News Sections: India
-
അക്രമബാധിതരായ ബംഗ്ലാദേശില്‍ നിന്നുള്ള ജനങ്ങള്‍ക്ക് സംസ്ഥാനം അഭയം നല്‍കും ; മമത ബാനര്‍ജി
അക്രമബാധിതരായ ബംഗ്ലാദേശില്‍ നിന്നുള്ള ജനങ്ങള്‍ക്ക് സംസ്ഥാനം അഭയം നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ‘മറ്റൊരു രാജ്യമായതിനാല്‍ ബംഗ്ലാദേശിനെക്കുറിച്ച് എനിക്ക് പറയാനാവില്ല. കേന്ദ്രസര്‍ക്കാരാണ് ഇതിനെ കുറിച്ച് പറയേണ്ടത്. എന്നാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള…
-
‘പാര്‍ലമെന്റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തും’; കേരളത്തിലെ എംപിമാര്‍ക്ക് ഭീഷണി സന്ദേശം
ന്യൂഡല്‍ഹി: പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് എംപിമാര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചതായി പരാതി. ഖലിസ്ഥാന്‍ അനുകൂല സംഘടന ‘സിക്ക് ഫോര്‍ ജസ്റ്റിസി’ന്റെ പേരില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരായ എ എ റഹീം, വി…
-
സമ്പദ്വ്യവസ്ഥയിൽ പ്രശ്നമുണ്ടാകില്ല; ബാധിച്ചത് പത്ത് ബേങ്കുകളെ
ആഗോളതലത്തിലെ മൈക്രോസോഫ്റ്റ് സേവനങ്ങൾ തടസ്സപ്പെട്ടത് രാജ്യത്ത് പത്ത് ബേങ്കുകളെയും ഏതാനും നോൺ ബേങ്കിംഗ് സ്ഥാപനങ്ങളെയും മാത്രമാണ് ബാധിച്ചതെന്ന് റിസർവ് ബേങ്ക് ഓഫ് ഇന്ത്യ. തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ അതിന്റെ ആഘാതം വിലയിരുത്താൻ സമഗ്രമായ പരിശോധന…
-
ഗുജറാത്തില്‍ ചാന്ദിപ്പുര വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി
ഗുജറാത്തില്‍ ചാന്ദിപ്പുര വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. അഹമ്മദാബാദ് നഗരത്തില്‍ നിന്ന് രണ്ടു മരണങ്ങള് കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ ഉയർന്നത്.35 പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നാണ് വിവരം. അപകടകരമാം വിധം…
-
മുംബൈയില്‍ വീണ്ടും കനത്ത മഴ
മുംബൈയില്‍ വീണ്ടും മഴ കനത്തു ഇന്ന് ഓറഞ്ച് അലർട്ട്. മഴ ശക്തി പ്രാപിച്ചതോടെ നഗരത്തിന്റെ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടതായി റിപ്പോർട്ട് ചെയ്തു.മുംബൈയിലും താനെയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചപ്പോള്‍ പൂനെ, പാല്‍ഘർ, സത്താറ ജില്ലകള്‍ മഞ്ഞ…
-
മഹാരാഷ്ട്രയിൽ ജീപ്പ് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു
മഹാരാഷ്ട്രയിലെ ജല്നയില് ജീപ്പ് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. 6 പേർക്ക് പരിക്ക്.പണ്ടര്പൂർ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് തുപേവാഡിയില്‍ വെച്ച് ഇവർ…
-
വീരമൃത്യു വരിച്ച സൈനികർക്ക് ഒരു കോടി രൂപ നല്‍കുമെന്ന് മധ്യപ്രദേശ് സർക്കാർ
വീരമൃത്യു വരിച്ച സൈനികർക്ക് ഒരു കോടി രൂപ നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് .ആഭ്യന്തര വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.തുകയില്‍ 50 ശതമാനം ഭാര്യക്കും 50 ശതമാനം മാതാപിതാക്കള്‍ക്കുമാണ് നല്‍കുക എന്നും…
-
റീല്‍ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ നിന്നും താഴേക്ക് വീണ് ട്രാവല്‍ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം
ഇൻസ്റ്റഗ്രാം റീല്‍ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ നിന്നും താഴേക്ക് വീണ് ട്രാവല്‍ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം.27 കാരി ആൻവി കാംദാറാണ് മരണപ്പെട്ടത്. മുംബൈയിലെ പ്രശസ്തമായ കുംഭെ വെള്ളച്ചാട്ടത്തിലാണ് സംഭവം. @theglocaljournal എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിനു കീഴില്‍…
-
സിബിഐയുടെ കസ്റ്റഡിയിലുള്ള കെജ്രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് അഭിഭാഷകൻ
മദ്യനയ അഴിമതിക്കേസിൽ സിബിഐയുടെ കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് അഭിഭാഷകൻ. കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉറക്കത്തിനിടെ അപകടകരമാംവിധം താഴുന്നുവെന്ന് അഭിഭാഷകനായ മനു അഭിഷേക് സിങ്വി കോടതിയിയെ അറിയിച്ചു.…
-
ഛത്തീസ്ഗഢിൽ നക്സൽ ആക്രമണത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു
ഛത്തീസ്ഗഢിൽ നക്സൽ ആക്രമണത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ബിജാപ്പൂർ ജില്ലയിൽ ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. മാണ്ഡിമാർക വനത്തിനുള്ളിൽ നക്സലുകൾ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടം. നാല് പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു.സംസ്ഥാന ടാസ്ക്…

Local News


















