News Sections: India
-
ഛത്തീസ്ഗഡിൽ 10 പശുക്കിടാക്കള്‍ ഉള്‍പ്പെടെ 14 കന്നുകാലികളെ ചത്ത നിലയിൽ കണ്ടെത്തി
ഛത്തീസ്ഗഡ് ബലോദ ബസാറിലെ ഒരു വീട്ടിനുള്ളില്‍ വെള്ളിയാഴ്ച 10 പശുക്കിടാക്കള്‍ ഉള്‍പ്പെടെ 14 ചത്ത കന്നുകാലികളെ കണ്ടെത്തി.ജില്ലയിലെ ലവൻ പോലീസ് സ്റ്റേഷന് കീഴിലുള്ള മർദ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് ജില്ലാ ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്‍…
-
മേഘവിസ്ഫോടനം;ഉത്തരാഖണ്ഡിലെയും ഹിമാചലിലെയും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
മേഘവിസ്ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിലും ഹിമാചലിലും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഉത്തരാഖണ്ഡിൽ ഇതുവരെ 14 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഹിമാചലിൽ ആറുപേരാണ് മരിച്ചത്. 53 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾക്കായി കേന്ദ്രം…
-
ഉത്തരേന്ത്യയിലും മഴ ദുരിതം ; ഏഴു സംസ്ഥാനങ്ങളിലായി മരിച്ചത് 32 പേര്
ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. 7 സംസ്ഥാനങ്ങളിലായി 32 പേരാണ് 24 മണിക്കൂറിനിടെ മഴക്കെടുതിയില്‍ മരിച്ചത്. ഉത്തരാഖണ്ഡിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. 12 പേരാണ് ഉത്തരാഖണ്ഡില്‍ മരിച്ചത്. കേദാര്‍നാഥിലേക്കുള്ള തീര്‍ത്ഥാടക പാതയിലടക്കം കുടുങ്ങിയവരെ ഹെലികോപ്റ്ററില്‍…
-
പുതിയ പാർലമെന്റ് മന്ദിരത്തിൽ ചോർച്ച;ബിജെപിക്കെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷം
പുതിയ പാർലമെന്റ് കെട്ടിടം ചേർന്നൊലിക്കുന്ന സാഹചര്യത്തിൽ ബിജെപിക്കെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷം . ഡൽഹിയിൽ കനത്ത മഴ പെയ്തതോടെ പാർലമെന്റ് മന്ദിരത്തിന്റെ ലോബി ചോർന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസും സമാജ്വാജി പാർട്ടിയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. പണി…
-
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട് ദുരന്ത ഭുമിയിലെത്തും
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും ഇരുവരും സന്ദർശിക്കും. ബുധനാഴ്ച നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്ന് റദ്ദാക്കിയിരുന്നു. അതേസമയം…
-
കനത്ത മഴയില്‍ ഡല്‍ഹി നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയില്‍
കനത്ത മഴയില്‍ ഡല്‍ഹി നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ശക്തമായ മഴയെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ ഗാസിപൂരില്‍ അമ്മയും കുഞ്ഞും മരിച്ചു.22 കാരിയായ തനൂജയും മൂന്ന് വയസ്സുള്ള മകന് പ്രിയാന്‍ഷുമാണ് മുങ്ങിമരിച്ചത്.ആഴ്ചച്ചന്തയില്‍ നിന്ന് വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ പോയ…
-
ഉത്തരഖണ്ഡിൽ മേഘവിസ്ഫോടനത്തിൽ വ്യാപക നാശനഷ്ടം
ഉത്തരഖണ്ഡിൽ മേഘവിസ്ഫോടനം. വ്യാപക നാശനഷ്ടം. ഹിമാചൽ പ്രദേശിൽ ശക്തമായ മഴ. ബിയാസ് നദിയിലെ ജലനിരപ്പ് ഉയർന്നു. കുളുവിൽ പാർവതി നദിയിക്ക് സമീപത്തെ കെട്ടിടം പൂർണമായി ഒലിച്ചുപ്പോയി. ഗൗരികുണ്ഡിൽ നിന്നും കേദാർനാഥ് റൂട്ടിൽ പലയിടത്തും റോഡുകൾ…
-
വിവാഹ അഭ്യര്‍ത്ഥന നിരസിച്ച യുവതിയെ യുവാവ് കുത്തിക്കൊന്നു
മഹാരാഷ്ട്രയില്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച് വാഡ് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം. പ്രാചി മാനെ (21) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 22…
-
ഒറ്റപ്പെട്ടയിടങ്ങളില്‍ സൈന്യം തിരച്ചിലിനിറങ്ങും ; രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത് 151 മരണം. ഇതില്‍ 94 മൃതദേഹങ്ങളൂം മേപ്പാടി കമ്യുണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആണ്. 11 എണ്ണം തിരിച്ചറിഞ്ഞിട്ടില്ല. 52 മൃതദേഹങ്ങള്‍ ഇവിടെനിന്ന് ബന്ധുക്കള്‍ക്ക് കൈമാറി. ചാലിയാറിലൂടെ…
-
എല്ലാ സഹകരണത്തിനും കര്‍ണാടക തയ്യാര്‍ ; കേരളത്തിന് പരമാവധി സഹായമെത്തിക്കുമെന്ന് സിദ്ധരാമയ്യ
ബംഗളുരുവിലെ കോര്‍പ്പറേറ്റ് കമ്ബനികളടക്കം കര്‍ണാടകയിലെ കമ്ബനികളോട് കേരളത്തിന് വേണ്ടി കര്‍ണാടക സര്‍ക്കാര്‍ സഹായം തേടി. കമ്ബനികളുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് പരമാവധി സഹായം കേരളത്തിന് എത്തിച്ച് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വയനാട്ടിലെ ദുരന്ത മേഖലയിലേക്ക് വേണ്ട…

Local News


















