News Sections: India
-
അഴിമതിക്കേസില് ബിഹാര് മുന് മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് സമന്സ്
ജോലിക്ക് പകരം ഭൂമി അഴിമതിക്കേസില് ബിഹാര് മുന് മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് സമന്സ്. ലാലുവിന് പുറമേ മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് എന്നിവർക്കും അഖിലേശ്വര് സിംഗ്, ഹസാരി പ്രസാദ് റായി,…
-
നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകും
മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകും. ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചെന്ന് ഡിഎംകെയാണ് അറിയിച്ചത്. ഈ ആഴ്ച തന്നെ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് പാർട്ടി…
-
റോഡുകൾ ഇനി വേറെ ലെവൽ,സ്വിറ്റ്സർലൻഡിലെ വിദഗ്ധർ ഇന്ത്യയിലെത്തും; മഴക്കെടുതിയിൽ നിന്ന് റോഡുകളെ രക്ഷിക്കാൻ പുതു വഴിയുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
അപ്രതീക്ഷിതമായ മഴക്കെടുതികൾ രാജ്യത്തെ റോഡുകളെയും ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങളിലാണ് റോഡ് ഗതാഗതം താറുമാറാകുന്നത്. കനത്ത മഴയും മഞ്ഞുവീഴ്ചയും മേഘവിസ്ഫോടനവുമൊക്കെയാണ് അവിടെ വിലങ്ങുതടിയാകുന്നത്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ…
-
കശ്മീരിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 24 മണ്ഡലങ്ങളിലായി 219 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും
ജമ്മു കശ്മീരിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പത്ത് വർഷത്തിന് ശേഷമാണ് കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 24 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 90 സ്വതന്ത്രർ ഉൾപ്പെടെ 219 സ്ഥാനാർത്ഥികളാണ് jammu electionആദ്യഘട്ടത്തിൽ ജനവിധി…
-
കടുവകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള യജ്ഞം വിജയത്തിലേക്ക്; മാറ്റിപ്പാർപ്പിച്ച കടുവ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി; ചിത്രം പങ്കുവച്ച് കേന്ദ്രമന്ത്രി
റിസർവ് വന മേഖലയിൽ കടുവകളുടെ ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം മാറ്റിപ്പാർപ്പിച്ച കടുവ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മധ്യപ്രദേശിലെ മാധവ് നാഷണൽ പാർക്കിലാണ് വർഷങ്ങൾക്ക് ശേഷം കടുവ കുഞ്ഞുങ്ങൾ പിറന്നത്. കേന്ദ്രമന്ത്രി…
-
ഉയരങ്ങളിൽ പെൺകരുത്ത്; ‘തേജസ്’ പറപ്പിക്കാൻ രാജ്യത്തെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റ് ; അഭിമാനമായി മോഹന സിംഗ്
തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസ് യുദ്ധവിമാനം പറത്താൻ ഇന്ത്യയുടെ പെൺകരുത്ത്. ഇതോടെ തേജസ് പറത്താൻ അനുമതി ലഭിച്ച രാജ്യത്തെ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി സ്ക്വാഡ്രൺ ലീഡർ മോഹന സിംഗ്…
-
ആദ്യ വന്ദേ മെട്രോ ട്രെയിന് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്പ്പിക്കും
രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഗുജറാത്തിലെ അഹമ്മദാബാദ് – ഭുജ് പാതയിലാണ് ആദ്യ വന്ദേ മെട്രോ ട്രെയിന് ഓടുക. ആഴ്ചയില് ആറ് ദിവസവും…
-
രാഹുല് ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശവുമായി കര്ണാടക ബിജെപി എംഎല്എ
രാഹുല് ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശവുമായി കര്ണാടക ബിജെപി എംഎല്എ. സ്വന്തം ജാതിയോ മതമോ അറിയാത്ത രാഹുല് എന്തിനാണ് ജാതി സര്വേയ്ക്ക് വേണ്ടി വാദിക്കുന്നതെന്ന് ബസന്ഗൗഡ പാട്ടീല് യന്ത്വാല് പറഞ്ഞു. ജനിച്ചത് ക്രിസ്ത്യാനിയായോ മുസ്ലീമായോ എന്നുപോലും…
-
സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്ത്യഭിവാദ്യം അര്പ്പിച്ച് രാജ്യം
അന്തരിച്ച സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്ത്യഭിവാദ്യം അര്പ്പിച്ച് രാജ്യം. പാര്ട്ടി കേന്ദ്ര കമ്മിറ്റി ആസ്ഥാനമായ എകെജി ഭവനില് പൊതുദര്ശനത്തിന് വെച്ച മൃതദേഹത്തില് പാര്ട്ടി സഖാക്കള്, സോണിയ ഗാന്ധി, ശരത് പവാര് അടക്കമുള്ള…
-
ജമ്മുകശ്മീരിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു
ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് വീരമൃത്യു. നായിബ് സുബേദാർ വിപൻ കുമാർ, സിപോയി അരവിന്ദ് സിങ്ങ് എന്നീ സൈനികരാണ് വീരമൃതു വരിച്ചത്. പിങ്ഗ്നൽ ദുഗഡ്ഡ വനമേഖലയിലെ നൈഡ്ഗാം ഗ്രാമത്തിലെ ഏറ്റുമുട്ടിലിലാണ് ഇന്ത്യൻ…

Local News


















