News Sections: India

  • ഹരിയാനയില്‍ തിരഞ്ഞെടുപ്പ് ബിജെപി അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ്

    ഹരിയാനയില്‍ തിരഞ്ഞെടുപ്പ് ബിജെപി അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ്

    ഹരിയാനയില്‍ തിരഞ്ഞെടുപ്പ് ബിജെപി അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ്. ഇവിഎം പ്രവര്‍ത്തനത്തെ കുറിച്ചും വോട്ടെണ്ണലിനെ കുറിച്ചും പാര്‍ട്ടിക്ക് ഗുരുതര പരാതികള്‍ ലഭിച്ചിട്ടുണ്ട്.മൂന്ന് ജില്ലകളില്‍ നിന്നും പരാതി ലഭിച്ചു. പരാതി സംബന്ധിച്ച്‌ ഹരിയാനയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.…

  • പശ്ചിമ ബംഗാളില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേർ കൊല്ലപ്പെട്ടു

    പശ്ചിമ ബംഗാളില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേർ കൊല്ലപ്പെട്ടു

    പശ്ചിമ ബംഗാളില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിർഭും ജില്ലയിലെ ലോക്പുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗംഗാറാംചക് മൈനിങ് കമ്ബനിയിലാണ് സംഭവം. കല്‍ക്കരി പൊടിക്കുന്നതിനിടെയാണ്…

  • ഝാർഖണ്ഡില്‍ സ്ഥാനാർഥികളുടെ കരട് പട്ടിക പ്രഖ്യാപിച്ച്‌ ബി.ജെ.പി

    ഝാർഖണ്ഡില്‍ സ്ഥാനാർഥികളുടെ കരട് പട്ടിക പ്രഖ്യാപിച്ച്‌ ബി.ജെ.പി

    വർഷാവസാനത്തോടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഝാർഖണ്ഡില്‍ സ്ഥാനാർഥികളുടെ കരട് പട്ടികയുമായി ബി.ജെ.പി.ഓരോ മണ്ഡലത്തിലേക്കും മൂന്ന് പേരടങ്ങുന്ന പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. സംസ്ഥാന നേതൃത്വം തിങ്കളാഴ്ച വൈകീട്ട് പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയെ കണ്ടിരുന്നു. സഖ്യകക്ഷികളായ നിതീഷ്…

  • ഹരിയാനയിൽ ബിജെപി മുന്നേറുന്നു

    ഹരിയാനയിൽ ബിജെപി മുന്നേറുന്നു

    ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ട്വിസ്റ്റിൽ ഞെട്ടിയിരിക്കുകയാണ് കോൺഗ്രസ്.കോൺഗ്രസ് വിജയം ചൂണ്ടിക്കാട്ടി ആദ്യഫല സൂചനകൾ വന്നെങ്കിലും ഇപ്പോൾ സംസ്ഥാനത്ത് ബിജെപി കൂടുതൽ സീറ്റുകൾ നേടുന്നതാണ് ലീഡുകൾ കാണിക്കുന്നത്. ബിജെപി മുന്നിലെത്തിയതോടെ ഹരിയാനയിലെയും ന്യൂഡൽഹിയിലെ…

  • തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലും ഹരിയാനയിലും കോൺഗ്രസ്സ് കുതിപ്പ്

    തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലും ഹരിയാനയിലും കോൺഗ്രസ്സ് കുതിപ്പ്

    നിയമസഭാ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലും ഹരിയാനയിലും കോൺഗ്രസ്സ് കുതിപ്പ്. ഹരിയാനയിൽ കോൺഗ്രസ്സ് കേവല ഭൂരിപക്ഷം മറികടന്നു. എഐസിസി ആസ്ഥാനത്ത് ആഹ്ളാദപ്രകടനങ്ങൾക്ക് തുടക്കമായി. ഹരിയാനയിലെ മുന്നേറ്റത്തിനു പിന്നാലെ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകർ ലഡു വിതരണം…

  • ഡല്‍ഹിയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്

    ഡല്‍ഹിയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്

    ഡല്‍ഹി-എന്‍സിആര്‍ ഉള്‍പ്പെടെ രാജ്യത്തെ പല പ്രധാന സ്ഥലങ്ങളിലും ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്.കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. ജനത്തിരക്കേറിയ പ്രദേശങ്ങള്‍, ഇസ്രായേല്‍ എംബസി, വിദേശ സഞ്ചാരികള്‍ എത്തുന്ന പ്രദേശങ്ങള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവ ഭീകരര്‍…

  • ചെന്നൈ എയർഷോ ദുരന്തത്തിൽ സ്റ്റാലിൻ സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നു

    ചെന്നൈ എയർഷോ ദുരന്തത്തിൽ സ്റ്റാലിൻ സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നു

    ചെന്നൈയിലെ വ്യോമസേന എയർഷോ ദുരന്തത്തിൽ സ്റ്റാലിൻ സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നു. സംഭവത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. അഞ്ച് പേരുടെ ദാരുണ മരണത്തിന് കാരണമായ ദുരന്തം സർക്കാരിൻ്റെ കഴിവുകേടാണ് കാണിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.…

  • തമിഴ്‌നാട്ടില്‍ 1000 വര്‍ഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി

    തമിഴ്‌നാട്ടില്‍ 1000 വര്‍ഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി

    തമിഴ്‌നാട്ടില്‍ 1000 വര്‍ഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയില്‍ നിന്നാണ് ആയിരം വര്‍ഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തിയത്.കടലൂര്‍ ശ്രീമുഷ്ണത്തിനടുത്തുള്ള ചോളധരം ഗ്രാമത്തില്‍ നിന്നാണ് ശിവലിംഗം കണ്ടെത്തിയത്.ഇവിടെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനിടയില്‍ മരം വെട്ടുകാരാണ്…

  • നീറ്റ് യുജി  ചോദ്യപേപ്പർ ചോർന്ന സംഭവത്തില്‍ കുറ്റപത്രം സമർപ്പിച്ച്‌ സിബിഐ

    നീറ്റ് യുജി ചോദ്യപേപ്പർ ചോർന്ന സംഭവത്തില്‍ കുറ്റപത്രം സമർപ്പിച്ച്‌ സിബിഐ

    നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തില്‍ കുറ്റപത്രം സമർപ്പിച്ച്‌ സിബിഐ. 21 പ്രതികള്‍ക്കെതിരായ മൂന്നാമത്തെ കുറ്റപത്രമാണ് പട്‌നയിലെ പ്രത്യേക കോടതിയില്‍ സമർപ്പിച്ചത്.ഇതോടെ കേസില്‍ ആകെ പ്രതികളുടെ എണ്ണം 40 ആയി. നേരത്തെ ഓഗസ്റ്റ്…

  • ജമ്മുകാശ്മീരിലെ കുപ്‌വാരയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച്‌ സൈന്യം

    ജമ്മുകാശ്മീരിലെ കുപ്‌വാരയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച്‌ സൈന്യം

    ജമ്മുകാശ്മീരിലെ കുപ്‌വാര ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി ഇന്ത്യൻ സൈന്യം അറിയിച്ചു.ഇന്ന് പുലർച്ചയോടെയായിരുന്നു ഏറ്റുമുട്ടല്‍. ഓപ്പറേഷൻ ഗുഗല്‍ധാറിന്റെ ഭാഗമായി നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റമുട്ടലുണ്ടായത്. കുപ്‌വാരയില്‍ സംശയാസ്പദമായി ഭീകരസാന്നിദ്ധ്യം കണ്ടതിനെ തുടർന്ന് സൈന്യം…