News Sections: India
-
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ വീഴ്ത്താന്‍ ബിജെപി ശ്രമിക്കുന്നു;ഹൈക്കോടതി വിധിക്കെതിരെ സിദ്ധരാമയ്യ
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ വീഴ്ത്താന്‍ കാലങ്ങളായി ബിജെപി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ ബിജെപിക്ക് കടുത്ത നിരാശയുണ്ടെന്ന് ഭൂമി അഴിമതി കേസിലെ പ്രോസിക്യൂഷന് അനുമതി ശരിവെച്ച ഹൈകോടതി വിധിക്ക് പിന്നാലെ അദേഹം പറഞ്ഞു.…
-
ഉന്നാവോ ബലാത്സംഗ കേസ് അതിജീവിതയ്ക്കുള്ള സിആർപിഎഫ് സുരക്ഷ കേന്ദ്ര സർക്കാർ
ഉന്നാവോ ബലാത്സംഗ കേസ് അതിജീവിതയ്ക്കും മറ്റ് 13 പേർക്കുമുള്ള സിആർപിഎഫ് സുരക്ഷ പിൻവലിക്കാൻ കേന്ദ്ര സർക്കാർ. അടുത്തിടെ നടത്തിയ സുരക്ഷാ വിലയിരുത്തലിൽ അതിജീവിതയ്ക്ക് ഇനി ഭയക്കാനില്ലെന്ന റിപ്പോർട്ട് സമർപ്പിക്കപ്പെട്ടതോടെയാണ് കേന്ദ്ര സർക്കാർ സുരക്ഷ പിൻവലിക്കാൻ…
-
ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി
ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 26 മണ്ഡലങ്ങളിലായി 239 സ്ഥാനാർഥികൾ ആണ് ജനവിധി തേടുന്നത്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. എല്ലാ പൗരന്മാരോടും വോട്ട് രേഖപ്പെടുത്താൻ…
-
ഹൈദരാബാദിൽ സ്ത്രീകളുടെയും കുട്ടികളുടെയും എക്സ്ക്ലൂസീവ് ആശുപത്രിയുമായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ
ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ ദാതാക്കളിലൊന്നായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഹൈദരാബാദിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഏറ്റവും വലിയ എക്സ്ക്ലൂസീവ് ആശുപത്രി ഉടൻ ആരംഭിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെ 300 കിടക്കകൾ ഉൾപ്പെടുത്തി എല്ലാ പ്രായത്തിലുമുള്ള…
-
മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യയില്‍ ആവശ്യമില്ലെന്നുള്ള വിവാദ പ്രസ്താവനയുമായി തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി
മതേതരത്വം യൂറോപ്യന്‍ ആശയമാണെന്നും ഇന്ത്യയില്‍ ആവശ്യമില്ലെന്നുള്ള വിവാദ പ്രസ്താവനയുമായി തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി. കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ നടന്ന ചടങ്ങിലാണ് ഗവര്‍ണര്‍ വിവാദ പ്രസ്താവന നടത്തിയത്. രാജ്യത്തെ ജനങ്ങള്‍ക്കെതിരെ പല തട്ടിപ്പുകളും നടന്നിട്ടുണ്ട്.…
-
മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി
മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി. തന്നെ വിചാരണ ചെയ്യാനുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരേ മുഖ്യമന്ത്രി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സിദ്ധരാമയ്യയെ…
-
ബെംഗളൂരുവില്‍ ഓണപൂക്കളം ചവിട്ടി നശിപ്പിച്ച മലയാളി യുവതിക്കെതിരെ പൊലീസ് കേസെടുത്തു
ബെംഗളൂരുവില്‍ ഓണാഘോഷത്തിന്റെ ഭാഗമായി മലയാളികള്‍ ഒരുക്കിയ പൂക്കളം നശിപ്പിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു.സംപിഗെഹള്ളി പൊലീസ് ആണ് പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ നടപടിയെടുത്തത്. മലയാളിയായ സിമി നായര്‍ എന്ന സ്ത്രീക്ക് എതിരെ ആണ് പൂക്കളം അലങ്കോലമാക്കിയതില്‍…
-
രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് ജമ്മു കശ്മീരിൽ
ജമ്മു കശ്മീരിലെ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കോൺഗ്രസിനായി പ്രചാരണത്തിന് എത്തും. ശ്രീനഗർ, പൂഞ്ച് എന്നിവിടങ്ങളിലായി രണ്ടു പ്രചാരണ റാലികളിൽ രാഹുൽ പങ്കെടുക്കും.…
-
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരമാണെന്ന വിധിയുമായി സുപ്രീംകോടതി
കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരം ആണെന്ന നിർണായക വിധിയുമായി സുപ്രീംകോടതി. കുട്ടികളുടെ അശ്ളീല വിഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്സോ നിയമ പ്രകാരവും ഐടി ആക്ട്…
-
എഐ എന്നാല്‍ അമേരിക്കന്‍ ഇന്ത്യന്‍സ്; യുഎസില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
അമേരിക്കയില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. എഐ എന്നാല്‍ തനിക്ക് അമേരിക്കന്‍ ഇന്ത്യക്കാര്‍ ആണെന്ന് മോദി പറഞ്ഞു. ഇന്ത്യന്‍-അമേരിക്കന്‍ ബന്ധത്തെ പുതിയ തലത്തിലെത്തിക്കുന്നത് അമേരിക്കന്‍ ഇന്ത്യക്കാരാണെന്നും നരേന്ദ്ര മോദി പറഞ്ഞു. നിങ്ങള്‍…

Local News


















