News Sections: India
-
കുവൈറ്റ് തീപിടിത്തം: ’49 പേരിൽ 45 ഉം ഇന്ത്യക്കാർ, 23 മലയാളികൾ’; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം, ധനസഹായം പ്രഖ്യാപിച്ച് കമ്പനി
കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച 49 പേരിൽ 45 ഉം ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. ഇതിൽ 23 പേർ മലയാളികളാണ്. മരിച്ചവരിൽ ഏറെയും പത്തനംതിട്ടയിൽനിന്നുള്ളവരാണ്. മരിച്ചവരുടെ പേര് നോർക്ക പ്രസിദ്ധീകരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിലെത്തിക്കാൻ…
-
10 സീറ്റില്‍ തിരഞ്ഞെടുപ്പ്, ബിജെപിയെ ഞെട്ടിക്കുമോ മഹാരാഷ്ട്രയും ഹരിയാനയും; എന്‍ഡിഎ VS ഇന്ത്യ പോര് രാജ്യസഭയില്‍
ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഇനി രാജ്യസഭയിലാണ് ഇന്ത്യ മുന്നണിയും എന്‍ഡിഎയും കൊമ്പുകോര്‍ക്കുക. പൊതുതെരഞ്ഞെടുപ്പിന് പിന്നാലെ ഏഴ് സംസ്ഥാനങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന 10 രാജ്യസഭാ സീറ്റുകളിലേക്കാണ് ഇനി മല്‍സരം നടക്കുക. 10ല്‍ ഏഴും ഭരണകക്ഷിയായ…
-
കുവൈത്ത് ദുരന്തം: മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം വീതം സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം സഹായം നല്‍കുമെന്നാണ് പ്രഖ്യാപനം. 40 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതില്‍ 11 പേര്…
-
മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന്
മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന്. വൈകീട്ട് അഞ്ചു മണിക്കാണ് യോഗം.മന്ത്രി മാരുടെ വകുപ്പുകൾ ഉടൻ പ്രഖ്യാപിക്കും. പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിംഗും, ആഭ്യന്തര മന്ത്രി സ്ഥാനത്ത് അമിത് ഷായും തുടരുമെന്നാണ് സൂചന.…
-
ഗുജറാത്തിൽ കാറപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ദാരുണാന്ത്യം
ഗുജറാത്തിലുണ്ടായ കാറപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ദാരുണാന്ത്യം. ഒരു പുരുഷനും രണ്ടു സത്രീകളും രണ്ടു കുട്ടികളുമാണ് മരിച്ചത്.ഹിമ്മത് നഗർ-ഇദാർ ഹൈവേയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് കാറും ടോറസ് ലോറിയും തമ്മില്‍ കൂട്ടിയിടിച്ചത്. ഇടിയുടെ…
-
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കിയ വായ്പാനയം പ്രഖ്യാപിച്ചു
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കിയ വായ്പാനയം പ്രഖ്യാപിച്ചു. പലിശനിരക്കില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 6.5% ആയി തുടരും.എന്നാല്‍ വളർച്ചാ അനുമാനം ഏഴില്‍നിന്ന് 7.2 ശതമാനമായി ആർബിഐ ഉയർത്തി. തുടർച്ചയായ എട്ടാം തവണയാണ് പ്രധാന…
-
മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ടെന്ന് സൂചന
നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിനെന്ന് സൂചന . ഇന്ന് രാഷ്ട്രപതിയെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. മന്ത്രിസഭയിലെ വകുപ്പുകൾ, പ്രാതിനിധ്യം എന്നിവ സംബന്ധിച്ച് സഖ്യകക്ഷി നേതാക്കളുമായി ബിജെപി ചർച്ച ആരംഭിച്ചു. സത്യപ്രതിജ്ഞവരെ…
-
സുപ്രധാന വകുപ്പുകള്‍ക്കായി പിടിമുറുക്കി ടിഡിപിയും ജെഡിയും; ഫോര്‍മുല വച്ച് ബിജെപി
കേന്ദ്രമന്ത്രിസഭാ രൂപീകരണത്തിനായി ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം ഉള്‍പ്പെടെ പ്രധാന വകുപ്പുകള്‍ ബിജെപി ഘടകക്ഷികള്‍ക്ക് വിട്ടുനല്‍കില്ല. ആഭ്യന്തര മന്ത്രിസ്ഥാനത്ത് രാജ്നാഥ് സിങിന്റയും ധനകാര്യ മന്ത്രി സ്ഥാനത്തേക്ക് മുന്‍ നിതി ആയോഗ സിഇഒ…
-
രാഹുല്‍, നിന്റെ സഹോദരിയായതില്‍ ഞാന്‍ അഭിമാനിക്കുന്നു; തിരിച്ചുവരവില്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് പ്രിയങ്ക ഗാന്ധി
ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ സഹോദരന് രാഹുല്‍ ഗാന്ധിക്ക് പ്രശംസയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.എക്സിലൂടെയാണ് പ്രിയങ്ക ഗാന്ധി രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചു കൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്. അവര്‍ നിന്നോട് എന്തൊക്കെ…
-
ചരിത്ര നിമിഷം, മൂന്നാം വട്ടവും എന്‍ഡിഎയില്‍ വിശ്വാസം അര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി: നരേന്ദ്ര മോദി
മൂന്നാം തവണയും എന്‍ഡിഎയ്ക്ക് വിജയം സമ്മാനിച്ചതിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയായിരുന്നു മോദിയുടെ പ്രതികരണം. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണിതെന്നും ജനങ്ങളുടെ സ്നേഹത്തിന് മുന്നില്‍ ശിരസ് നമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.…

Local News
















