News Sections: India
-
അറബിക്കടലില്‍ 4.5 തീവ്രതയിൽ ഭൂചലനം
അറബിക്കടലില്‍ 4.5 തീവ്രതയിൽ ഭൂചലനം. സുനാമി ഭീഷണിയില്ല. മാലദ്വീപില്‍ നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. മാലദ്വീപില്‍ നിന്ന് 216 കിലോമീറ്റര്‍ അകലെയായാണ് ഭൂചലനമുണ്ടായത്. സമുദ്രനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവ കേന്ദ്രം.…
-
യുപിയിലെ ആശുപത്രി കെട്ടിടത്തിൽ വൻ തീപിടുത്തം
യുപിയിലെ ആശുപത്രി കെട്ടിടത്തിൽ വൻ തീപിടുത്തം. ഉത്തർപ്രദേശിലെ ബാഗ്പഥ് ജില്ലയിലെ ബറൗത്ത് പട്ടണത്തിലെ ആസ്ത ആശുപത്രിയിലാണ് വന്‍ തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവമുണ്ടായത്. ആശുപത്രിയിലെ മുകളിലത്തെ നിലയിലെ ടെറസിലാണ് തീപിടുത്തമുണ്ടായത്. വലിയ തോതില്‍ പുകയും…
-
മദ്യനയകേസ്:ഇടക്കാലജാമ്യം നീട്ടിനൽകാൻ സുപ്രീംകോടതിയെ സമീപിച്ച് കെജ്‌രിവാൾ
മദ്യനയക്കേസിലെ ഇടക്കാലജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഏഴ് ദിവസം കൂടി ഇടക്കാലജാമ്യം നീട്ടി നൽകാനാണ് സുപ്രീംകോടതിയെ അരവിന്ദ് കെജ്‌രിവാൾ സമീപിച്ചത്. ജൂൺ 1 വരെയാണ്…
-
അഞ്ചാം ഘട്ടത്തിൽ പോളിംഗ് ഉയര്‍ന്നു
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിൽ 49 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ, വോട്ട് ചെയ്തത് 62.15% വോട്ടര്‍മാര്‍. 2019 ൽ നടന്നതിലും അധികം വോട്ട് ഈ ഘട്ടത്തിൽ വോട്ടെടുപ്പിൽ രേഖപ്പെടുത്തി. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിലെ കണക്കുകൾ…
-
ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐഎസ് ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍
ശ്രീലങ്കൻ സ്വദേശികളായ നാല് ഐഎസ് ഭീകരർ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പിടിയിലായി. ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡാണ് വിമാനത്താവളത്തിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ ചിത്രങ്ങൾ എടിഎസ് പുറത്തുവിട്ടു. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തിൽ സുരക്ഷ…
-
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി. കെജ്‌രിവാളിനെ അപായപ്പെടുത്തുമെന്നാണ് ഭീഷണി. ഡൽഹിയിലെ പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും കെജ്‌രിവാളിനെതിരെ ഭീഷണി മുഴക്കിയ ചുവരെഴുത്ത് പ്രത്യക്ഷമായത്. ഈ ചിത്രങ്ങൾ ആം ആദ്മി പാർട്ടി സമൂഹ…
-
ലോക്‌സഭാ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്
ലോക്‌സഭാ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഒന്‍പത് കോടിയോളം വോട്ടര്‍മാരാണ് അഞ്ചാം ഘട്ടത്തില്‍ വിധി എഴുതുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ്…
-
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
ലോക്‌സഭാ തെരഞ്ഞെടുപ്പ് നാലാംഘട്ട വോട്ടെടുപ്പ് നടക്കവെ സംഘര്‍ഷഭരിതമായ പശ്ചിമ ബംഗാളില്‍ ടിഎംസി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ബര്‍ദ്വാന്‍ ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ബര്‍ദ്വാനിലെ കേതുഗ്രാമില്‍ തൃണമൂല്‍ പ്രാദേശിക പ്രവര്‍ത്തകന്‍ മിന്റു ഷെയ്ഖ് (50)…
-
തെരഞ്ഞെടുപ്പ് റാലിക്കിടെ മോദിക്ക് അപ്രതീക്ഷിത സമ്മാനവുമായി രണ്ട് യുവാക്കൾ
തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അപ്രതീക്ഷിത സമ്മാനവുമായി രണ്ട് യുവാക്കൾ. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അമ്മയും ഒന്നിച്ചുളള ചിത്രങ്ങളാണ് യുവാക്കൾ നൽകിയത്. പശ്ചിമ ബംഗാളിലെ ഹൂഗ്ളിയിൽ നടത്തിയ റാലിയിലാണ് യുവാക്കൾ ചിത്രങ്ങൾ നൽകിയത്.ലോക മാതൃദിനമായ ഇന്നലെ…
-
നാഗപട്ടണം എംപി എം സെൽവരാജ് അന്തരിച്ചു
നാഗപട്ടണം എംപി എം സെൽവരാജ് (67) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.നാഗപട്ടണം ലോക്സഭാ മണ്ഡലത്തിൽ നിന്നു നാല് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിലെ സിപിഐ നേതാവുകൂടിയായ…

Local News


















