News Sections: India
-
തമിഴ്നാട്ടില്‍ കടകളുടെ നെയിം ബോര്‍ഡുകള്‍ തമിഴിലാക്കാന്‍ നിർദ്ദേശിച്ച് എം കെ സ്റ്റാലിന്
തമിഴ്നാട്ടില്‍ വീണ്ടും പ്രാദേശിക വാദം ശക്തമാക്കാൻ സർക്കാരിന്റെ നീക്കം.കടകളുടെ നെയിം ബോര്‍ഡുകള്‍ തമിഴിലാക്കാന്‍ വ്യാപാരികളോട് നിര്‍ദേശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് രംഗത്തെത്തി. ചൊവ്വാഴ്ച ചെന്നൈ സെക്രട്ടറിയേറ്റില്‍ നടന്ന വ്യാപാരി ക്ഷേമനിധി ബോര്‍ഡ്…
-
ജമ്മു കശ്മീരിലെ കുപ്വാരയില് ഭീകരനെ വകവരുത്തി സൈന്യം
ജമ്മു കശ്മീരിലെ കുപ്വാരയില് ഭീകരനെ വകവരുത്തി ഇന്ത്യൻ സൈന്യം. ഏറ്റുമുട്ടലിനിടെ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്.ഇന്ന് പുലർച്ചെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തുന്നതിനിടെയാണ് സൈനികന് പരിക്കേറ്റത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈന്യത്തിന്റെ ചിനാർ കോർപ്സ് എക്സിലൂടെ അറിയിച്ചു. ഇന്നലെ…
-
മഹാരാഷ്ട്രയില്‍ നേരിയ ഭൂചലനം
മഹാരാഷ്ട്രയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സംഗ്ലി ജില്ലയില്‍ ഷിരാല ചന്ദോളി അണക്കെട്ട് പ്രദേശത്താണ് ഭൂചലനം ഉണ്ടായത്.വാരണാവതിയില്‍ നിന്ന് 8 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. പുലർച്ചെ 4:47 ന് ഉണ്ടായ ഭൂചലനം റിക്ടർ…
-
നിപ: തമിഴ്നാട് അതിർത്തികളിൽ നടക്കുന്നത് അനാവശ്യ പരിശോധനയെന്ന് കേരളം
നിപയുടെ പേരിൽ തമിഴ്നാട് അതിർത്തികളിൽ നടക്കുന്നത് അനാവശ്യ പരിശോധനയെന്ന് കേരളം. നിപ സംബന്ധിച്ച് കേരളത്തിൽ ഗുരുതരമായ സാഹചര്യങ്ങൾ നിലനിൽക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ് പ്രതികരിച്ചു.വാളയാർ അതിർത്തിയിൽ അടക്കം കേരളത്തിൽ നിക്കുന്നവരെ പരിശോധിക്കുന്നതിൽ സംസ്ഥാനം അതൃപ്തി അറിയിക്കും. ആരോഗ്യവകുപ്പ്…
-
ബിഹാറിന് പ്രത്യേക പദവിയില്ല; നിതീഷിന് തിരിച്ചടി, ആയുധമാക്കി പ്രതിപക്ഷം
ബിഹാറിന് പ്രത്യേക പദവി വേണമെന്ന ജെ ഡി യു ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. ജെ ഡി യു. എം പി രാംപ്രിത് മണ്ഡലിന്റെ ചോദ്യത്തിന് ധനമന്ത്രാലയം നല്കിയ മറുപടിയിലാണ് പ്രത്യേക പദവി ആവശ്യം…
-
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീ പിടിച്ചു
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീ പിടിച്ചു. മുംബൈയിലെ നാവിക ഡോക്ക് യാർഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.ഒരു നാവികനെ കാണാതായതായും നാവികന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും നാവികസേന അറിയിച്ചു. നേവല്‍…
-
മൂന്നാം മോദി സര്‍ക്കാറിന്റെ കേന്ദ്ര ബജറ്റ് ഇന്ന്
മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യത്തേതും 2024-25 സാമ്പത്തിക വര്‍ഷത്തെ സമ്പൂര്‍ണവുമായ കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന് ലോക്സഭയില്‍ അവതരിപ്പിക്കും. രാവിലെ പതിനൊന്നിനാണ് ബജറ്റ് അവതരണം. വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പവും വിലക്കയറ്റവും…
-
ജമ്മു കാശ്മീരിലെ ആർമി പിക്കറ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ജവാന് പരിക്കേറ്റു
ജമ്മു കാശ്മീരിലെ ആർമി പിക്കറ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ജവാന് പരിക്കേറ്റു. രജൗരിയില്‍ ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്.പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് പുലർച്ചെ നാല്…
-
മധ്യപേദേശിൽ 2 സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി
മധ്യപ്രദേശിൽ സ്ത്രീകളോട് കൊടും ക്രൂരത. 2 സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി. റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകൾക്ക് മേൽ ട്രക്കിൽ മണ്ണ് തട്ടി. മമത പാണ്ഡേ, ആഷ പാണ്ഡേ എന്നീ സ്ത്രീകളാണ് അധിക്രമത്തിന്…
-
തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് സ്വന്തം നിലയില്‍ മത്സരിക്കാം ; അജിത് പവാര്‍
തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് സ്വന്തം നിലയില്‍ മത്സരിക്കാമെന്ന് എന്‍സിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍. പിംപ്രിചിഞ്ച് വാഡിലെ എന്‍സിപി പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അജിത് പവാര്‍ നിലപാട് വ്യക്തമാക്കിയത്. ‘ലോക്സഭാ നിയമസഭാ…

Local News


















