News Sections: India
-
ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പരസ്യ പ്രചാരണം ഇന്ന് സമാപിക്കും
ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിനുള്ള പരസ്യ പ്രചാരണം ഇന്ന് സമാപിക്കും. ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആകെ 57 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. പഞ്ചാബിലെയും ഹിമാചല്‍ പ്രദേശിലെയും മുഴുവന്‍ മണ്ഡലങ്ങളും ചണ്ഡിഗഡ് സീറ്റും ഈ ഘട്ടത്തില്‍ വിധിയെഴുതും.…
-
രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ സിഎഎ നടപ്പാക്കി കേന്ദ്രം
രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ സിഎഎ നടപ്പാക്കി കേന്ദ്രം. ബംഗാള്‍, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സിഎഎ പ്രകാരം അപേക്ഷിച്ച ആദ്യഘട്ടത്തിലുള്ളവര്‍ക്ക് പൗരത്വം നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപേക്ഷകര്‍ക്ക് അതത് സംസ്ഥാന എംപവേര്‍ഡ് കമ്മിറ്റിയാണ്…
-
ജാമ്യം നീട്ടണമെന്ന കെജ്രിവാളിന്റെ അപേക്ഷ തള്ളി സുപ്രീംകോടതി
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യം നീട്ടണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ തള്ളി സുപ്രീംകോടതി രജിസ്ട്രാര്‍. ഇതോടെ ജൂണ്‍ രണ്ടിന് കെജ്രിവാള് തീഹാര്‍ ജയിലില്‍ കീഴടങ്ങണമെന്നാണ് കോടതി നിര്‍ദ്ദേശം. ഹര്‍ജിയില്‍ ചീഫ്…
-
രാജ്കോട്ടിലെ ഗെയിം സോണിലുണ്ടായ തീപിടത്തത്തില്‍ മരിച്ചവരില്‍ സ്ഥാപനത്തിന്റെ സഹ ഉടമയും
രാജ്കോട്ടില്‍ വിനോദ കേന്ദ്രത്തിലുണ്ടായ തീപിടത്തത്തില്‍ മരിച്ചവരില്സ്ഥാപനത്തിന്റെ സഹ ഉടമയും. രാജ്കോട്ടിലെ ടി.ആര്.പി ഗെയിം സോണിന്റെ ഉടമകളിലൊരാളായ പ്രകാശ് ഹിരണാണ് മരിച്ചത്. ഡി.എന്‍.എ പരിശോധനയിലൂടെ പ്രകാശ് ഹിരണിന്റെ മൃതദേഹം അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തീപിടിത്ത സമയത്തെ സി.സി.ടിവി…
-
ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവ്;ആശുപത്രിയുടെ രജിസ്ട്രേഷന് രാജസ്ഥാന് സര്‍ക്കാര്‍ റദ്ദാക്കി
ശസ്ത്രക്രിയക്കിടെ രോഗിയുടെ ആരോഗ്യമുള്ള വൃക്ക നീക്കം ചെയ്ത ജുന്‍ജുനിലെ ഒരു സ്വകാര്യ ആശുപത്രിയുടെ രജിസ്ട്രേഷന് റദ്ദാക്കാന്‍ രാജസ്ഥാന് സര്‍ക്കാര്‍ ഉത്തരവിട്ടു. ജുന്‍ജുനുവിലെ ധങ്കര്‍ ആശുപത്രിയിലാണ് വലത് വൃക്കയ്ക്ക് പകരം രോഗിയുടെ ഇടത് വൃക്ക നീക്കം…
-
പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കാത്തവര്‍ക്ക് ഇരട്ടി തുക നികുതിയായി അടക്കേണ്ടി വരും;ആദായനികുതി വകുപ്പ്
പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവർക്ക് മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. ഉയര്‍ന്ന നിരക്കില്‍ നികുതി കണക്കാക്കുന്നത് ഒഴിവാക്കാന്‍ ഈ മാസം 31ന് അകം പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം. ഈ തീയതിക്കകം…
-
മോദിയും അമിത് ഷായും ജൂൺ 4ന് തൊഴിൽരഹിതരാകുമെന്ന് മല്ലികാർജുൻ ഖർഗെ
ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്നും നരേന്ദ്രമോദിക്ക് ഭരണം നഷ്ടമാകുമെന്നുമുള്ള പ്രചാരണം ശക്തമാക്കി ഇന്ത്യ സഖ്യം. മോദിയും അമിത് ഷായും ജൂൺ 4ന് തൊഴിൽരഹിതരാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. കാറ്റ് മാറി വീശുന്നു…
-
രാജ്കോട്ടിലെ ഗെയിംസോണിലുണ്ടായ തീപിടിത്തത്തില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍
ഗുജറാത്ത് രാജ്കോട്ടിലെ ഗെയിംസോണിലുണ്ടായ തീപിടിത്തത്തില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. പ്രധാന പ്രതി ധവാല്‍ തക്കറെയാണ് അറസ്റ്റിലായത്. രാജസ്ഥാനില്‍ അബു റോഡില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാജ്കോട്ടിലെ ഗെയിം സോണിലുണ്ടായ തീപിടിത്തത്തില്‍…
-
ദില്ലിവാരാണസി ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി
വിമാനത്തിന് ബോംബ് ഭീഷണി. ദില്ലിവാരാണസി ഇന്‍ഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണി. തുടര്‍ന്ന് ഏവിയേഷന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി വരികയാണ്.രാവിലെ 5 മണിയോടടുത്താണ് ബോംബ് ഭീഷണി സന്ദേശം എത്തുന്നത്. പിന്നാലെ മുഴുവന്‍ യാത്രക്കാരെയും മാറ്റി.…
-
ഭൂമി കുംഭകോണ കേസില്‍ ഹേമന്ത് സോറന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഭൂമി കുംഭകോണ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സാധാരണ ജാമ്യം വേണമെന്നാണ് ഹേമന്ത് സോറന്റെ ആവശ്യം.…

Local News

















