News Sections: India
-
ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ പ്രായപൂർത്തിയായിട്ടില്ലെന്ന പ്രതിയുടെ വാദം പൊളിച്ചടുക്കി ‘ബോൺ ഓസിഫിക്കേഷൻ’ ടെസ്റ്റ് ഫലം
മഹാരാഷ്ട്രാ മുന്‍മന്ത്രിയും എന്‍സിപി അജിത് പവാര്‍ പക്ഷ നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ ധര്‍മരാജ് കശ്യപിന്റെ പ്രായപൂർത്തിയായിട്ടില്ലെന്ന വാദം പൊളിച്ച് ബോണ്‍ ഓസിഫിക്കേഷന്‍ പരിശോധന ഫലം. കോടതിയില്‍ ഹാജരാക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ശിക്ഷയില്‍…
-
ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു
തിരഞ്ഞെടുപ്പിന് പിന്നാലെ ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. . കേന്ദ്രഭരണ പ്രദേശത്ത് സര്‍ക്കാര്‍ രൂപീകരണത്തിന് വഴിയൊരുക്കി ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. ഒമര്‍ അബ്ദുല്ല…
-
ബോംബ് ഭീഷണിയെ തുടർന്ന് മുംബൈ- ന്യൂയോർക്ക് വിമാനം അടിയന്തരമായി ഡൽഹിയിൽ ഇറക്കി
ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള എയർഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. മുംബൈ വിമാനത്താവള അധികൃതർക്ക് എക്സിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. സുരക്ഷാ ഏജൻസികളെ അറിയിച്ചശേഷം വിമാനം ഡൽഹിയിൽ ലാൻഡ്…
-
ഗൗരി ലങ്കേഷ് വധക്കേസ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ വൻ സ്വീകരണം ഒരുക്കി തീവ്രഹിന്ദുത്വ സംഘടന
സാമൂഹിക, മാധ്യമ പ്രവർത്തന മേഖലകളില്‍ ശ്രദ്ധേയയായിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ വൻ സ്വീകരണം ഒരുക്കി തീവ്രഹിന്ദുത്വ സംഘടന.ആറുവർഷം ജയിലില്‍ കിടന്ന പരശുറാം വാഗ്മോർ, മനോഹർ യാദവ് എന്നിവർക്ക്…
-
ഔദ്യോഗിക ബഹുമതികളോടെ രത്തന്‍ ടാറ്റയ്ക്ക് വിട നല്കി രാജ്യം
വ്യവസായ രംഗത്തെ അതികായന് രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ വിലപിക്കുകയാണ് രാജ്യം. അതിസമ്പന്ന പാഴ്സി കുടുംബത്തില്‍ ജനിച്ചിട്ടും ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നു നിന്ന അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. പാഴ്സി സമൂഹത്തിന്റെ ആചാരങ്ങളിലേക്ക് വീണ്ടും ശ്രദ്ധയാകര്‍ഷിക്കുകയാണ് ടാറ്റയുടെ…
-
ഹരിയാന തോൽവിയിൽ നേതാക്കള്‍ക്കെതിരേ വിമർശനവുമായി രാഹുല്‍ ഗാന്ധി
ഹരിയാനയിലെ തോല്‍വി വിലയിരുത്താനായി ചേർന്ന യോഗത്തില്‍ നേതാക്കള്‍ക്കെതിരേ വിമർശനവുമായി രാഹുല്‍ ഗാന്ധി.നേതാക്കള്‍ അവരവരുടെ താത്പര്യങ്ങള്‍ക്കാണ് ആദ്യ പരിഗണന നല്‍കിയതെന്നും പാർട്ടി താത്പര്യം രണ്ടാമത് മാത്രമാണ് പരിഗണിച്ചതെന്നും രാഹുല്‍ ഗാന്ധി വിമർശിച്ചു. തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാനായി…
-
നവഭാരത ശില്പികളിലൊരാളായ രത്തൻ ടാറ്റ അന്തരിച്ചു
നവഭാരത ശില്പികളിലൊരാളായ രത്തൻ ടാറ്റ (86) ഇനിയില്ല. വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിത മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച ആ മനുഷ്യസ്നേഹി മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ ബുധനാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ അന്തരിച്ചു.കർമവീഥിയില്‍ അനശ്വരമുദ്ര പതിപ്പിച്ചാണ് അദ്ദേഹം…
-
പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മരണം;മലയാളി യുവതിയും ഭർത്താവും അറസ്റ്റിൽ
പ്രമുഖ വ്യവസായി ബി എം മുംതാസ് അലിയുടെ(52) ആത്മഹത്യയെ തുടർന്ന് സഹോദരൻ ഹൈദർ അലി നൽകിയ പരാതിയിൽ മലയാളി യുവതിയും ഭർത്താവും അറസ്റ്റിൽ. റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരെ ദക്ഷിണ ബണ്ട്വാളിൽ നിന്ന് കാവൂർ…
-
ജമ്മു കശ്മീരില്‍ ഒമർ അബ്ദുല്ല തന്നെ മുഖ്യമന്ത്രിയാവും
ജമ്മു കശ്മീരില്‍ സർക്കാർ രൂപീകരണ ചർച്ചകള്‍ ആരംഭിച്ചു. ഒമർ അബ്ദുല്ല തന്നെ മുഖ്യമന്ത്രിയാവും. ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ആവശ്യപ്പെടാൻ സാധ്യതയുണ്ട്.മൂന്ന് അംഗങ്ങളുള്ള പിഡിപിയെയും സഖ്യത്തില്‍ ഉള്‍പ്പെടുത്താൻ നീക്കം ആരംഭിച്ചു. ഹരിയാനയില്‍ മൂന്നാം തവണയും വിജയിച്ച…
-
വനിതാ ഡോക്ടറുടെ കൊലപാതകം :കൊല്‍ക്കത്ത ആര്‍ജി കര് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കൂട്ട രാജി
വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആര്‍ജി കര് ആശുപത്രിയില്‍ നീതിക്കുവേണ്ടിയുള്ള പ്രതിഷേധവുമായി ഡോക്ടര്‍മാരുടെ കൂട്ട രാജി.സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമ്ബതോളം വരുന്ന മുതിര്‍ന്ന ഡോക്ടര്‍മാരും ഫാക്കല്‍റ്റി മെമ്ബര്മാരുമാണ് രാജിവച്ചത്.…

Local News


















