News Sections: India
-
മുഡ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയ്ക്കെതിരെ കേസെടുത്ത് ലോകായുക്ത
മുഡ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ കേസെടുത്ത് ലോകായുക്ത. എഫ്ഐആറില്‍ സിദ്ധരാമയ്യയാണ് ഒന്നാം പ്രതി.സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി, ഭാര്യാ സഹോദരന് മല്ലികാര്‍ജുന്‍ സ്വാമി, വിവാദ ഭൂമി ഉടമ ദേവരാജ് എന്നിവരേയും എഫ്ഐആറില്‍…
-
ഇലക്ടറല്‍ ബോണ്ടുകളിലൂടെ പണം തട്ടിയെടുത്തെന്ന പരാതിയിൽ നിര്‍മല സീതാരാമനെതിരെ കേസ്
കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനെതിരെ കേസെടുക്കാൻ ബംഗളൂരു കോടതി ഉത്തരവ്. ഇലക്ടറല്‍ ബോണ്ടുകളിലൂടെ പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നിർമല സീതാരാമനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.ആദർശ് അയ്യർ എന്ന അഭിഭാഷകനാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്.…
-
തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവം;അന്വേഷണത്തിന് ഒമ്പതംഗ പ്രത്യേക സമിതി
തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ ഒമ്പത് അംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സർക്കാർ. ഗുണ്ടൂർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ സർവശ്രേഷ്ഠ് ത്രിപാഠിയായിരിക്കും പ്രത്യേകം അന്വേഷണ സംഘത്തിന് നേതൃത്വം നൽകുക. മുൻ…
-
സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ സ്കൂൾ അധികൃതർ ബലി നൽകിയെന്ന് പരാതി
സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ സ്വകാര്യ സ്കൂൾ അധികൃതർ ബലി നൽകിയെന്ന് പരാതി. ഉത്തർപ്രദേശിലെ ഹാത്രസിലാണ് സംഭവം. രാസ്ഗാവനിലെ ഡിഎൽ പബ്ലിക് സ്കൂളില്‍ ഹോസ്റ്റൽ വിദ്യാർത്ഥിയായ കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്കൂൾ ഡയറക്ടർ ദിനേശ്…
-
അരുണാചല്‍ പ്രദേശില്‍ 21 വിദ്യാര്‍ഥികളെ ലൈംഗികമായി ഉപദ്രവിച്ച ഹോസ്റ്റല്‍ വാര്ഡന് വധശിക്ഷ
അരുണാചല്‍ പ്രദേശില്‍ 21 വിദ്യാര്‍ഥികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മുന്‍ ഹോസ്റ്റല്‍ വാര്ഡന് വധശിക്ഷ. ഷിയോമി ജില്ലയിലെ ഒരു സർക്കാർ റസിഡൻഷ്യൽ സ്കൂളില്‍ ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന യംകെൻ ബഗ്രയെയാണ് പോക്സോ കോടതി ശിക്ഷിച്ചത്. 15…
-
തൊഴിലാളികൾക്ക് മിനിമം വേതന നിരക്ക് പരിഷ്കരിച്ച് കേന്ദ്രം
മിനിമം വേതന നിരക്ക് പരിഷ്കരിച്ചതായി കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപനം. വേരിയബിൾ ഡിയർനസ് അലവൻസ് (വിഡിഎ) പരിഷ്കരിച്ചാണ് കേന്ദ്ര സർക്കാർ മിനിമം വേതന നിരക്ക് വർധിപ്പിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നന്നായി കൈകാര്യം ചെയ്യാൻ സഹായിക്കുകയാണ്…
-
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സെന്തില്‍ ബാലാജിക്ക് ജാമ്യം
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുൻമന്ത്രി വി. സെന്തില്‍ ബാലാജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.2023 ജൂണ്‍ 14നാണ് സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്. സർക്കാർ ജോലിക്കു കോഴ വാങ്ങിയെന്ന കേസിലാണ് ഇഡി, മന്ത്രിയെ അറസ്റ്റ്…
-
സ്കൂള്‍ ബാഗ് എടുക്കാന്‍ മറന്നതിന് യുകെജി വിദ്യാര്‍ത്ഥിക്ക് ടീച്ചറിന്റെ ക്രൂരമര്‍ദ്ദനം
അലിഗഡില്‍ സ്കൂള്‍ ബാഗ് എടുക്കാന്‍ മറന്നതിന് യുകെജി വിദ്യാര്‍ത്ഥിക്ക് ടീച്ചറിന്റെ ക്രൂരമര്‍ദ്ദനം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ലോധ പൊലീസ് സ്റ്റേഷന് ഏരിയയിലുള്ള സ്വകാര്യ സ്കൂളിലെ ടീച്ചര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അലിഗഡ് സ്വദേശി ദിലീപ് കുമാറിന്റെ…
-
ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 56.79 ശതമാനം പോളിങ്
ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 56.79 ശതമാനം പോളിങ്. ആറ് ജില്ലയിലായി 26 മണ്ഡലത്തിലാണ് വോട്ടെടുപ്പ് നടന്നത്. ശ്രീമാത വൈഷ്ണോദേവി കത്ര മണ്ഡലത്തിലാണ് കൂടുതല്‍ പോളിങ്. 79.95 ശതമാനം. റിയാസി ജില്ലയില്‍ 74.14…
-
മുംബൈയിൽ കനത്തമഴ;താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി
നീണ്ട ഇടവേളയ്ക്ക് ശേഷം ബുധനാഴ്ച മുംബൈയിൽ കനത്തമഴ. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി, ലോക്കൽ ട്രെയിനുകൾ അവയുടെ ട്രാക്കുകളിൽ നിർത്തി, കുറഞ്ഞത് 14 ഇൻകമിംഗ് വിമാനങ്ങൾ വഴിതിരിച്ചുവിടാൻ നിർബന്ധിതരായി. വൈകുന്നേരം അഞ്ച് മണിക്കൂറിനുള്ളിൽ പല പ്രദേശങ്ങളിലും…

Local News


















