News Sections: India
-
ഡല്‍ഹിയില്‍ നിരോധനാജ്ഞ; പ്രതിഷേധങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും വിലക്ക്
ഡല്‍ഹിയില്‍ നിരോധനാജ്ഞ; പ്രതിഷേധങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും വിലക്ക്. ന്യൂ ഡല്‍ഹി, സെന്‍ട്രല്‍ ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.പ്രദേശത്ത് പ്രതിഷേധങ്ങള്‍ക്കും ഒത്തു ചേരലുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. ആയുധങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ…
-
രാജ്യത്തെ പാചകവാതക വില വര്‍ധിപ്പിച്ചു
രാജ്യത്തെ പാചകവാതക വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകള്‍ക്കാണ് വില കൂട്ടിയത്. സിലിണ്ടര്‍ ഒന്നിന് 48 രൂപയാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ഇത്തവണയും മാറ്റമില്ല. ഇതോടെ കൊച്ചിയില്‍ വാണിജ്യ വില സിലിണ്ടറിന് 1749 രൂപയായി.ജൂലൈ…
-
56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും
വിമാന അപകടത്തിൽ മരിച്ച് 56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നതിൽ ബന്ധുക്കൾക്ക് ഇന്ന് അന്തിമ അറിയിപ്പ് ലഭിക്കും. ഔദ്യോഗിക…
-
ദസറയ്ക്ക് എഴുന്നള്ളിക്കാനെത്തിച്ച ആനകളെ ശല്ല്യപ്പെടുത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക വനംവകുപ്പ്
മൈസൂരു ദസറയ്ക്ക് എഴുന്നള്ളിക്കാനെത്തിച്ച ആനകളെ ശല്ല്യപ്പെടുത്തുന്നവര്ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് കര്‍ണാടക വനംവകുപ്പ്. ആനകള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതും ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നതും അനുവദിക്കില്ലെന്ന് വനംവകുപ്പുമന്ത്രി ഈശ്വര്‍ ഖന്‍ഡ്രെ വ്യക്തമാക്കി. ആനകളെ തൊടുന്നതിന്റെയും തുമ്പിക്കൈയില്‍ കെട്ടിപ്പിടിക്കുന്നതിന്റെയും വീഡിയോകള്‍…
-
കൊല്‍ക്കത്ത പിജി ഡോക്ടറുടെ കൊലപാതക കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ആർ ജി കാർ ആശുപത്രിയിലെ പിജി ഡോക്ടറുടെ കൊലപാതക കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.കൊല്ലപ്പെട്ട ഡോക്ടറുടെ പേരും ഫോട്ടോയും നീക്കം ചെയ്യാൻ വിക്കിപീഡിയോട് സുപ്രീം…
-
മുഡ അഴിമതിക്കേസില്‍ സിദ്ധരാമയ്യയ്ക്കെതിരെ അന്വേഷണം ഇന്ന് തുടങ്ങും
മുഡ അഴിമതിക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ അന്വേഷണം ഇന്ന് തുടങ്ങും. ലോകായുക്ത പൊലീസിന്റെ നാല് സ്പെഷ്യല്‍ ടീമുകളാണ് അന്വേഷണം നടത്തുക.മൈസൂരു ലോകായുക്ത ഡി വൈ എസ് പി എസ് കെ മല്‍തീഷ്, ചാമരാജ് നഗര്‍…
-
നേപ്പാളില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും 151 മരണം
നേപ്പാളില്‍ ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 151 മരണം. 100ലേറെ പേർക്ക് പരിക്കേറ്റു.56 പേരെ കാണാതായി. വ്യാഴാഴ്ച രാത്രി മുതലാണ് രാജ്യത്ത് മഴ ശക്തമായത്. കാഠ്മണ്ഡുവിന് ചുറ്റുമുള്ള താഴ്വര വെള്ളത്തില്‍ മുങ്ങി. മഴയ്ക്ക്…
-
പ്രതിപക്ഷ പാർട്ടികളെ ഭിന്നിപ്പിക്കാൻ അമിത് ഷാ അടച്ചിട്ട മുറികളിൽ യോഗം ചേരുന്നു: ഉദ്ധവ് താക്കറെ
ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായ്ക്കെതിരെ ഗുരുതര ആരോപണവുമായി ശിവസേന യുബിടി വിഭാഗം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. പ്രതിപക്ഷ പാർട്ടികളെ ഭിന്നിപ്പിക്കാൻ അമിത് ഷാ അടച്ചിട്ട മുറികളിൽ യോഗം…
-
ഉദയനിധി സ്റ്റാലിന് തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഇന്ന് സ്ഥാനമേല്‍ക്കും
തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മന്ത്രിസഭാ പുനസ്സംഘടനയുടെ ഭാഗമായി വി സെന്തില്‍ ബാലാജി ഉള്‍പ്പെടെ നാലുപേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് ഉച്ചയ്ക്കു ശേഷം മൂന്നരയ്ക്ക് രാജ്ഭവനില്‍ നടക്കുന്ന…
-
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ച് മുംബൈ പൊലീസ്
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ച് മുംബൈ പൊലീസ്. കേന്ദ്ര ഏജന്‍സികളാണ് ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയത്. മുംബൈയിലെ മതപരമായ സ്ഥലങ്ങള്‍ ഉള്‍പ്പെടയുള്ള ഇടങ്ങളില്‍ കനത്ത സുരക്ഷയാണ് പൊലീസ് സജ്ജീകരിച്ചിരിക്കുന്നത്.പൊലീസിന് മോക്ക് ഡ്രില്ലുകള്‍ ജനത്തിരക്കുള്ള…

Local News

















