News Sections: India
-
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയായത് അമിത ആത്മവിശ്വാസമെന്ന് യോഗി ആദിത്യനാഥ്
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയായത് അമിത ആത്മവിശ്വാസമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അമിത ആത്മവിശ്വാസം സംസ്ഥാനത്ത് ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രതീക്ഷകളെ വ്രണപ്പെടുത്തിയെന്നും ആഗ്രഹിച്ച വിജയം നേടുന്നതിൽ നിന്ന് തടഞ്ഞതെന്നും…
-
കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ:ട്രെയിൻ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു
കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ട്രെയിൻ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു. രത്നഗിരി ജില്ലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഗതാഗതം തടസപ്പെട്ടതോടെ ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. അഞ്ചു ട്രെയിനുകളാണ് വഴി തിരിച്ച് വിട്ടത്. 16345…
-
ഹരിയാനയില്‍ മൂന്ന് ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു
ഹരിയാനയില്‍ മൂന്ന് ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു . ഡല്‍ഹി ക്രൈംബ്രാഞ്ചും ഹരിയാന പൊലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും സംയുക്തമായി ചേർന്നാണ് ഗുണ്ടകളെ കൊലപ്പെടുത്തിയത്.സോനിപത്തില്‍ ഇന്നലെ രാത്രിയോടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ആശിഷ് കാലു, വിക്കി…
-
അഴിമതിക്കേസില്‍ കർണാടക മുൻ മന്ത്രി ബി.നാഗേന്ദ്രഎം.എല്‍.എയെ ഇ.ഡി അറസ്റ്റ് ചെയ്തു
വാല്മീകി കോർപറേഷൻ അഴിമതിക്കേസില്‍ കർണാടക മുൻ മന്ത്രി ബി.നാഗേന്ദ്രഎം.എല്‍.എയെ ഇ.ഡി അറസ്റ്റ് ചെയ്തു.13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. നാഗേന്ദ്രയുടെയും പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാനും കോണ്‍ഗ്രസ് എം.എല്‍.എ ബസനഗൗഡ ദദ്ദലിന്റെയും…
-
13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ ഫലം ഇന്ന് പ്രഖ്യാപിക്കും
രാജ്യത്തെ 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഏഴ് സംസ്ഥാനങ്ങളിലായി നടന്ന ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിൽ 82.48% പോളിങ് രേഖപ്പെടുത്തി. 1,95,495 വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. റുപൗലി, റായ്ഗഞ്ച്,…
-
16-കാരനായ സുഹൃത്തിനെ 15-കാരന് കുത്തിക്കൊന്നു; കൊലപാതകം ബിയറുകഴിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി
16-കാരനായ സുഹൃത്തിനെ 15-കാരന് കുത്തിക്കൊന്നു. ബുധനാഴ്ച രാത്രി ഹരിയാണയില്‍ ഗുരുഗ്രാമിലെ സെക്ടര്‍ 40-ലാണ് സംഭവം നടന്നത്. പെണ്‍സുഹൃത്തുമായി ഇന്‍സ്റ്റഗ്രാമില്‍ ചാറ്റുചെയ്യുന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ബിയറുകഴിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് സുഹൃത്തിനെ 15-കാരന് കത്തികൊണ്ട്…
-
‘വരുമാനത്തേക്കാൾ വേഗത്തിൽ കടം വളരുന്നു’; കേരളത്തിന് നികുതിയിനത്തിൽ വൻ നഷ്ടമെന്ന് റിപ്പോർട്ട്
സംസ്ഥാനത്ത് വരുമാനത്തേക്കാൾ വേഗത്തിൽ കടം വളരുന്നുവെന്ന് ധനവ്യയ അവലോകന കമ്മിറ്റിയുടെ റിപ്പോർട്ട്. പത്ത് വർഷത്തിൽ കേരളത്തിലെ കടത്തിന്റെ വളർച്ചനിരക്ക് ആഭ്യന്തര വരുമാന വളർച്ചനിരക്കിനെക്കാൾ കൂടുതലാലായെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം ജിഎസ്ടി സംവിധാനത്തിലെ പോരായ്മകൾ മൂലം…
-
അപകീർത്തി കേസിൽ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം
അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ബോംബെ ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം. അപകീർത്തിക്കേസിൽ പരാതിക്കാരന് കൂടുതലായി നല്കിയ രേഖകള്‍ സ്വീകരിച്ച മജിസ്ട്രേറ്റ് കോടതി നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. 2014ൽ ഒരു ആർഎസ്എസ് പ്രവർത്തകൻ നൽകിയ കേസിലാണ്…
-
മണിപ്പൂർ സമാധാന ചർച്ച; മുഖ്യമന്ത്രി പറഞ്ഞത് തെറ്റെന്ന് കുക്കികൾ
മണിപ്പൂർ സംഘർഷത്തിൽ നേരിട്ടു പങ്കാളികളായ കുക്കികളും മെയ്തികളും തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞതു പോലെ മെയ്തികളുമായുള്ള സമാധാന ചർച്ചയെ കുറിച്ച് അറിവില്ലെന്ന് കുക്കികളുടെ…
-
യുജിസി നെറ്റ് ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് സിബിഐ
യുജിസി നെറ്റ് ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് സിബിഐ. പരീക്ഷയ്ക്കു ശേഷം പകർത്തിയ ചോദ്യപേപ്പറാണ് ടെലഗ്രാമില്‍ പ്രചരിച്ചത് എന്നാണ് സിബിഐ നല്കുന്ന വിശദീകരണം.പരീക്ഷയ്ക്ക് മുമ്ബ് ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വരുത്താൻ ഒരു സംഘം ശ്രമിച്ചെന്നും സിബിഐ ആരോപിച്ചു.…

Local News


















