News Sections: India
-
നീറ്റ്-യുജി 2024 പരീക്ഷ ക്രമക്കേടിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും
നീറ്റ്-യുജി 2024 പരീക്ഷ ക്രമക്കേടിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. പുനഃപരീക്ഷ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് തീരുമാനം എടുക്കും. പരീക്ഷയുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇന്നലെ സുപ്രീം…
-
ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് തിരിച്ചടി; ദളിത് വിഭാഗങ്ങളിൽ സ്വാധീനം ഉറപ്പാക്കാൻ ബിജെപി
ഉത്തർപ്രദേശിലെ ലോക്സഭ തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ ദളിത് വിഭാഗങ്ങളിൽ സ്വാധീനം ഉറപ്പാക്കാനായി ബിജെപി. ദളിത വിഭാഗങ്ങൾക്കിടയിൽ പ്രത്യേക പ്രചരണം സംഘടിപ്പിക്കും. ഇതിന്റെ ആദ്യ ഘട്ടമായി ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് ഉൾപ്പെടെയുള്ള ദേശീയ…
-
വനിത ഐ.ആർ.എസ് ഓഫീസർക്ക് ലിംഗമാറ്റത്തിന് അനുമതി നല്കി കേന്ദ്രം
വനിത ഐ.ആർ.എസ് ഓഫീസർക്ക് രേഖകളില്‍ പേരും ലിംഗവും മാറ്റാൻ അനുമതി നല്കി കേന്ദ്രസർക്കാർ. ധനകാര്യമന്ത്രാലയമാണ് ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഐ.ആർ.എസ് ഓഫീസർക്ക് അനുമതി നല്‍കിയത്. നിലവില്‍ ജോയിന്റ് കമീഷണറായ അനസുയക്കാണ് അനുമതി.പേര് അനുകതിർ സൂര്യയെന്നാക്കാനും…
-
ഉത്തർപ്രദേശിൽ യാത്രാബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേർ മരിച്ചു
ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിൽ യാത്രാബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കുള്ളതായാണ് വിവരം. ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയിൽ ഡബിൾ ഡക്കർ ബസ് പാൽ കണ്ടെയ്നറിൽ ഇടിച്ചാണ് അപകടം.ലക്നൗ – ആഗ്ര…
-
രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്
രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. വിവിധ സംസ്ഥാനങ്ങളിലെ പതിമൂന്നു മണ്ഡലങ്ങള്‍ ഇന്ന് ജനവിധിയെഴുതും. ബംഗാള്‍, ഹിമാചല്‍ പ്രദേശ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ബിഹാര്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. എംഎല്‍എമാര്‍ രാജിവച്ച സീറ്റുകളിലും…
-
സി ടെറ്റ് പരീക്ഷാ തട്ടിപ്പില്‍ ബിഹാറില്‍ 31 പേർ അറസ്റ്റില്‍
സി ടെറ്റ് പരീക്ഷാ തട്ടിപ്പില്‍ ബിഹാറില്‍ 31 പേർ അറസ്റ്റില്‍. ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയതിലാണ് അറസ്റ്റ്.ഈ മാസം ഏഴിന് നടന്ന പരീക്ഷയിലാണ് വ്യാപക തട്ടിപ്പ് നടന്നത്. മഹാരാഷ്ട്രയില്‍ നീറ്റ് തട്ടിപ്പില്‍ ഒരാളെ സിബിഐ…
-
മഹാരാഷ്ട്രയില്‍ ഇന്നും കനത്ത മഴ തുടരുന്നു
മഹാരാഷ്ട്രയില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളില്‍ ഇന്നും റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലും പൂനെയിലും ഇന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.റെയില്‍ വ്യോമ ഗതാഗതത്തെ ഇന്നും…
-
ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ സൈനികർ കൊല്ലപ്പെട്ട സംഭവത്തില്‍ നടപടി വേണം;രാഹുല്‍ ഗാന്ധി
ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികർ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി.സംഭവത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തിയ രാഹുല്‍ ഒരു മാസത്തില്‍ നടക്കുന്ന അഞ്ചാമത്തെ…
-
ബിഹാറില്‍ ഇടി മിന്നലേറ്റ് 12 പേര് മരിച്ചു
ബിഹാറില്‍ ഇടി മിന്നലേറ്റ് 12 പേര് മരിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം ജാമുയിയിലും കൈമൂരിലും മൂന്ന് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. റോഹ്താസില്‍ രണ്ട് പേര് മരിച്ചു, സഹര്‍സ, സരണ്‍,…
-
ഹേമന്ത് സോറൻ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന്
ജാർഖണ്ഡിൽ ഹേമന്ത് സോറൻ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്ന്. 81 അംഗങ്ങളുള്ള നിയമസഭയിൽ 45 എംഎൽഎമാരാണ് ജാർഖണ്ഡ് മുക്തി മോർച്ചയുടെ ഭരണ സഖ്യത്തിലുള്ളത്. അഴിമതി ആരോപണത്തിൽ ഇഡി അറസ്റ്റ് ചെയ്തിരുന്ന ഹേമന്ത് സോറൻ അഞ്ചു…

Local News


















