News Sections: India
-
അരവിന്ദ് കേജ്രിവാളിന്റെ ജാമ്യത്തിനയുള്ള ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജാമ്യം തേടിയുള്ള മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും.സിബിഐ അറസ്റ്റ് ശരിവെച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്താണ് കേജ്രിവാള് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. മദ്യ നയ…
-
ഡോക്ടറുടെ മരണം: സി ബി ഐ സംഘം അന്വേഷണം തുടങ്ങി; ഫോർഡ സമരം പിൻവലിച്ചു
ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സി ബി ഐ അന്വേഷണം തുടങ്ങി. കേസ് സി ബി ഐക്ക് വിടാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ്…
-
അക്രമസംഭവങ്ങളിൽ ഉത്തരവാദികളായവർക്ക് തക്ക ശിക്ഷ നൽകണം: ഷെയ്ഖ് ഹസീന
ബംഗ്ലാദേശിൽ കഴിഞ്ഞ മാസം നടന്ന അക്രമസംഭവങ്ങളിൽ ഉത്തരവാദികളൊയവർക്ക് തക്ക ശിക്ഷ നൽകണമെന്ന് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന. ജൂലൈയിൽ നടന്ന പ്രതിഷേധ സമരങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധീ പേർ ആക്രമണങ്ങൾക്കിരയായി. ഭീകരാക്രമണത്തിന്റെ…
-
കര്‍ഷകരെ തടയാന്‍ ശംഭു ബോര്ഡറില് സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കണമെന്ന് സുപ്രീംകോടതി
കര്‍ഷകരെ തടയാന്‍ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംഭു ബോര്ഡറില് സ്ഥാപിച്ച ബാരിക്കേഡുകള്‍ ഘട്ടംഘട്ടമായി നീക്കണമെന്ന് സുപ്രീംകോടതി. ഒരാഴ്ചയ്ക്കുള്ളില്‍ പഞ്ചാബ്-ഹരിയാന പൊലീസും കേന്ദ്രസേന ഉദ്യോഗസ്ഥരും ചേര്‍ന്ന് ബാരിക്കേഡുകള്‍ നീക്കം ചെയ്യുന്നതിനായി പദ്ധതി തയ്യാറാക്കണമെന്നും കോടതി അറിയിച്ചു.ഡല്‍ഹി ചലോ…
-
ബ്രോഡ്കാസ്റ്റ് ബില്ലിൻ്റെ കരട് പിൻവലിച്ച് കേന്ദ്ര സര്‍ക്കാർ
ബ്രോഡ്കാസ്റ്റ് ബില്ലിൻ്റെ കരട് പിൻവലിച്ച് കേന്ദ്ര സര്‍ക്കാർ. കരട് കൈവശമുള്ള എല്ലാ തത്പര കക്ഷികളോടും ഇത് കേന്ദ്ര സർക്കാരിന് തിരിച്ചയക്കാൻ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം ആവശ്യപ്പെട്ടു. കരടിന് മേലുള്ള അഭിപ്രായം നൽകേണ്ടതില്ലെന്നും കേന്ദ്ര…
-
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടർ നേരിട്ടത് ക്രൂര പീഡനം
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടർ നേരിട്ടത് ക്രൂര പീഡനം.സ്വകാര്യ ഭാഗങ്ങളിൽ അടക്കം മാരകമായ മുറിവുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചെറുത്തുനിൽക്കാനുള്ള ശ്രമം ക്രൂര മർദ്ദനത്തിന് കാരണമായി. ശരീരത്തെ വിവിധ ഭാഗങ്ങളിലെ രക്തസ്രാവം നടന്ന ബലപ്രയോഗത്തിന്റെ കാഠിന്യം…
-
യുപിയിൽ ഭർത്താവുമായി വഴക്കിട്ട് രണ്ടുവയസുകാരനായ മകനെ അമ്മ വെട്ടിക്കൊലപ്പെടുത്തി
യുപിയിലെ ജെധ്പുര ഗ്രാമത്തിൽ ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെ രണ്ടുവയസുകാരനായ മകനെ അമ്മ വെട്ടിക്കൊലപ്പെടുത്തി. പ്രതിയായ അമ്മ വന്ദന ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഭർത്താവുമായി വഴക്കിട്ടതിൻ്റെ ദേഷ്യത്തിലാണ് വന്ദന ദേവി…
-
സെബി ചെയര്‍പേഴ്സണ്‍ രാജിവെക്കാത്തത് എന്തുകൊണ്ടാണ് ,നിക്ഷേപകരുടെ സമ്ബാദ്യം നഷ്ടമായാല്‍ ആരാണ് ഉത്തരവാദിയെന്ന് രാഹുല്‍ഗാന്ധി
അദാനി ഗ്രൂപ്പിന്റെ വിദേശത്തെ ഷെല്‍ കമ്ബനികളില്‍ നിക്ഷേപമുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തല്‍ വന്നിട്ടും സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച് രാജിവെക്കാത്തത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിക്ഷേപകരുടെ സമ്ബാദ്യം നഷ്ടമായാല്‍ ആരാണ്…
-
നാഷണൽ ഹെറാൾഡ് കേസ്: രാഹുൽ ഗാന്ധിയെ ഇ ഡി വീണ്ടും ചോദ്യം ചെയ്തേക്കും
നാഷനൽ ഹെറാൾഡ് കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കും. പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ചോദ്യം ചെയ്യൽ. കേസിൽ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുന്ന…
-
മണിപ്പൂരില്‍ വീണ്ടും അക്രമം; ബോംബേറില്‍ മുന്‍ എം എല്‍ എയുടെ ഭാര്യ കൊല്ലപ്പെട്ടു
മണിപ്പൂരില്‍ വീണ്ടും അക്രമം. ബോംബേറില്‍ സൈകുല്‍ മുന്‍ എം എല്‍ എ. യാംതോങ് ഹാവോകിപിന്റെ ഭാര്യ ചാരുബാല ഹാവോകിപ് (59) കൊല്ലപ്പെട്ടു. ഇവരുടെ കാങ്പോക്പിയിലെ വസതിക്കു നേരെ അക്രമികള്‍ ബോംബെറിയുകയായിരുന്നു. യാംതോങ് ഹാവോകിപും മകളും…

Local News


















