News Sections: India
-
ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി അമേരിക്കയിലേക്ക്
ഈ മാസം അമേരിക്കയില്‍ നടക്കുന്ന ‘ക്വാഡ്’ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ നയതന്ത്ര സുരക്ഷാ കൂട്ടായ്മയായ ‘ക്വാഡ് ഉച്ചകോടി’ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ജന്മനാടായ…
-
ജമ്മുകാശ്മീർ തിരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്
ജമ്മുകാശ്മീർ തിരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. മുന്‍ എന്‍ എസ് യു ഐ മേധാവി നീരജ് കുന്ദന്‍ ഉള്‍പ്പെടെ 19 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ബസോലിയില്‍ നിന്നും സി എച്ച്…
-
മണിപ്പൂരിലെ വിദ്യാര്‍ഥി പ്രതിഷേധം; 50 പേര്‍ക്ക് പരുക്ക്
മണിപ്പൂരില്‍ ഒരു ഇടവേളക്ക് ശേഷം സംഘര്‍ഷം രൂക്ഷം. ഇന്നലെ സംസ്ഥാനത്തെ സുരക്ഷാ ഉപദേശഷ്ടാവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓള് ഇന്ത്യ മണിപ്പൂര്‍ സ്റ്റുഡന്‍സ് അസോസിയേഷന് നടത്തിയ പ്രതിഷേധമാണ് വലിയ സംഘര്‍ഷത്തിന് ഇടയാക്കിയത്. പ്രതിഷേധത്തില്‍ 50 പേര്‍ക്ക്…
-
രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ എൻഐഎ ഇന്ന് കുറ്റപത്രം സമർപ്പിക്കും
രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ എൻഐഎ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ബംഗളൂരുവിലെ എൻഐഎ കോടതിയിലാകും അഞ്ച് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം സമർപ്പിക്കുക. സ്ഫോടനത്തിൻ്റെ മുഖ്യ സൂത്രധാരൻ അബ്ദുള്‍ മത്തീൻ താഹ, മാർച്ച് ഒന്നിന് കഫേയില്‍ ബോംബ് സ്ഥാപിച്ച…
-
യുട്യൂബ് നോക്കി ‘ഡോക്ട’റുടെ സര്‍ജറി; 15കാരന് ദാരുണാന്ത്യം
യുട്യൂബ് നോക്കി പിത്ത സഞ്ചിയിലെ കല്ല് നീക്കാൻ ഡോക്ടർ നടത്തിയ സർജറിക്കൊടുവില്‍ 15കാരന് ദാരുണാന്ത്യം.ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം.കുട്ടിയുടെ മരണത്തോടെ അജിത് കുമാർ എന്ന ‘ഡോക്ടർ’ ഒളിവില്‍ പോയിരിക്കുകയാണ്. ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന്…
-
റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കുന്നതിനായി നിര്‍ണായക ഇടപെടലുമായി ഇന്ത്യ
രണ്ടു വര്‍ഷത്തിലധികമായി തുടരുന്ന റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കുന്നതിനായി നിര്‍ണായക ഇടപെടലുമായി ഇന്ത്യ. സമാധാന ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഉടന്‍ മോസ്കോയിലേക്ക് അയക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചു. . പ്രധാനമന്ത്രി നരേന്ദ്ര…
-
രജൗരിയില്‍ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം തകര്‍ത്ത് സൈന്യം
ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം തകര്‍ത്തു. നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. നൗഷേരയിലെ ലാം സെക്ടറില്‍ ഇന്നലെ രാത്രിയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്.…
-
മണിപ്പുരിൽ വെടിവയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു
മണിപ്പുരിലെ ജിരിബാം ജില്ലയിലുണ്ടായ വെടിവയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കുണ്ട്.ഉറങ്ങി കിടന്ന ആളെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ഇതാണ് പിന്നീട് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പിന്നീടുണ്ടായ വെടിവയ്പ്പിലാണ് കൂടുതല്‍ പേര് കൊല്ലപ്പെട്ടത്.…
-
ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നതിന്റെ ഉത്തരവാദി മോദിയെന്ന് രാഹുല്‍
മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവാദിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.ഇത് സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും ഉദാഹരണമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. സാംഗ്ലിയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു…
-
ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്നു
ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്നു. ഭൂമി ഇടപാട് സംബന്ധിച്ച് രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കർണാടക ഗവർണർ റിപ്പോർട്ട് നൽകി . കേസിന്റെ പൂർണ വിവരങ്ങളടങ്ങിയ റിപ്പോർട്ടാണ് ഗവർണർ…

Local News


















