News Sections: India
-
കുളുവില്‍ മേഘവിസ്ഫോടനം; മിന്നല്‍പ്രളയത്തില്‍ നാശനഷ്ടം
ഹിമാചല്‍ പ്രദേശിലെ കുളുവില്‍ തോഷ് നല്ലയില്‍ മേഘവിസ്ഫോടനം. തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ നടപ്പാലവും മദ്യശാലയും ഉള്‍പ്പെടെ മൂന്ന് താല്‍ക്കാലിക ഷെഡുകള്‍ ഒലിച്ചുപോയി. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. അതേസമയം ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കുളു ടോറുള്‍ ഡെപ്യൂട്ടി…
-
മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ സഹായം
വയനാട്ടിലെ ഉരുൾപൊട്ടലിൽ കേന്ദ്രവും ഇടപെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. വയനാട്ടിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും…
-
ഇഡിക്ക് സുപ്രിംകോടതിയിൽ തിരിച്ചടി; ഹേമന്ത് സോറന്റെ ജാമ്യം റദ്ദാക്കില്ല
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നല്കിയ അപ്പീല്‍ സുപ്രിംകോടതി തള്ളി. ജാമ്യം നല്കിയ ഹൈക്കോടതി വിധി യുക്തിഭദ്രമെന്ന് നീരീക്ഷിച്ചാണ് സുപ്രിംകോടതിയുടെ നടപടി. ഹേമന്ത് സോറന് ജാമ്യം നല്കിയ റാഞ്ചി…
-
പാർലമെന്റ് നടപടികൾ ഇന്ന് പുനരാരംഭിക്കും; ഇരുസഭകളിലും ബജറ്റ് ചർച്ചകൾ
പാർലമെന്റ് നടപടികൾ ഇന്ന് പുനരാരംഭിക്കും. ഇരുസഭകളിലും ബജറ്റ് ചർച്ചകളാണ് ഇന്ന് പ്രധാന അജണ്ട. നീറ്റ് അടക്കമുള്ള വിവിധ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് ഇരു സഭകളിലും പരിഗണനയ്ക്ക് എത്തും. കേരളത്തിൽ നിന്നുള്ള അംഗങ്ങൾ…
-
മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിംഗുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിംഗുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിന് ഇടയാണ് ചർച്ച നടന്നത്. സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. അമിത് ഷായും രാജ്നാഥ് സിംഗും…
-
ഡല്‍ഹി ഐഎന്‍എ മാര്‍ക്കറ്റില്‍ തീപിടിത്തം; ആറുപേര്‍ക്ക് പരിക്ക്
ഡല്‍ഹി ഐഎന്‍എ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ആറുപേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്. എട്ടോളം അഗ്നിശമന വാഹനങ്ങളെത്തി തീ അണച്ചു. ഹോട്ടലിലെ ഗ്യാസ് സിലിണ്ടര്‍…
-
ഹേമന്ത് സോറന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി നല്കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
പ്രതിരോധ ഭൂമി കള്ളപ്പണ ഇടപാട് കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നല്കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസുമാരായ ബി.ആര്.ഗവായ്, കെ.വി. വിശ്വനാഥന് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ്…
-
ബെംഗളൂരുവില്‍ പെയിങ് ഗസ്റ്റായി താമസിക്കുന്ന യുവതിയെ കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ബെംഗളൂരുവില്‍ പെയിങ് ഗസ്റ്റായി താമസിക്കുന്ന യുവതിയെ കുത്തിയും കഴുത്തറുത്തും കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.ചൊവ്വാഴ്ചയാണ് കോറമംഗലയില്‍ കൃതിക കുമാരി എന്ന ബിഹാർ സ്വദേശിനി ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതിയായ യുവാവിനെ ഇതുവരെ പിടികൂടിയിട്ടില്ല. യുവതിയുടെ മുറിയുടെ…
-
ജമ്മു കശ്മീരില്‍ ഒരു സൈനികനു കൂടി വീരമൃത്യു; ഒരു പാക് ഭീകരനെ വധിച്ചു
ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീണ്ടും സൈനികന് വീരമൃത്യു. പാക്കിസ്ഥാന് സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. കുപ്വാരയില് നടന്ന ഏറ്റുമുട്ടലിലാണ് ഇന്ത്യന്‍ സൈനികന് വീരമൃത്യ വരിച്ചത്. എന്നാല്‍ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ അടക്കം…
-
നന്ദിനി പാല് വിലവർധനക്കെതിരെയുള്ള പൊതു താല്പര്യ ഹരജി കർണാടക ഹൈകോടതി തള്ളി
നന്ദിനി പാല് വിലവർധനക്കെതിരെയുള്ള പൊതു താല്പര്യ ഹരജി കർണാടക ഹൈകോടതി തള്ളി. ചീഫ് ജസ്റ്റിസ് എൻ.വി.അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് തള്ളിയത്. പൊതു താല്പര്യ ഹരജികളില്‍ പാലും പാലുല്പന്നങ്ങളും ഉള്‍പ്പെടെയുള്ളവയുടെ…

Local News


















