News Sections: India
-
എൻ ഡി എ മൂന്നാമതും സർക്കാറുണ്ടാക്കുമോ? നിതീഷും നായിഡുവും തീരുമാനിക്കും
നാന്നൂറിലധികം സീറ്റുകളുമായി ഹാട്രിക് നേടുമെന്ന ബിജെപിയുടെ ആശ തല്ലിത്തകർത്ത് ജനാധിപത്യവിശ്വാസികൾ നൽകിയ ഷോക് ട്രീറ്റ്മെന്റിൽ വിയർത്ത് എൻ ഡി എ. ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും, 2014 ലെയും 2019 ലെയും തിരഞ്ഞെടുപ്പ് ഫലങ്ങളിൽ…
-
മണിപ്പൂർ കയ്യിലെടുത്ത് കോൺഗ്രസ്; രണ്ട് സീറ്റിലും മുന്നിൽ
ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മണിപ്പൂരിലെ രണ്ട് സീറ്റിലും മുന്നിൽ കോൺഗ്രസ്. ഇന്നർ മണിപ്പൂരിൽ കോൺഗ്രസിന്റെ അൻഗോംച്ച ബിമോൾ ഏകോപിജം, ഔട്ടർ മണിപ്പൂരിലെ കോങ്ങാഴ്സിന്റെ ആൽഫ്രഡ് കൺഗം എസ് ആർതറും ലീഡ് നിലയിൽ മുന്നിലാണ്.…
-
മാറി മറിഞ്ഞ് ലീഡ് നില; എൻഡിഎ ലീഡ് 290ലേക്ക് കുറഞ്ഞു
മാറി മറിഞ്ഞ് ലീഡ് നില; എൻഡിഎ ലീഡ് 290ലേക്ക് കുറഞ്ഞു ലീഡ് നില മാറി മറിയുന്നു. എൻഡിഎ ലീഡ് 300ൽ താഴേക്ക്. ഇന്ത്യാ സഖ്യം 196 ലേക്ക് ലീഡ് നില ഉയർത്തി
-
കെജ്രിവാള് വീണ്ടും ജയിലില്‍ :ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വീണ്ടും ജയിലില്‍ ആയതോടെ ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി. മുഖ്യമന്ത്രി സ്ഥാനാത്ത് തുടരാനാണ് കെജ്രിവാളിന്റെ തീരുമാനം. എന്നാല്‍ ഫയലുകളില്‍ ഒപ്പിടാന്‍ കഴിയാത്തത് പ്രതിസന്ധിയാകുന്നുണ്ട്. അറസ്റ്റ് രാഷ്ട്രീയമായതിനാല്‍ രാഷ്ട്രീയമായി നേരിടുമെന്നാണ് കെജ്രിവാളിന്റെ…
-
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് ഉയരുന്നു
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് ഉയരുന്നു. അടുത്ത രണ്ടു ദിവസം കൂടി ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉഷ്ണ തരംഗത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചവരുടെ എണ്ണം 150 കടന്നു. ഉഷ്ണ…
-
രാജ്ഗഡില് ട്രാക്ടര്‍ മറിഞ്ഞ് നാല് കുട്ടികള്‍ ഉള്‍പ്പെടെ 13 പേര് മരിച്ചു
മധ്യപ്രദേശിലെ രാജ്ഗഡില് ട്രാക്ടര്‍ മറിഞ്ഞ് നാല് കുട്ടികള്‍ ഉള്‍പ്പെടെ 13 പേര് മരിച്ചു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 13 പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടുപേരെ തലയ്ക്കും നെഞ്ചിനും…
-
രാജ്യം കാത്തിരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിധി നാളെ
രാജ്യം കാത്തിരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിധി നാളെ അറിയാം. വോട്ടെണ്ണലിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. നാളെ രാവിലെ എട്ടുമണിമുതല്‍ വോട്ടെണ്ണി തുടങ്ങും. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഇന്ത്യാ സഖ്യവും, ബിജെപിയും…
-
പഞ്ചാബില്‍ ഗുഡ്സ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് രണ്ട് ലോക്കോ പൈലറ്റുമാര്‍ക്ക് പരുക്ക്
പഞ്ചാബില്‍ ഗുഡ്സ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് രണ്ട് ലോക്കോ പൈലറ്റുമാര്‍ക്ക് പരുക്ക്. സിര്‍ഹിന്ദിലെ മധോപൂരിന് സമീപമാണ് അപകടം. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ലുധിയാന – അംബാല മെയിന്‍ ട്രാക്കില്‍ ഒരു ഗുഡ്സ് ട്രെയിനിനു പുറകില്‍…
-
നവവരന് കുടുംബത്തിലെ എട്ടുപേരെ കൊന്ന് ജീവനൊടുക്കി
മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയെ നടുക്കി കൂട്ടക്കൊലപാതകം. നവവരനായ യുവാവ് തന്റെ കുടുംബത്തിലെ എട്ട് പേരെ കൊലപ്പെടുത്തി ജീവനൊടുക്കി.ചിന്ദ്വാര നഗരത്തില്‍ നിന്ന് 145 കിലോമീറ്റര്‍ അകലെയുള്ള ആദിവാസി ഗ്രാമമായ ബോദല്‍ കച്ചാറിലാണ് നാടിനെ നടുക്കിയ കൊലപാതകം…
-
വിവേകാനന്ദപ്പാറയില്‍ നരേന്ദ്ര മോദി ധ്യാനം ഇരിക്കുന്നതിനെ വിലക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനം ഇരിക്കുന്നതിനെ വിലക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്.മോദി ധ്യാനം നടത്തുന്നത് തെരഞ്ഞെടുപ്പ് പ്രചാരണമായി കണക്കാക്കാനാവില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മോദി ധ്യാനമിരിക്കുന്നത്…

Local News

















