്കിടയിൽ അമ്പത് മീറ്റർ ദൂരപരിധി വേണമെന്ന ഹൈക്കോടതി ഉത്തരവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാട് സുപ്രീം കോടതി ആരാഞ്ഞു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോടും ചീഫ് ...

Read More...

സൗജന്യ റേഷൻ നൽകുന്ന സ്ഥലങ്ങളിൽ പ്രധാനമന്ത്രിയുടെയും സഞ്ചിയിൽ താമരയുടെയും ചിത്രങ്ങൾ ഉണ്ടാവണം; നിർദ്ദേശവുമായി ബിജെപി

July 3rd, 2021

കൊവിഡ് കാലത്ത് സൗജന്യ റേഷൻ റേഷൻ നൽകുന്ന സ്ഥലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അതാത് മുഖ്യമന്ത്രിമരുടെയും ചിത്രങ്ങൾ ഉണ്ടാവണമെന്ന നിർദ്ദേശവുമായി ബിജെപി. റേഷൻ കേന്ദ്രങ്ങളിൽ ഇത്തരം ബാനറുകൾ സ്ഥാപിക്കണം. സംസ്ഥാന ഘടക...

Read More...

അനില്‍ ദേശ്മുഖിന് ഇഡിയുടെ നോട്ടീസ്; മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം

July 3rd, 2021

മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന് ഇഡി നോട്ടീസ് അയച്ചു. മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്ന്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അനില്‍ ദേശ്മ...

Read More...

രാജ്യത്ത് 24 മണിക്കൂറിനിടെ 44,111 കൊവിഡ് കേസുകള്‍; 738 മരണം

July 3rd, 2021

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ് കേസുകളാണ്. 738 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതേസമയം രോഗമുക്തി നിരക്ക് 97 ശതമാനമായി ഉയര്‍ന്നു. ടെസ്റ്...

Read More...

കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ട​ൽ; സൈ​നി​ക​ന് വീ​ര​മൃ​ത്യു

July 2nd, 2021

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​മാ​യി ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​നി​ക​ന് വീ​ര​മൃ​ത്യു. കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. ഒ​രു ഭീ​ക​ര​നെ​യും സൈ​ന്യം വ​...

Read More...

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കടുപ്പിച്ച് കര്‍ണാടക

July 2nd, 2021

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വീണ്ടും കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കര്‍ണ്ണാടക. 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ കര്‍ണാടകയിലേക്ക് പ്രവേശ...

Read More...

സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ നിർണായക വിധി ഇന്ന്

July 2nd, 2021

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂർ എം.പിക്ക് മേൽ കുറ്റം ചുമത്തണമോയെന്നതിൽ ഡൽഹി റോസ് അവന്യു കോടതി ഇന്ന് വിധി പറയും. രണ്ടാംതവണയാണ് വിധി പറയാനായി കേസ് പരിഗണിക്കുന്നത്. ആത്മഹത്യ പ്രേരണയ്‌ക്കോ കൊലപാതകത്...

Read More...

പിന്നോക്ക വിഭാഗങ്ങളെ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാനാകില്ല; മറാത്ത സംവരണക്കേസിലെ പുനപരിശോധന ഹര്‍ജി സുപ്രിംകോടതി തള്ളി

July 2nd, 2021

മറാത്ത സംവരണക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി തള്ളി സുപ്രിംകോടതി. പിന്നോക്ക വിഭാഗങ്ങളെ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാനാകില്ലെന്ന സുപ്രധാന നിരീക്ഷണമാണ് കേസില്‍ സുപ്രിംകോടതി മുന്നോട്ടുവെച്ചത്. ...

Read More...

ജമ്മു കശ്മീരിലെ രജൗരിയിൽ ഡ്രോണുകൾക്ക് സമ്പൂർണ വിലക്ക്

July 1st, 2021

ജമ്മു കശ്മീരിലെ രജൗരിയിൽ ഡ്രോണുകൾക്ക് സമ്പൂർണ വിലക്ക്. ജമ്മുവിലെ വ്യോമകേന്ദ്രത്തിൽ നടന്ന ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് നടപടി. രജൗരി ജില്ലാ മജിസ്ട്രേറ്റ് രാജേഷ് കുമാർ ശാവൻ ആണ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ...

Read More...