News Sections: India
-
യെച്ചൂരിയുടെ വിയോഗം; സിപിഐഎം ജനറൽ സെക്രട്ടറിയുടെ താത്കാലിക ചുമതല ആർക്ക്?
സീതാറാം യെച്ചൂരിയുടെ വിയോഗത്തോടെ നിലവിലെ പിബിയിൽ ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകുമെന്ന് സൂചന. ഇതു സംബന്ധിച്ച് ഒരാഴ്ചയ്ക്കു ശേഷമേ ആലോചന തുടങ്ങൂവെന്ന് നേതാക്കൾ അറിയിച്ചു. ബൃന്ദാ കാരാട്ടാണ് നിലവിൽ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന…
-
റെയിൽവേ ട്രാക്കുകളുടെ സുരക്ഷാ സംവിധാനം ശക്തമാക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ
റെയിൽവേ ട്രാക്കുകളുടെ സുരക്ഷാ സംവിധാനം ശക്തമാക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. റെയിൽപ്പാതയും പരിസരവും നിരീക്ഷിക്കാൻ ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് ഇന്ത്യൻ റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ട്രെയിന്‍ അട്ടിമറി ശ്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ്…
-
ഇൻഡോറിൽ സൈനിക ഉദ്യോഗസ്ഥര്‍ക്ക് നേര്‍ക്ക് ആക്രമണം ; വനിതാ സുഹൃത്തിനെ അക്രമികള്‍ ബലാത്സംഗം ചെയ്തു
മധ്യപ്രദേശിലെ ഇൻഡോർ ജില്ലയില്‍ വിനോദയാത്രയ്ക്ക് പോയ രണ്ട് യുവ സൈനിക ഉദ്യോഗസ്ഥരെയും അവരുടെ രണ്ട് വനിതാ സുഹൃത്തുക്കളെയും അക്രമികള്‍ ആക്രമിക്കുകയും ഒരാളെ ബലാത്സംഗം ചെയ്യുകയും ചെയ്തു. മൊൗ കൻ്റോണ്‍മെൻ്റ് ടൗണിലെ ഇൻഫൻട്രി സ്കൂളില്‍ യംഗ്…
-
മധുരയിൽ വനിത ഹോസ്റ്റലിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് യുവതികൾ മരിച്ചു
തമിഴ്നാട്ടില്‍ ഹോസ്റ്റലിലുണ്ടായ തീ പിടിത്തത്തില്‍ രണ്ട് യുവതികള്‍ പൊള്ളലേറ്റു മരിച്ചു. പരിക്കേറ്റ അഞ്ച് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. മുധുരയിലെ കത്രപാളയത്ത് പ്രവര്‍ത്തിച്ചിരുന്ന ഹോസ്റ്റലിലാണ് തീപിടുത്തമുണ്ടായത്.ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. അപകട വിവരം അറിഞ്ഞെത്തിയ അഗ്നിശമന സേന…
-
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കുവാനുള്ള അവസാന തിയ്യതി ഇന്ന്
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കുവാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.ഒക്ടോബർ 5ന് ഒറ്റ ഘട്ടമായാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ്.ഇനിയും 4 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്. അതേസമയം ബിജെപി മുഴുവൻ സീറ്റുകളിലും ആം ആദ്മി…
-
ഡല്‍ഹിയില്‍ 2025 ജനുവരി 1 വരെ പടക്കം ഉപയോഗത്തിന് വിലക്ക്
2025 ജനുവരി 1 വരെ പടക്കങ്ങള്‍ നിര്‍മ്മിക്കാനും സൂക്ഷിക്കാനും വില്‍ക്കാനും അനുമതിയില്ലെന്ന് ഉത്തരവിറക്കി ഡല്‍ഹി സര്‍ക്കാര്‍.സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാത്തരം പടക്കങ്ങളുടെയും ഉല്‍പ്പാദനവും സംഭരണവും വില്‍പ്പനയും ഉപയോഗവും സമ്ബൂര്‍ണമായി…
-
രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ വിഭജിക്കാന്‍ ഗൂഢാലോചന നടത്തുന്ന ശക്തികള്‍ക്കൊപ്പം നില്ക്കുന്നതും രാജ്യവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതും രാഹുലിന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ശീലമായി മാറിയിരിക്കുന്നുവെന്ന് അമിത് ഷാ ആരോപിച്ചു.…
-
ജമ്മു കശ്മീർ അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു
ജമ്മു കശ്മീർ അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപമാണ് പാക് സൈന്യത്തിന്റെ പ്രകോപനം. ഒരു ജവാന് വെടിയേറ്റു. പാകിസ്ഥാൻ സൈന്യത്തിന്റെ നടപടിയിൽ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. അതേസമയം പാകിസ്ഥാന്റെ…
-
മണിപ്പൂരിൽ സംഘർഷങ്ങൾ തുടരുന്നു;ഞായറാഴ്ച വരെ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു
മണിപ്പൂരിൽ സംഘർഷങ്ങളും പ്രതിഷേധവും തുടരുന്നു. സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഞായറാഴ്ച വരെ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു. മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. അക്രമ സംഭവങ്ങളിൽ മണിപ്പൂർ ഗവർണർ ആശങ്ക രേഖപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്…
-
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ആം ആദ്മി പാര്‍ട്ടി കിസാന്‍ വിംഗ് അധ്യക്ഷന്‍ തര്‍ലോചന്‍ സിംഗ് ആണ് മരിച്ചത്.കൃഷി സ്ഥലത്ത് നിന്ന് തിരികെ വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇകോലഹ…



















