News Sections: India
-
നെല്ലിന്റെ താങ്ങുവില ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍: ഇതോടെ ക്വിന്റലിന് 2,300 രൂപയാകും
നെല്ലിന്റെ താങ്ങുവില ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. നെല്ലിന് ക്വിന്റലിന് താങ്ങുവില 117 രൂപ വര്‍ധിപ്പിച്ചു. ഇതോടെ നെല്ലിന്റെ താങ്ങുവില 2,300 രൂപയാകും. നെല്ലിന് 2014-15 ഉണ്ടായിരുന്ന താങ്ങുവിലയുമായി താരതമ്യം ചെയ്താല്‍ 69 ശതമാനം വര്‍ധന…
-
അതിജീവിതയെ വിവാഹം ചെയ്യാന്‍ പോക്സോ പ്രതിക്ക് പരോള്‍ അനുവദിച്ച് കോടതി
16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് അതിജീവിതയെ വിവാഹം ചെയ്യാന്‍ ജാമ്യം അനുവദിച്ച് കര്‍ണാടക ഹൈക്കോടതി. രണ്ട് വര്‍ഷം മുമ്ബ് പെണ്‍കുട്ടിക്ക് 16 വയസ്സുള്ളപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദിവസങ്ങള്‍ക്ക്…
-
ചിത്തിരമാസത്തില്‍ ജനിച്ച കുഞ്ഞ് കുടുംബത്തിന് ദോഷമെന്ന് ജ്യോതിഷി; നവജാത ശിശുവിനെ കൊലപ്പെടുത്തി മുത്തച്ഛന്
തമിഴ്നാട് അരിയല്ലൂരില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ പിഞ്ചുകഞ്ഞിനെ മുത്തച്ഛന് കൊലപ്പെടുത്തി. ജനിച്ച് ദിവസങ്ങള്‍ മാത്രമായ കുഞ്ഞിനെ ശുചിമുറിയിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തുകയായിരുന്നു. ജ്യോതിഷിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു 38 ദിവസം പ്രായമുള്ള ആണ് കുഞ്ഞിനെ മുത്തച്ഛന് കൊലപ്പെടുത്തിയത്. സംഭവത്തില്‍…
-
മണിപ്പൂർ സംഘർഷം, മെയ്തെയ്- കുകി വിഭാഗങ്ങളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തും
മണിപ്പൂർ സംഘർഷം, മെയ്തെയ്- കുകി വിഭാഗങ്ങളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തും. അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും അമിത് ഷാ യോഗത്തിൽ നിർദേശിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ…
-
‘രാഹുൽ ഗാന്ധി വോട്ടേർസിനോട് നീതികേട് കാട്ടി’: ആനി രാജ
രാഹുൽ ഗാന്ധി വോട്ടേർസിനോട് നീതികേട് കാട്ടിയെന്ന് സിപിഐ നേതാവ് ആനി രാജ. രാഹുൽ ഗാന്ധിക്കെതിരെ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ആനി രാജയായിരുന്നു. വയനാട്ടിൽ മത്സരിക്കുന്ന സമയത്ത് തന്നെ താൻ മറ്റൊരു…
-
കർണാടകയിൽ ഇന്ധന വില കൂട്ടി
കർണാടകയിൽ ഇന്ധന വില കൂട്ടി സംസ്ഥാന സർക്കാർ. വിൽപന നികുതി വർധിപ്പിച്ചു. പെട്രോളിന് 3.9 ശതമാനവും ഡീസലിന് 4.1ശതമാനവും നികുതി വർധിപ്പിച്ചു. പുതിയ നികുതി വർധന അനുസരിച്ച് പെട്രോളിന് 3 രൂപയും. ഡീസലിന് 3.5…
-
മദ്യലഹരിയില്‍ ട്രെയിനില്‍വെച്ച് യുവതിയുടെ ദേഹത്ത് മൂത്രമൊഴിച്ച് സൈനികന്
മദ്യലഹരിയില്‍ ട്രെയിനില്‍വച്ച് യുവതിയുടെ ദേഹത്ത് മൂത്രമൊഴിച്ച് സൈനികന്. ഹസ്രത് നിസാമുദ്ദീനില്‍ നിന്നും ഛത്തീസ്ഗഢിലെ ദുര്‍ഗിലേക്കുള്ള ട്രെയിനിലാണ് സംഭവം. മധ്യപ്രദേശിലെ ഗ്വാളിയോര്‍ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു യുവതിയുടെ ദേഹത്തേക്ക് സൈനികന് മൂത്രമൊഴിച്ചത്. ഇതുമായി ബന്ധപ്പെട്ട് ആര്.പി.എഫിന്…
-
കുവൈത്തില്‍ വീണ്ടും തീപിടുത്തം; 9 ഇന്ത്യക്കാര്‍ക്ക് പരുക്ക്; മൂന്നുപേരുടെ നില ഗുരുതരം
കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ എല്ലാവരും…
-
ഗുജറാത്തില്‍ നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങാന്‍ സഹായിക്കുന്ന അഞ്ചംഗ സംഘം പിടിയില്‍
ഗുജറാത്തിലെ ഗോധ്രയില്‍ നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങാന്‍ സഹായിക്കുന്ന സംഘത്തിലെ അഞ്ചുപേര്‍ പിടിയില്‍. ഗോധ്രയിലെ ഒരു പരീക്ഷാകേന്ദ്രത്തില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സംഘം അറസ്റ്റിലായത്. ഉത്തരം അറിയാത്ത ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ എഴുതാതെ വിടുകയും…
-
നീറ്റ് ഗ്രേസ് മാര്‍ക്ക് റദ്ദാക്കും; 1,563 പേര്‍ക്ക് പുനഃപരീക്ഷ
രാജ്യത്തെ മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയായ നീറ്റ് യു ജിയില്‍ 1,563 വിദ്യാര്‍ഥികള്‍ക്ക് നല്കിയ ഗ്രേസ് മാര്‍ക്ക് റദ്ദാക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഈ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷയെഴുതാനോ…

Local News

















