News Sections: India
-
തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകര്‍ന്നു; നാല് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം
കര്‍ണാടക കൊപ്പല്‍ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകര്‍ന്നു. പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യൂസെക്സ് വെള്ളം പുറത്തേക്കൊഴുകി. അണക്കെട്ട് തകരുന്നത് ഒഴിവാക്കാന്‍ 33 ഗേറ്റുകളും തുറന്നു. കൊപ്പം, വിജയനഗര, ബെല്ലാരി, റായിപൂര്‍ ജില്ലകളില്‍…
-
രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരം
രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് ടിമോർ-ലെസ്റ്റെ ശനിയാഴ്ച രാഷ്ട്രപതി ജോസ് റാമോസ്-ഹോർട്ട സമ്മാനിച്ചു. പൊതുസേവനത്തിലെ നേട്ടങ്ങള്‍ക്കും വിദ്യാഭ്യാസം, സാമൂഹികക്ഷേമം, സ്ത്രീശാക്തീകരണം എന്നിവയ്ക്കുള്ള…
-
തമിഴ്നാട്ടിൽ കോളേജ് വിദ്യാർത്ഥികൾക്ക് മാസം തോറും 1000 രൂപയുടെ ഗ്രാൻഡ് പ്രഖ്യാപിച്ച് എം കെ സ്റ്റാലിൻ
തമിഴ്നാട്ടിൽ കോളേജ് വിദ്യാർത്ഥികൾക്ക് മാസം തോറും 1000 രൂപയുടെ ഗ്രാൻഡ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സംസ്ഥാനത്ത് ഡിഗ്രി കോഴ്സുകൾക്ക് കോളേജുകളിൽ പോകുന്ന 3.28 ലക്ഷം ആൺകുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സംസ്ഥാനത്തെ…
-
സ്വകാര്യ കോളജിലെ ഹിജാബ് നിരോധനം; മുംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി
സ്വകാര്യ കോളജിലെ ഹിജാബ് നിരോധനം ശരിവെച്ച മുംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ചിന്റേതാണ് തീരുമാനം. ക്യാമ്പസില്‍ ഹിജാബ്, തൊപ്പി, ബാഡ്ജുകള്‍…
-
ഹരിയാനയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ‘ഗുഡ് മോണിങ്’ന് പകരം ‘ജയ് ഹിന്ദ്’ മതിയെന്ന് സർക്കാർ
ഹരിയാനയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ സ്വാതന്ത്ര്യദിനം മുതൽ ‘ഗുഡ് മോണിങ്’ പറയുന്നതിന് പകരം ഇനി മുതൽ ‘ജയ് ഹിന്ദ്’ മതിയെന്ന് സർക്കാർ. ഇതിനായി വിദ്യാഭ്യാസ വകുപ്പ് സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്. വിദ്യാർത്ഥികളിൽ ദേശസ്നേഹം വളർത്തുന്നതിനായാണ് തീരുമാനം എന്നാണ്…
-
ഡല്‍ഹി മദ്യനയക്കേസ്; മനീഷ് സിസോദിയയ്ക്ക് ജാമ്യം
മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം.സി ബി ഐ അറസ്റ്റ് ചെയ്ത് 18 മാസങ്ങള്‍ക്ക് ശേഷമാണ് സുപ്രീം കോടതിയില്‍ നിന്ന് സിസോദിയയ്ക്ക് ജാമ്യം ലഭിച്ചത്.ജസ്റ്റിസുമാരായ ബി ആർ ഗവായ്,…
-
സിക്കിമില്‍ റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രതയിൽ ഭൂചലനം
സിക്കിമില്‍ റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രതയിൽ ഭൂചലനം. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ 6.57 ഓടെയാണ് ഭൂചലനമുണ്ടായത്. സിക്കിമിലെ സോറെഗാണ് പ്രഭവ കേന്ദ്രം. വടക്കു കിഴക്കന്‍ മേഖലയില്‍ അടുത്ത നാളുകളില്‍ നിരവധി…
-
വഖഫ് നിയമ ഭേദഗതി ബിൽ പരിശോധനയ്ക്കായി സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടു
ലോക്സഭയിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബിൽ പരിശോധനയ്ക്കായി സംയുക്ത പാർലമെന്ററി സമിതി(ജെപിസി)ക്ക് വിട്ടു. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടർന്നാണ് സ്പീക്കർ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടത്. ബിൽ പിൻവലിക്കുകയോ പരിശോധനയ്ക്കായി…
-
ബംഗ്ലാദേശില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റു
കലാപത്തിനും തുടര്‍ന്ന് ഷെയ്ഖ് ഹസീനയുടെ രാജിക്കും ശേഷം പുതിയ സര്‍ക്കാര്‍ ബംഗ്ലാദേശില്‍ അധികാരമേറ്റു. സാമ്പത്തിക വിദഗ്ധനും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ മൊഹമ്മദ് യൂനുസ് (84) ഇടക്കാല സര്‍ക്കാരിന്റെ മേധാവിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റിന്റെ…
-
നായ ദേഹത്തേക്ക് വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
നായ ദേഹത്തേക്ക് വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. അമ്മയ്ക്കൊപ്പം റോഡിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയാണ് മരിച്ചത്. ഈ സമയം സമീപത്തെ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.…

Local News


















