News Sections: India
-
കാമുകന്റെ സ്വകാര്യഭാഗം മുറിച്ചു മാറ്റി വനിത ഡോക്ടര്‍ ; കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു
കാമുകന്റെ സ്വകാര്യഭാഗം മുറിച്ചു മാറ്റി വനിത ഡോക്ടര്‍. ബീഹാറിലെ സരണ്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി യുവതിയുമായി ബന്ധമുണ്ടെന്നും എന്നാല്‍…
-
മണിപ്പൂരിൽ പുതുതായി നിർമിച്ച പാലം തകർന്ന് ഒരാൾ മരിച്ചു
മണിപ്പൂരില്‍ പുതുതായി നിർമിച്ച പാലം തകർന്ന് ഒരാള്‍ മരിച്ചു. ഞായറാഴ്ച രാവിലെ ആറുമണിയോടെ ഇംഫാല്‍ നദിക്ക് കുറുകെയുള്ള ബെയ്ലി പാലത്തില്‍ നിന്ന് ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വിറക് കയറ്റി വരികയായിരുന്ന ട്രക്ക് ബെയ്ലി പാലത്തിലൂടെ…
-
നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം exams.nta.ac.in/NEET എന്ന വെബ്സൈറ്റില്‍ നിന്ന് അറിയാം. വീണ്ടും പരീക്ഷ എഴുതിയ 813 പേരില്‍ ആര്‍ക്കും 720/720 മാര്‍ക്ക്…
-
ഡല്‍ഹിയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
ഡല്‍ഹിയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കും. വെള്ളിയാഴ്ച്ച പെയ്ത കനത്ത മഴയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കാണ് ഡല്‍ഹി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. ജൂണ്‍ 28 ലെ ശക്തമായ മഴയില്‍ നിരവധി…
-
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിഷയം; സമരപരിപാടികൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ പ്രതിപക്ഷം
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും. വിഷയത്തിൽ പ്രഖ്യാപിച്ച സമരപരിപാടികൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് പ്രതിപക്ഷ തീരുമാനം. ഇരുസഭകളിലും മറ്റു നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ്…
-
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ജൂണ്‍ മാസത്തിലും…
-
കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ ലോറി മറിഞ്ഞ് അപകടം; ആന്ധ്രാ സ്വദേശി മരിച്ചു
കേരള കര്‍ണ്ണാടക അതിര്‍ത്തിയയായ മാക്കൂട്ടം ചുരത്തില്‍ ചരക്കു ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ ആന്ധ്രാ ഗുണ്ടൂര്‍ സ്വദേശി വെങ്കിട്ട റാവു (65) മരിച്ചു. ലോറിയിലുണ്ടായിരുന്നു ഡ്രൈവറുടെ സഹായി ഭരത്തിനെ…
-
നല്ല റോഡുകള്‍ നല്കാനായില്ലെങ്കില് ടോള്‍ പിരിക്കരുത്; ദേശീയപാത ടോള്‍ ഏജന്‍സികള്‍ക്കെതിരെ നിതിന്‍ ഗഡ്കരി
ദേശീയപാത ടോള്‍ ഏജന്‍സികള്‍ക്കെതിരെ കടുത്ത നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. ജനങ്ങള്‍ക്ക് നല്ല റോഡുകള്‍ നല്കാനായില്ലെങ്കില് ദേശീയപാത ഏജന്‍സികള്‍ ടോള്‍ പിരിക്കരുതെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഗുണനിലവാരമുള്ള റോഡുകള്‍ തയ്യാറാക്കി വേണം…
-
വിരുദുനഗറിൽ വീണ്ടും പടക്കശാലയിൽ സ്ഫോടനം; മൂന്ന് മരണം
തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്കശാലയിലുണ്ടായ സ്ഫോടനം മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കുള്ളതായും റിപ്പോർട്ടുകളുണ്ട്. എന്താണ് സ്ഫോടനത്തിനുള്ള കാരണമെന്ന് വ്യക്തമായിട്ടില്ല. സ്ഫോടനം നടന്നയുടൻതന്നെ രക്ഷാപ്രവർത്തനവുമായി സമീപവാസികളും മറ്റും രംഗത്തെത്തിയിരുന്നു. സംഭവത്തിൽ കൃത്യമായ അന്വേഷണം…
-
കേരളത്തിന് 24000 കോടിയുടെ പ്രത്യേക പാക്കേജ് വേണം; കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കണം; കേന്ദ്രധനമന്ത്രിയോട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനെ കണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം കേന്ദ്രധനമന്ത്രിയുമായുള്ള ആദ്യകൂടിക്കാഴ്ചയില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ആവര്‍ത്തിച്ച് കത്തുനല്‍കിയെന്നും ബാലഗോപാല്‍…

Local News


















