News Sections: India

  • പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

    പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

    മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. 2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവിനെ സി.ഒ.പി.ഡിയും വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളും കുറച്ചുകാലമായി അലട്ടുന്നുണ്ടായിരുന്നു.…

  • ഇന്ന് ലോക്സഭയില്‍ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കും

    ഇന്ന് ലോക്സഭയില്‍ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കും

    ഇന്ന് ലോക്സഭയില്‍ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കും.വഖഫ് ബോര്‍ഡുകളില്‍ രണ്ട് മുസ്ലിം ഇതര വിഭാഗക്കാരെയും രണ്ട് വനിതകളെയും ഉറപ്പാക്കണമെന്ന നിര്‍ദേശമാണ് ഏറ്റവും പ്രധാനം.ബില്ലിനെതിരെ കടുത്ത പ്രതിഷേധമുയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.1995ലെ വഖഫ് നിയമത്തില്‍ 44 ഭേദഗതികളാണ്…

  • ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കുടുംബ വഴക്കിനെ തുടർന്ന് ഭാ​ര്യ​യു​ടെ ചെ​വി മു​റി​ച്ചുമാറ്റി

    ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കുടുംബ വഴക്കിനെ തുടർന്ന് ഭാ​ര്യ​യു​ടെ ചെ​വി മു​റി​ച്ചുമാറ്റി

    ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ​ട്ഖൗ​ലി ഗ്രാ​മ​ത്തി​ൽ കുടുംബ വഴക്കിനെ തുടർന്ന് ഭാ​ര്യ​യു​ടെ ചെ​വി മു​റി​ച്ചുമാറ്റി. ശ്രീദേവി എന്ന യുവതിയുടെ ചെവിയാണ് ഭർത്താവ് മുറിച്ചെടുത്ത്. തുടർന്ന് പൊലീസിന് പരാതി നൽകി. സംഭവത്തിൽ ഭർത്താവ് ബൽറാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.…

  • മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ബംഗ്ലാദേശിൽ ഇന്ന് അധികാരമേൽക്കും

    മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ബംഗ്ലാദേശിൽ ഇന്ന് അധികാരമേൽക്കും

    സമാധാന നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ബംഗ്ലാദേശിൽ ഇന്ന് അധികാരമേൽക്കും. രാത്രി എട്ടിനാണ് സത്യപ്രതിജ്ഞ​. പതിനഞ്ച് അംഗങ്ങളാകും ഉപദേശക കൗൺസിലിലുണ്ടാവുക. രാജ്യത്ത് സമാധാനം പാലിക്കാനും അക്രമങ്ങളിൽ നിന്ന് വിട്ട്…

  • കർണാടക കാർവാറില്‍ പാലം തകർന്ന് ഒരാള്‍ക്ക് പരിക്ക്

    കർണാടക കാർവാറില്‍ പാലം തകർന്ന് ഒരാള്‍ക്ക് പരിക്ക്

    കർണാടക കാർവാറില്‍ പാലം തകർന്ന് ഒരാള്‍ക്ക് പരിക്ക്.തമിഴ്നാട് സ്വദേശി മുരുകൻ (37) ആണ് അപകടത്തില്‍ പെട്ടത്.കാർവാറിനെയും ഗോവയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാളി പാലമാണ് രാത്രി ഒരു മണിയോടെ തകർന്നത്. ഈ സമയം പാലത്തിലൂടെ കടന്നു…

  • ബംഗ്ളാദേശില്‍ കലാപകാരികള്‍ സ്റ്റാർ ഹോട്ടലിന് തീവച്ചു

    ബംഗ്ളാദേശില്‍ കലാപകാരികള്‍ സ്റ്റാർ ഹോട്ടലിന് തീവച്ചു

    ബംഗ്ളാദേശില്‍ വർദ്ധിച്ചുവരുന്ന കലാപത്തിനിടയില്‍ കലാപകാരികള്‍ സ്റ്റാർ ഹോട്ടലിന് തീവച്ചു. ഹോട്ടലിനുള്ളിലുണ്ടായിരുന്ന 24 പേരാണ് ജീവനോടെ വെന്ത് മരിച്ചത്.150ഓളം പേർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രില്‍ പ്രവേശിപ്പിച്ചതായും റിപ്പോർട്ട് ഉണ്ട്. മരിച്ചവരില്‍ ഒരു ഇന്തോനേഷ്യൻ പൌരനും ഉള്‍പ്പെട്ടതായാണ്…

  • വഖഫ് ഭേദഗതി ബില്ല് ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും

    വഖഫ് ഭേദഗതി ബില്ല് ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും

    വഖഫ് ഭേദഗതി ബില്ല് ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഇന്നോ നാളെയോ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് നീക്കം.ഇതിന്റെ ഭാഗമായി സമുദായിക നേതൃത്വത്തിലെ ഒരു വിഭാഗവുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തി. വഖഫ് ബോര്‍ഡിന്റെ അധികാരങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതാണ്…

  • ബംഗ്ലദേശില്‍ ഇടക്കാല സര്‍ക്കാരിനെ നയിക്കാൻ സമാധാന നൊബേല്‍ ജേതാവ്  മുഹമ്മദ് യൂനുസ്

    ബംഗ്ലദേശില്‍ ഇടക്കാല സര്‍ക്കാരിനെ നയിക്കാൻ സമാധാന നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസ്

    ബംഗ്ലദേശില്‍ ഇടക്കാല സര്‍ക്കാരിനെ നയിക്കാൻ സമാധാന നൊബേല്‍ ജേതാവും സാമ്പത്തിക വിദഗ്ധനുമായ മുഹമ്മദ് യൂനുസ്. സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി യൂനുസിനെ രാഷ്ട്രപതി നിയമിച്ചു. രാജ്യത്ത് പ്രക്ഷോഭം നടത്തിയിരുന്ന വിദ്യാർഥി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.…

  • ബംഗ്ലാദേശിലെ കലാപസാഹചര്യത്തില്‍ കനത്ത ജാഗ്രതയോടെ ഇന്ത്യ

    ബംഗ്ലാദേശിലെ കലാപസാഹചര്യത്തില്‍ കനത്ത ജാഗ്രതയോടെ ഇന്ത്യ

    ബംഗ്ലാദേശിലെ കലാപസാഹചര്യത്തില്‍ കനത്ത ജാഗ്രതയോടെ ഇന്ത്യ. ബംഗ്ലാദേശ് സാഹചര്യം വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചു.വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ സ്ഥിതിഗതികള്‍ വിശദീകരിക്കും.ബംഗ്ലാദേശുമായുള്ള അതിര്‍ത്തിയില്‍ബിഎസ്‌എഫ് അതീവജാഗ്രതാ നിര്‍ദേശം നല്‍കി. ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബരാക് താഴ്വരയില്‍ അസം, ത്രിപുര…

  • ബംഗ്ലാദേശിൽ സർവകക്ഷിയോഗം വിളിച്ച് കേന്ദ്ര സർക്കാർ

    ബംഗ്ലാദേശിൽ സർവകക്ഷിയോഗം വിളിച്ച് കേന്ദ്ര സർക്കാർ

    ബംഗ്ലാദേശിൽ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ സർവകക്ഷിയോഗം വിളിച്ച് കേന്ദ്ര സർക്കാർ. രാവിലെ യോഗം നടക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ സ്ഥിതിഗതികൾ വിശദീകരിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് പ്രകാരം…