News Sections: India
-
ബംഗളൂരുവില് ഹീലിയം വാതകം ശ്വസിച്ച് യുവാവ് ജീവനൊടുക്കി
ബംഗളൂരുവിലെ നീലാദ്രി നഗറില് ഹീലിയം വാതകം ശ്വസിച്ച് യുവാവ് ജീവനൊടുക്കി. ഹാസൻ ജില്ലയിലെ സകലേഷ്പൂർ സ്വദേശിയായ യാഗ്നിക്(24) ആണ് മരിച്ചത്.കർണാടകയിലെ പ്രമുഖ ഐടി കമ്ബനിയിലെ ജീവനക്കാരനായ യാഗ്നിക് കുറച്ച് മാസങ്ങളായി വീട്ടിലിരുന്ന് ജോലി ചെയ്യാൻ…
-
ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലേക്ക്
ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലേക്ക്. ഇന്ത്യ – പോളണ്ട് നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികാഘോഷ വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.45 വർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്. 1979ല് മൊറാർജി ദേശായിയാണ് അവസാനമായി…
-
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ജമ്മു കാശ്മീർ സന്ദർശിക്കും
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ജമ്മു കാശ്മീർ സന്ദർശിക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി ജമ്മു കാശ്മീരിൽ എത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുലിൻ്റെ സന്ദർശനം.ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ജമ്മുവിലെ…
-
രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു
രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു. കേരളത്തില് നിന്നുള്ള കേന്ദ്രമന്ത്രി ജോര്ജ് കുര്യന് മധ്യപ്രദേശില് നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും.ഒഴിവുവന്ന എല്ലാ രാജ്യസഭാ സീറ്റുകളിലേക്കും ബിജെപി സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.കുര്യനെ കൂടാതെ അസമില് നിന്നും രഞ്ജന് ദാസും…
-
കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം: ബംഗാൾ സർക്കാരിനും പൊലിസിനും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകകവുമായി ബന്ധപ്പെട്ട് ബംഗാൾ സർക്കാരിനും പൊലിസിനും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. ആശുപത്രിയിലെ ആക്രമം എന്ത്കൊണ്ട് തടയാനായില്ലെന്ന് കോടതി ചോദിച്ചു. പൊലീസ് എന്ത് ചെയ്തെന്നും ചീഫ്ജസ്റ്റിസ് ചോദിച്ചു. സുപ്രീം കോടതി സ്വമേധയായെടുത്ത…
-
എൻസിസി ക്യാമ്പിൽ 14 പെൺകുട്ടികൾ പീഡനത്തിനിരയായതായി പരാതി
എൻസിസി ക്യാമ്പിൽ 14 പെൺകുട്ടികൾ പീഡനത്തിനിരയായതായി പരാതി. തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലാണ് സ്കൂൾവിദ്യാർത്ഥിനികളെ പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പാർട്ട് ടൈം എൻസിസി ട്രെയിനറും നാം തമിഴർ കക്ഷി നേതാവുമായ ശിവരാമനടക്കം 11 പേരെ പോലീസ്…
-
ഡൽഹിയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ പൂട്ടിയിട്ട മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ഡൽഹിയിലെ ന്യൂ അശോക് നഗറിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ പൂട്ടിയിട്ട മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ കൈയിൽ കാനുലയും സീലിംഗ് ഫാനിൽ തൂങ്ങിക്കിടക്കുന്ന രണ്ട് ഡ്രിപ്പുകളും കണ്ടെത്തി. കൈയിൽ ഡ്രിപ്പിട്ട നിലയിലായിരുന്നു മൃതദേഹം. അതേസമയം…
-
ജമ്മു കശ്മീരിൽ ബാരാമുല്ല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഭൂചലനം
ജമ്മു കശ്മീരിൽ ഭൂചലനം അനുഭവപ്പെട്ടു. ബാരാമുല്ല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണു ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായത്. ഇന്നു രാവിലെയാണ് വിവിധ ഭാഗങ്ങളിൽ തുടർച്ചയായി പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.9, 4.8 തീവ്രത രേഖപ്പെടുത്തി.രാവിലെ 6.45ഓടെയായിരുന്നു ആദ്യത്തെ സംഭവം.…
-
ഛത്തീസ്ഗഡിൽ എട്ടുവയസുള്ള മകളെ അച്ഛന് ക്രൂരമായി മര്ദ്ദിച്ച് കൊലപ്പെടുത്തി
ഛത്തീസ്ഗഡിലെ ജഞ്ച്ഗിർ-ചമ്പയിൽ എട്ടുവയസുള്ള മകളെ അച്ഛന് ക്രൂരമായി മര്ദ്ദിച്ച് കൊലപ്പെടുത്തി. മെക്കാനിക്കായ സല്മാന് അലി(35)യാണ് അലീഷ പര്വീണിനെ മര്ദ്ദിച്ച് കൊലപ്പെടുത്തിയത്. കളിപ്പാട്ടത്തിനുവേണ്ടി ഒമ്പതുവയസുള്ള സഹോദരി അലീന പര്വീണുമായി അലീഷ വഴക്കുകൂടിയിരുന്നു. ഇതുകണ്ട് പ്രകോപിതനായ പിതാവ്…
-
കൊല്ക്കത്തയിൽ യുവ ഡോക്ടറുടെ കൊലപാതകം; രാഖി കെട്ടി പ്രതിഷേധിച്ച് സമരക്കാര്
ആര്ജി കര് ആശുപത്രിയിലെ യുവ ഡോക്ടര് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില് രാഖി കെട്ടി പ്രതിഷേധിച്ച് സമരക്കാര്. രക്ഷാബന്ധന് ദിനത്തിലാണ് സമരവേദിയില് നീതി ഉറപ്പാക്കണമെന്നെഴുതിയ കറുത്ത രാഖികള് കെട്ടി സമരക്കാര് പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഡോക്ടര്മാര്…

Local News


















