News Sections: India
-
കൊല്‍ക്കത്തയില്‍ ഡോക്ടറുടെ കൊലപാതകം:’കേസില്‍ നിന്ന് പിൻമാറാൻ പൊലീസ് പണം വാഗ്ദാനം ചെയ്തതായി പിതാവ്
കൊല്‍ക്കത്തില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ കേസില്‍ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് പണം നല്കാൻ ശ്രമിച്ചതായി ആരോപണം.യുവ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ ശേഷം പ്രതിഷേധം നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. സമഗ്രമായ അന്വേഷണം…
-
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്:ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 67 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.മുഖ്യമന്ത്രി നയാബ് സിങ് സൈനി ലാഡ്വയില്‍ നിന്ന് മത്സരിക്കും. മുന്‍മന്ത്രി അനില്‍ വിജ് അംബാല കന്റോണ്മെന്റില് നിന്നും മത്സരിക്കും.…
-
മധ്യപ്രദേശില്‍ ആറു വയസുകാരനെ കൊലപ്പെടുത്തിയശേഷം പിതാവ് ജീവനൊടുക്കി
മധ്യപ്രദേശില്‍ ആറു വയസുകാരനായ മകനെ കൊലപ്പെടുത്തിയതിന് ശേഷം പിതാവ് സ്വയം വെടിവച്ച് ജീവനൊടുക്കി. കട്നി ജില്ലയിലെ കോട്വാലി പൊലീസ് സ്റ്റേഷന് പരിധിയിലെ നയ് ബസ്തി പ്രദേശത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.മായങ്ക് അഗ്രഹാരി എന്നയാളാണ്…
-
അരവിന്ദ് കെജ്രിവാളിന്റെ ജാമ്യഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
അരവിന്ദ് കെജ്രിവാളിന്റെ ജാമ്യഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ദില്ലി മദ്യനയ കേസുമായി ബന്ധപ്പെട്ട് സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കെജ്രിവാള് ജാമ്യം തേടി കോടതിയെ സമീപിച്ചത്.ഇ ഡി കേസില്‍ നേരത്തെ…
-
തമിഴക വെട്രി കഴകത്തിന്റെ ആദ്യ പാർട്ടി സമ്മേളനത്തിൽ രാഹുല്‍ ഗാന്ധി?; സജീവം വിജയ് യുടെ നീക്കം
പാർട്ടിയുടെ ആദ്യ സമ്മേളനത്തിൽ കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാൻ നടൻ വിജയ് ശ്രമിക്കുന്നതായി സൂചന. കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി നടൻ ഇക്കാര്യം ചർച്ച ചെയ്തെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിമാരായ പിണറായി വിജയൻ,…
-
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ടിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ടിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായി. വിനേഷിനെ ഏതു മണ്ഡലത്തില്‍ മത്സരിപ്പിക്കുമെന്ന കാര്യത്തില്‍ തീരുമാനം പിന്നീടെടുക്കും. കോണ്‍ഗ്രസ് നേതാക്കള്‍ വിനീഷ് ഫോഗട്ടുമായി…
-
ബ്രൂണയ്, സിംഗപ്പൂർ സന്ദർശനത്തിന് പ്രധാനമന്ത്രി; യാത്ര ഇന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രൂണയ്, സിംഗപ്പൂർ സന്ദർശനം ഇന്ന് മുതൽ അഞ്ച് വരെ. ഉഭയകക്ഷി ചർച്ചകൾക്കായി ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ബ്രൂണയ് സന്ദർശിക്കുന്നത്. പ്രതിരോധം, വ്യാപാര നിക്ഷേപം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള…
-
ബലാത്സംഗക്കേസിന് വധശിക്ഷ; ബിൽ ഇന്ന് പശ്ചിമബംഗാൾ നിയമസഭയിൽ
ബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബിൽ ഇന്ന് പശ്ചിമ ബംഗാൾ നിയമസഭയിൽ അവതരിപ്പിക്കും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നിയമനടപടി വേഗത്തിലാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയ്ക്ക് പിന്നാലെയാണ്…
-
ഹരിയാനയിൽ പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് 12-ാം ക്ലാസ് വിദ്യാർഥിയെ വെടിവെച്ച് കൊന്നു
ഹരിയാനയിലെ ഫരീദാബാദിൽ പശുക്കടത്ത് സംശയിച്ച് 12-ാം ക്ലാസ് വിദ്യാർത്ഥിയെ കാറിൽ പിന്തുടർന്ന് വെടിവെച്ച് കൊലപ്പെടുത്തി. ആര്യൻ മിശ്ര എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. ആഗസ്റ്റ് 23 ന് നടന്ന ആക്രമണത്തിൽ ഗോ രക്ഷാ പ്രവർത്തകരായ അഞ്ച്…
-
ബിജെപി അംഗത്വ വിതരണം ഇന്ന് മുതൽ ആരംഭിക്കും
ബിജെപി അംഗത്വ വിതരണം ഇന്ന് മുതൽ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അംഗത്വം പുതുക്കി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയില്‍ നിന്ന് അംഗത്വം പുതുക്കി കാമ്പയിന് ഉദ്ഘാടനം ചെയ്യും.…

Local News


















