News Sections: India
-
വന്ദേഭാരത് എക്സ്പ്രസിന്റെ വേഗത കുറക്കാനൊരുങ്ങി ഇന്ത്യൻ റെയില്‍വേ
വന്ദേഭാരതും ഗതിമാനും ഉള്‍പ്പടെ ചില പ്രീമിയം ട്രെയിനുകളുടെ വേഗത കുറക്കാനൊരുങ്ങി ഇന്ത്യൻ റെയില്‍വേ. ചില റൂട്ടുകളില്‍ 160ല്‍ നിന്നും 130 ആക്കി വേഗത കുറക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ദ…
-
എല്‍.കെ.അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് എയിംസ്
മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ.കെ.അദ്വാനിയുടെ ആരോഗ്യനില തൃപ്തികരം. വാർത്താക്കുറിപ്പിലാണ് എയിംസ് ആശങ്കകൾ വേണ്ടെന്ന് വ്യക്തമാക്കിയത്. ഡൽഹിയിലെ എയിംസിൽ കഴിഞ്ഞ ദിവസമാണ് മുൻ ഉപ പ്രധാനമന്ത്രിയെ പ്രവേശിപ്പിച്ചത്. വാർദ്ധക്യസഹജമായ രോഗങ്ങളാണ് അദ്വാനിയെ ആശുപത്രിയിൽ…
-
ഡല്‍ഹിയില്‍ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം
ഡല്‍ഹിയില്‍ വീടിനു തീപിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം .ഡല്‍ഹി പ്രേം നഗർ ഏരിയയില്‍ ഇന്ന് പുലർച്ചെ 3.30ഓടെയാണ് സംഭവം. ഗൃഹനാഥനായ ഹീരാ സിംഗ് കക്കർ(48), ഭാര്യ നീതു(40), മക്കളായ…
-
ബിജെപി എംപി ഓം ബിര്‍ള വീണ്ടും ലോക്സഭാ സ്പീക്കറാകും
ബിജെപി എംപി ഓം ബിര്‍ള വീണ്ടും ലോക്സഭാ സ്പീക്കറാകും. ബിജെപിയുടെ തീരുമാനം എന്‍ഡിഎയിലെ മറ്റ് സഖ്യകക്ഷികളെ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുക. ഇതിന് തൊട്ടുമുമ്ബ് പത്രിക സമര്‍പ്പിക്കാനാണ്…
-
പാര്‍ലമെന്റില്‍ ഇനി ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് നവീന്‍ പട്നായിക്
പാര്‍ലമെന്റില്‍ ഇനി ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ബിജെഡി നേതാവും മുന്‍ ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക്. പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ ശക്തമായ പ്രതിപക്ഷമാകണമെന്ന് അദേഹം എംപിമാര്‍ക്ക് ഉപദേശം നല്കി. പാര്‍ട്ടിയുടെ ഒമ്പത് രാജ്യസഭാ എം.പിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്…
-
സെല്‍ഫി എടുക്കുന്നതിനിടെ ഗംഗാനദിയില്‍ വീണ് രണ്ട് ആണ്‍കുട്ടികള്‍ മരിച്ചു
സെല്‍ഫി എടുക്കുന്നതിനിടെ ഗംഗാനദിയില്‍ വീണ് രണ്ട് ആണ്‍കുട്ടികള്‍ മരിച്ചു. ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇരുവരും നദിയില്‍ വീണത്.മൂന്ന് പേരടങ്ങുന്ന സംഘമാണ് ബോട്ടിലുണ്ടായിരുന്നത്. യാത്രക്കിടെ സെല്‍ഫി എടുക്കുന്നതിനായി ബോട്ടിന്റെ അരികിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് ബാലന്‍സ് നഷ്ടപ്പെട്ട്…
-
നീറ്റ് പരീക്ഷ;8 ചോദ്യ പേപ്പര്‍ കത്തിച്ച നിലയില്‍ കണ്ടെത്തി
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതിന് സിബിഐ അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവ് നല്കി ബീഹാര്‍ പൊലീസ്. 68 ചോദ്യ പേപ്പര്‍ കത്തിച്ച നിലയില്‍ കണ്ടെത്തി.ജാര്‍ഖണ്ഡിലെ ഒയാസിസ് സ്കൂള്‍ എന്ന കേന്ദ്രത്തിലെ പേപ്പറുകളാണ് ചോര്‍ന്നതെന്നാണ് സ്ഥിരീകരണം. ഇതുസംബന്ധിച്ച…
-
പ്രോടെം സ്പീക്കര്‍ പാനലില്‍ നിന്ന് ഇൻഡ്യ സഖ്യം പിന്മാറി
18ാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിന് ഇന്ന് തുടക്കംകുറിക്കുമ്ബോള് കോണ്‍ഗ്രസ് അംഗങ്ങള്‍ എത്തുക ഭരണഘടനയുടെ ചെറു പതിപ്പുമായി.രാജ്യത്തിന്റെ ഭരണഘടനയെ ഉയർത്തി പിടിക്കുമെന്ന സന്ദേശം മോദി സർക്കാറിനെ അറിയിക്കുന്നതിന്റെ ഭാഗമായാണിത്. രാവിലെ 10 മണിക്ക് പാർലമെന്റ് വളപ്പിലെത്തുന്ന…
-
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇന്നും നാളെയുമായി സത്യപ്രതിജ്ഞ ചെയ്യും. ജൂലായ് മൂന്ന് വരെ നടക്കുന്ന സമ്മേളനത്തിൽ സത്യപ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ്, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് എന്നിവയാണ് പ്രധാന…
-
കൊടിക്കുന്നിൽ സുരേഷിന് പ്രോ ടെം സ്പീക്കർ സ്ഥാനം നിഷേധിച്ചതിൽ അസ്വഭാവികതയില്ലെന്ന് കേന്ദ്രം
കൊടിക്കുന്നിൽ സുരേഷിനെ പ്രോടൈം സ്പീക്കർ ആക്കാത്തതിൽ അസ്വഭാവികത ഇല്ലെന്ന് കേന്ദ്രസർക്കാർ.ഭർതൃഹരി മഹതാബിന്റെ നിയമനം വ്യവസ്ഥകൾ പാലിച്ചാണ്. വെസ്റ്റ് മിനിസ്റ്റർ സമ്പ്രദായം പിന്തുടർന്നാണ് ഭക്ത്യ ഹരി മക്തബിന്റെ നിയമനമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. പാർലമെന്ററി കാര്യമന്ത്രി കിരൺ…

Local News


















