News Sections: India
-
ഹത്രാസ് ദുരന്തം: ആറുപേർ അറസ്റ്റിൽ
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേര് മരിച്ച സംഭവത്തില്‍ ആര് പേര് അറസ്റ്റില്‍. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പ്രാര്‍ഥനാച്ചടങ്ങിന്റെ സംഘാടകരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നതായി പോലീസ് പറഞ്ഞു. കേസിലെ പ്രധാനപ്രതിയായി…
-
രാജ്യവ്യാപകമായി ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഇടത് വിദ്യാര്‍ഥി സംഘടനകള്‍
നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി പഠിപ്പ് മുടക്കും. എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് നെറ്റ് പരീക്ഷകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍…
-
രാഹുല്‍ ഗാന്ധി ഹാഥ്റസിലേക്ക്; മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണും
സത്സംഗിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര് മരിച്ച ഉത്തര്‍പ്രദേശിലെ ഹാഥ്റസിലേക്ക് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.…
-
ബിഹാറിൽ പാലം തകർച്ച തുടർകഥ; പതിനഞ്ച് ദിവസത്തിനിടെ പത്താമത്തെ പാലവും തകർന്നുവീണു
ബിഹാറിലെ സരണ്‍ ജില്ലയില്‍ ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുവീണു. ഇതോടെ ബിഹാറില്‍ രണ്ടാഴ്ചക്കിടെ തകര്‍ന്നുവീഴുന്ന പത്താമത്തെ പാലമാണിത്. പതിനഞ്ചു വര്‍ഷം മാത്രം പഴക്കമുള്ള പാലമാണ് ഇപ്പോള്‍ തകര്‍ന്നുവീണത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.…
-
മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം
മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അദ്വാനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദില്ലി അപ്പോളോ ആശുപത്രിയിലാണ് അദ്വാനിയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 96 വയസുകാരനായ…
-
ഹത്രാസ് ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേര് മരിച്ച സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍. റിട്ട. ജഡ്ജിയായിരിക്കും അന്വേഷണം നടത്തുക. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ്…
-
അമര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന്റെ ബ്രേക്ക് നഷ്ടമായി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
അമര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന്റെ ബ്രേക്ക് നഷ്ടമായി.അപകടത്തില്‍ നിന്നും 40 തീര്‍ഥാടകര്‍ക്ക് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പഞ്ചാബിലെ ഹൊഷിയാപുരില് നിന്നാണ് തീര്‍ഥാടകരുമായി ബസ് പുറപ്പെട്ടത്. ജമ്മുകാശ്മീരിലെ റമ്പാന് ജില്ലയിലെ ദേശീയപാത 44ലെ കുത്തനെയുള്ള ഇറക്കത്തില്‍ വെച്ചാണ്…
-
അടുത്ത 20 വര്‍ഷം കൂടി തങ്ങള്‍ ഭരിക്കുമെന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍; മോദി കള്ളം പറയുന്നത് നിര്‍ത്തണമെന്ന് പ്രതിപക്ഷം
വികതസിത ഭാരതവും ആത്മനിര്‍ഭര്‍ ഭാരതും രാജ്യം തിരിച്ചറിഞ്ഞെന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍. രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു നരേന്ദ്ര മോദി. കഴിഞ്ഞ പത്ത് വര്‍ഷം തങ്ങള്‍ രാജ്യം ഭരിച്ചുവെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍…
-
രാഹുലിന്റെ പോസ്റ്ററുകൾ വികൃതമാക്കി, ഗുജറാത്തിലെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച് ബജ്റംഗ്ദൾ
രാഹുൽ ഗാന്ധിയുടെ ‘ഹിന്ദു’ പരാമർശത്തിൽ പ്രതിഷേധിച്ച് ഗുജറാത്ത് കോൺഗ്രസ് ഓഫീസ് ആക്രമിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ. സംഭവത്തിന്റെ വിഡിയോ വിഎച്ച്പി പങ്കുവെക്കുകയും ചെയ്തു. ഓഫീസിലുണ്ടായിരുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളും ബജ്റംഗ്ദൾ പ്രവർത്തകർ നശിപ്പിച്ചു. രാഹുലിന്റെ…
-
സൂരജ് രേവണ്ണയുടെ സി.ഐ.ഡി കസ്റ്റഡി ബുധനാഴ്ച വരെ നീട്ടി
ബംഗളൂരു: പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ അറസ്റ്റിലായ ജെ.ഡി-എസ് എം.എല്‍.സി സൂരജ് രേവണ്ണയുടെ (37) സി.ഐ.ഡി കസ്റ്റഡി രണ്ടു ദിവസത്തേക്കുകൂടി നീട്ടിനല്‍കി കോടതി. വിശദമായ ചോദ്യം ചെയ്യലിനായി ജൂണ്‍ 23ന് അനുവദിച്ച എട്ടു ദിവസത്തെ കസ്റ്റഡി കാലാവധി…

Local News


















