News Sections: India
-
‘ആവശ്യമില്ലാതെ എതിര്‍ക്കില്ല’; തൃണമൂലിനോട് മൃദു സമീപനവുമായി ബംഗാള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍
താന്‍ ആവശ്യമില്ലാതെ തൃണമൂല്‍ കോണ്‍ഗ്രസിനെ എതിര്‍ക്കില്ലന്ന് ബംഗാള്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ശുഭാംഗര്‍ സര്‍ക്കാര്‍. സംസ്ഥാന അദ്ധ്യക്ഷനായി പ്രഖ്യാപിക്കപ്പെട്ട് ഒരു ദിവസത്തിന് ശേഷം സംസ്ഥാന കോണ്‍ഗ്രസ് കാര്യാലയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.…
-
ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ബെംഗളൂരു നാഷണല്‍ ലോ സ്കൂളില്‍ ജെഎസ്ഡബ്ല്യു അക്കാദമിക് ബ്ലോക്കിന് തറക്കല്ലിട്ടു
ബെംഗളൂരു: രാജ്യത്ത് നിയമവിദ്യാഭ്യാസം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് കോര്‍ അക്കാദമിക് ബ്ലോക്കിന്റെ സമഗ്രമായ പുനര്‍വികസനത്തിനും വിപുലീകരണത്തിനും നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയില്‍ (എന്‍എല്‍എസ്ഐയു)…
-
തിരച്ചിലിന്റെ ഭാഗമാകാൻ റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ നാളെ ഷിരൂരിലെത്തും
മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഷിരൂരിൽ നാളെ മുതൽ വിപുലമായ തിരച്ചിൽ. തിരച്ചിലിന്റെ ഭാഗമാകാൻ റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ നാളെ ഷിരൂരിലെത്തും. പത്ത് ദിവസം കൂടി ഷിരൂരിൽ തുടരുമെന്ന് ഡ്രഡ്ജിംഗ് കമ്പനിയും…
-
സ്മാർട്ട് വാച്ചിലെ ക്യൂആർ കോഡ് വഴി പണം സ്വീകരിച്ച് ഓട്ടോ ഡ്രൈവർ; ഡിജിറ്റൽ ഇന്ത്യയുടെ മാജിക്കെന്ന് റെയിൽവേ മന്ത്രി
ഓട്ടോ കൂലി വാങ്ങുന്നതിനായി ബംഗളൂരുവിലെ ഓട്ടോ ഡ്രൈവര്‍ സ്മാർട്ട് വാച്ചിലെ ക്യൂആർ കോഡ് വഴി പണം സ്വീകരിക്കുന്ന ചിത്രമാണ് സമൂഹമാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. വൈറൽ ചിത്രം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവും പങ്കുവച്ചിട്ടുണ്ട്.…
-
മോദിയും ബൈഡനും ചര്‍ച്ച നടത്തും
യുഎസിലെ ഡെലവെയറില്‍ 21 നു നടക്കുന്ന ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഉഭയകക്ഷിചര്‍ച്ച നടത്തും. യുഎസിന്റെ നേതൃത്വത്തില്‍ തയാറാക്കുന്ന ഇന്തോ-പസഫിക് സാമ്പത്തിക വികസന പരിപാടി (ഐപിഇഎഫ്) സംബന്ധിച്ചാണ്…
-
സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു; ചാനലില്‍ മുഴുവന്‍ ക്രിപ്റ്റോ കറന്‍സി വീഡിയോകൾ
സുപ്രീംകോടതിയുടെ യുട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടതായി റിപോര്‍ട്ട്. കോടതി നടപടികള്‍ തത്സമയം സ്ട്രീം ചെയ്തിരുന്ന ചാനലില്‍ ഇപ്പോള്‍ എക്സ്ആര്‍പി എന്ന ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട വിഡിയോകളാണ് കാണിക്കുന്നത്. സുപ്രധാന കേസുകളില്‍ പലതിന്റെയും വീഡിയോകള്‍ ഈ…
-
മഹാരാഷ്ട്രയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആറ് പേര് മരിച്ചു
മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര് മരിച്ചു. 17 പേര്‍ക്ക് ഗുരുതര പരുക്ക്.വാദിഗോദ്രി ജല്‍ന റൂട്ടില്‍ ഷഹാപൂരിന് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ഗെവ്റായിയില് നിന്ന് ജല്‍നയിലേക്ക്…
-
18 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം: കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരിയെ പുറത്തെത്തിച്ചു
രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരിയെ രക്ഷപ്പെടുത്തി. 18 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയെ പ്രാഥമിക ചികിത്സയ്ക്കായി മാറ്റി. 35 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്കാണ് കുട്ടി വീണത്. 31 അടി താഴ്ചയിൽ…
-
യുവതിയെ കൊന്ന് സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു; പ്രതി പിടിയിൽ; സാമ്പത്തിക തർക്കമെന്ന് മൊഴി
ചെന്നൈയിൽ സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്ത് ശിവഗംഗ സ്വദേശി മണികണ്ഠനാണ് പിടിയിലായത്. യുവതിയുമായി സാമ്പത്തിക തർക്കം ഉണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. തോറൽപക്കം…
-
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ മലയാളി യുവതിയുടെ മരണം; അന്വേഷിക്കണമെന്ന ആവശ്യം ശക്തം
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ മലയാളി യുവതി പൂനെയില്‍ മരിക്കാനിടയായ സംഭവം വിവാദമായി. സംഭവം അന്വേഷിക്കണമെന്ന ആവശ്യം ശക്തം. കേരള കൃഷി വകുപ്പ് മുന്‍ അഡിഷണല്‍ ഡയറക്ടര്‍ വൈക്കം പേരയില്‍ സിബി ജോസഫിന്റേയും എസ് ബി ഐ…



















