News Sections: India
-
സർക്കാർ സ്കൂളുകളുടെ പേരുകളില്‍ നിന്ന് ട്രൈബല്‍ എന്ന വാക്ക് നീക്കം ചെയ്യാൻ നിർദേശിച്ച് മദ്രാസ് ഹൈകോടതി
തമിഴ്നാട് സർക്കാർ സ്കൂളുകളുടെ പേരുകളില്‍ നിന്ന് ട്രൈബല്‍ എന്ന വാക്ക് നീക്കം ചെയ്യാൻ നിർദേശിച്ച് മദ്രാസ് ഹൈകോടതി.ജൂണില്‍ 68 പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യ ദുരന്തത്തില്‍ കല്‍വരയൻ കുന്നുകള്‍ക്ക് ചുറ്റും താമസിക്കുന്ന ജനങ്ങളുടെ, പ്രത്യേകിച്ച് പട്ടികവർഗക്കാരുടെ…
-
അപകീർത്തിക്കേസില്‍ രാഹുൽഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും
കോണ്‍ഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി അപകീർത്തിക്കേസില്‍ വെള്ളിയാഴ്ച ഉത്തർ പ്രദേശിലെ എം.പി-എം.എല്‍.എ കോടതിയില്‍ ഹാജരാകും.കോണ്‍ഗ്രസ് സുല്‍ത്താൻപൂർ ജില്ല പ്രസിഡന്റ് അഭിഷേക് സിങ് റാണ അറിയിച്ചതാണിത്. വെള്ളിയാഴ്ച രാവിലെ ഒമ്ബതിന് ലഖ്നോ…
-
പാഴ്സല്‍ ഊണില്‍ അച്ചാര്‍ നൽകിയില്ല ;ഹോട്ടലുടമ 35,000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്
പാഴ്സല്‍ ഊണില്‍ അച്ചാര്‍ നല്‍കാതിരുന്ന ഹോട്ടലുടമ 35,000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്. ഊണ് വാങ്ങിയ ആള് നല്കിയ പരാതിയിലാണ് കോടതി ഉത്തരവ്.80 രൂപയുടെ 25 ഊണ് പാഴ്സല്‍ വാങ്ങിയ ആളാണ് ഹോട്ടലുടമയെ അച്ചാറിന്റെ…
-
നീറ്റ്-യുജി പരീക്ഷയുടെ പുതുക്കിയ ഫലം ഇന്ന് പ്രസിദ്ധീകരിക്കും
നീറ്റ്-യുജി പരീക്ഷയുടെ പുതുക്കിയ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. തർക്കമുണ്ടായിരുന്ന ഫിസിക്സ് പേപ്പറിലെ ചോദ്യത്തിന് ഐഐടി ഡല്‍ഹിയിലെ വിദഗ്ധർ കണ്ടെത്തിയ ഉത്തരത്തിന്റെ അടിസ്ഥാനത്തില്‍ ഫലം പുതുക്കിയതോടെ ഏതാണ്ട് 4.2 ലക്ഷം വിദ്യാർത്ഥികളുടെ ഫലത്തില്‍ മാറ്റംവന്നതായതാണ് എൻ.ടി.എ…
-
മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു.
മഹാരാഷ്ട്രയില്‍ ദുരിതംവിതച്ച് കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ റോഡുകളിലുള്‍പ്പെടെ വെള്ളക്കെട്ടാണ്.കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പൂന, മുംബൈ, പാല്‍ഗർ, താനെ, റായ്ഗഡ് എന്നിവിടങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താനെയിലെയും റായ്ഗഡിലെയും…
-
ധ്വാരകയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മതില് തകര്‍ന്ന് വീണ് യുവതി മരിച്ചു
ഡല്‍ഹി ധ്വാരകയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ മതില് തകര്‍ന്ന് വീണ് യുവതി മരിച്ചു.അപകടത്തില്‍ ഒമ്ബത് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍ പ്രദേശ് ജാന്‍സി സ്വദേശി ദേവിയാണ് മരിച്ചത്. പരിക്കേറ്റ എല്ലാവരും ആശുപത്രി നിര്‍മ്മാണ തൊഴിലാളികളാണ്. നിര്‍മ്മാണ…
-
ബെംഗളൂരുവിലെ പി ജി ഹോസ്റ്റലിൽ യുവതി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ
ബെംഗളൂരുവിലെ പി ജി ഹോസ്റ്റലിൽ യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 24 കാരിയായ കൃതി കുമാരിയെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കൃതി. യുവതിയെ പരിചയമുള്ള ആളാണ് കൊലപാതകത്തിന്…
-
മാണ്ഡിയിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഹർജി; കങ്കണ റണാവത്തിന് നോട്ടീസ് അയച്ച് ഹിമാചൽ ഹൈക്കോടതി
നാമനിര്‍ദ്ദേശ പത്രിക കാരണമില്ലാതെ തെറ്റായി നിരസിച്ചു എന്ന് ചൂണ്ടിക്കാട്ടി മാണ്ഡി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള കിന്നൗര്‍ സ്വദേശി ലായക് റാം നേഗിയുടെ ഹര്‍ജിയില്‍ കങ്കണ റണാവത്തിന് ഹിമാചല്‍ ഹൈക്കോടതി നോട്ടീസ് അയച്ചു. തന്റെ…
-
കേന്ദ്ര ബജറ്റിനെതിരെ പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധം
കേന്ദ്ര ബജറ്റിനെതിരെ പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിക്കും. സംസ്ഥാനങ്ങള്‍ക്കുണ്ടായ അവഗണന എണ്ണിപ്പറയാനാണ് എം പി മാര്‍ക്ക് നിര്‍ദേശം.അതേ സമയം കേന്ദ്ര ബജറ്റിന് മേല്‍ പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ച തുടരും. പാര്‍ലമെന്റ് നടപടികള്‍ പൂര്‍ണ്ണമായും…
-
ത്രിപുരയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 70 ശതമാനത്തോളം സീറ്റുകൾ നേടി ബി ജെ പി
ത്രിപുരയിൽ കാവിപ്പടയോട്ടം . സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ 70 ശതമാനത്തോളം സീറ്റുകളും എതിരില്ലാതെ നേടി ബിജെപി . ഗ്രാമപഞ്ചായത്തുകളും പഞ്ചായത്ത് സമിതികളും ജില്ലാ പരിഷത്തുകളും ഉള്‍പ്പെടുന്ന പഞ്ചായത്ത് സംവിധാനത്തില്‍ ആകെ 6,889 സീറ്റുകളാണുള്ളത് .ഇതില്‍…

Local News


















