News Sections: India
-
ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്
ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്.വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട സാമ്ബത്തിക ക്രമക്കേട് കേസിലാണ് റെയ്ഡ്. ദില്ലി ഓഖ്ലയിലെ വീട്ടിലാണ് ഇഡി റെയ്ഡ് നടത്തിയത്.തന്നെയും എഎപി നേതാക്കളെയും കേന്ദ്രം…
-
കുക്കി- മെയ്തെയ് സംഘർഷത്തിന് പിന്നാലെ മണിപ്പൂരിൽ ജാഗ്രത നിർദേശം
കുക്കി- മെയ്തെയ് സംഘർഷത്തിന് പിന്നാലെ മണിപ്പൂരിൽ ജാഗ്രത നിർദേശം. നിരീക്ഷണത്തിനും പരിശോധനകൾക്കും ആഭ്യന്തര വകുപ്പിന്റെ നിർദേശം ലഭിച്ചു. പ്രശ്നബാധിത മേഖലകളിൽ അതീവ ശ്രദ്ധ വേണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി കത്ത് അയച്ചു. ഇംഫാൽ…
-
ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ;റെയിൽവേ 21 ട്രെയിനുകൾ കൂടി റദ്ദാക്കി
ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദക്ഷിണ – മധ്യ റെയിൽവേ 21 ട്രെയിനുകൾ കൂടി റദ്ദാക്കി. ശക്തമായ മഴയെത്തുടർന്ന് ട്രാക്കുകളിൽ വെള്ളം കയറിയതിനെ തുടർന്നാണ് നടപടി. 10 ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു.…
-
ലോക്സഭാ പ്രതിപക്ഷ നേതാവായ ശേഷം ആദ്യ വിദേശ സന്ദർശനം; രാഹുൽ ഗാന്ധി അമേരിക്കയിലേക്ക്
ലോക്സഭാ പ്രതിപക്ഷ നേതാവായ ശേഷം രാഹുൽ ഗാന്ധി ആദ്യമായി വിദേശ സന്ദർശനം നടത്തുന്നു. സെപ്തംബർ എട്ട് മുതൽ 10 വരെ അമേരിക്കയിലേക്കാണ് അദ്ദേഹം യാത്ര തിരിക്കുന്നത്. കോൺഗ്രസിൻ്റെ പോഷക സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻ്റെ…
-
ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് മാറ്റി; ഒക്ടോബര്‍ 5ന് വോട്ടെടുപ്പ്
ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന് നടത്താന്‍ തീരുമാനിച്ച നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യം അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ഒക്ടോബര്‍ ഒന്നിലെ വോട്ടെടുപ്പ് ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി. ഇതോടൊപ്പം ജമ്മു കശ്മീരിലെയും ഹരിയാനയിലെയും വോട്ടെണ്ണല്‍…
-
വാണിജ്യ സിലിണ്ടറിനുള്ള വില കൂടി: 39 രൂപയാണ് വർധിപ്പിച്ചത്
രാജ്യത്തെ പാചക വാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകൾക്ക് 39 രൂപയാണ് വർധിപ്പിച്ചത്. ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല. കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്റെ പുതിയ വില 1701 രൂപയായി. പുതിയ വില…
-
ബലാത്സംഗ കൊലപാതകം; രോഗികള്‍ക്ക് തെരുവില്‍ ചികിത്സ നല്കുന്ന പ്രതിഷേധ പരിപാടിക്ക് ഇന്ന് തുടക്കമാകും
കൊല്‍ക്കത്ത ആര് ജി കാര്‍ കോളജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി ജൂനിയര്‍ ഡോക്ടര്‍മാര്‍. രോഗികള്‍ക്ക് തെരുവില്‍ ചികിത്സ നല്കുന്ന പ്രതിഷേധ പരിപാടിക്ക് ഇന്ന് തുടക്കമാകും. അഭയ എന്ന പേരില്‍…
-
ലെെംഗികാതിക്രമ കേസില്‍ മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന നിലപാടിലുറച്ച് ബൃന്ദ കാരാട്ട്
ലെെംഗികാതിക്രമ കേസില്‍ ആരോപണവിധേയനായ മുകേഷ് രാജിവെക്കേണ്ടതില്ല എന്ന സംസ്ഥാന നേതാക്കളുടെ വാദം തള്ളി ബൃന്ദ കാരാട്ട്. മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ബൃന്ദ കാരാട്ട്. കോൺഗ്രസ് എംഎൽഎമാർ മുമ്പ് തങ്ങൾക്കെതിരെ ആരോപണമുയർന്നപ്പോൾ…
-
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ഇന്ന് ബിജെപിയിൽ ചേരും
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപയ് സോറൻ ഇന്ന് ബിജെപിയിൽ ചേരും. ദിവസങ്ങൾ നീണ്ട രാഷ്ട്രീയ കോളിളക്കങ്ങൾക്കൊടുവിലാണ് ചംപയ് സോറൻ ഇന്ന് ബിജെപിയിൽ അംഗത്വം സ്വീകരിക്കുന്നത്. റാഞ്ചിയിൽ നടക്കുന്ന ചടങ്ങിൽ…
-
യുവ ഡോക്ടറുടെ കൊലപാതകം;ആര് ജി കര് മെഡിക്കല്‍ കോളേജിനെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്ത്
യുവ ഡോക്ടര്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ആര് ജി കര് മെഡിക്കല്‍ കോളേജിനെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്ത്.വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തുവെന്ന് മാതാപിതാക്കളെ അറിയിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്.മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് സൂപ്രണ്ടാണ് മാതാപിതാക്കളെ…

Local News


















