News Sections: India
-
വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു
ജഗന് മോഹന്‍ റെഡി നേതൃത്വം നല്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു. മോപിദേവി വെങ്കട്ടരമണ റാവു, ബീത മസ്താന് റാവു എന്നിവരാണ് രാജി വച്ചത്. തല്‍സ്ഥാനം രാജിവെച്ച ഇരുവരും ടിഡിപിയില്‍ ചേര്‍ന്നേക്കുമെന്ന്…
-
ഗുജറാത്തിൽ കനത്തമഴ; മരണസംഖ്യ 26ആയി, 18,000 പേരെ മാറ്റിപ്പാർപ്പിച്ചു
ഗുജറാത്തിൽ കനത്തമഴയെത്തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരണപ്പെട്ടത് 26 പേർ. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് 18,000 ത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു, 11 ജില്ലകളിൽ ഇന്ന് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.…
-
എംപി കങ്കണ റണാവത്തിന്റെ പരാമര്‍ശം ബിജെപിയുടെ തിരക്കഥയാണെന്ന് അഖിലേഷ് യാദവ്
കര്‍ഷക പ്രതിഷേധങ്ങളെ കുറിച്ചുള്ള ബിജെപി എംപി കങ്കണ റണാവത്തിന്റെ പരാമര്‍ശം ബിജെപിയുടെ തിരക്കഥയാണെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.കങ്കണയെ രൂക്ഷമായി വിമര്‍ശിച്ച അഖിലേഷ് ഇത് ബിജെപിയുടെ തിരക്കഥയാണെന്നും ഇതൊരു മുന്‍നിര സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം…
-
മദ്യനയ അഴിമതി കേസ് :ബി ആര് എസ് നേതാവ് കെ കവിത ജയില്‍ മോചിതയായി
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സുപ്രിംകോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ബി ആര് എസ് നേതാവ് കെ കവിത ജയില്‍ മോചിതയായി.കവിതയെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും, തിഹാര്‍ ജയിലിന് പുറത്ത് വാദ്യഘോഷ ങ്ങളോടെ സ്വീകരിച്ചു.…
-
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തി ഹിമാചല്‍ പ്രദേശ്
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്തി ഹിമാചൽ പ്രദേശ്. വിവാഹപ്രായം 18 നിന്നും 21 ആയി ഉയർത്താനുള്ള ബിൽ ഹിമാചൽ പ്രദേശ് നിയമസഭ അംഗീകരിച്ചു. ആരോഗ്യ സാമൂഹിക നീതി, വനിതാ ശാക്തീകരണ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ്…
-
യുവ ഡോക്ടറുടെ കൊലപാതകം:ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് ഇന്ന്
കൊല്‍ക്കത്തയില്‍ ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് ഇന്ന്. ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ്…
-
കൊല്‍ക്കത്തയിൽ യുവ ഡോക്ടറുടെ കൊലപാതകം :മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിന്റെ നുണ പരിശോധന പൂര്‍ത്തിയാക്കി
കൊല്‍ക്കത്ത ആർജി കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിന്റെ രണ്ടാം ഘട്ട പോളിഗ്രാഫ് പരിശോധനകള്‍ പൂർത്തിയാക്കി. സെൻട്രല്‍ ഫോറൻസിക് സയൻസ് ലബോറട്ടറിയില്‍…
-
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചംപായി സോറൻ ബിജെപിയിലേക്ക്
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപായി സോറൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച്ച നടത്തി.പിന്നാലെ ചംപായി സോറൻ വെള്ളിയാഴ്ച്ച ബിജെപിയില്‍ ചേരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സ്ഥിരീകരിച്ചു.…
-
വയനാട്ടില്‍ പുനരധിവാസം:ഉത്തർപ്രദേശ് സർക്കാർ 10 കോടി രൂപ അനുവദിച്ചു
ഉരുള്‍പൊട്ടലില്‍ വൻ നാശനഷ്ടം നേരിട്ട വയനാട്ടില്‍ പുനരധിവാസ പ്രവർത്തനങ്ങള്‍ക്കായി ഉത്തർപ്രദേശ് സർക്കാർ 10 കോടി രൂപ അനുവദിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറും. തുക അനുവദിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവർണർ ആരിഫ്…
-
ജമ്മു കാശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
ജമ്മു കാശ്മീര്‍ ഒന്നാംഘട്ട നിയമസഭ തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.24 മണ്ഡലങ്ങളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക. കോണ്‍ഗ്രസ്, ബിജെപി, നാഷണല്‍ കോണ്‍ഫറന്‍സ് അടക്കമുളള പാര്‍ട്ടികളുടെ ഭൂരിഭാഗം സ്ഥാനാര്‍ത്ഥികളും ഇന്നാകും പത്രിക…

Local News


















