News Sections: India
-
ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യംവിട്ട ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി
പ്രക്ഷോഭത്തിന് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യംവിട്ട ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി.ഷെയ്ഖ് ഹസീനയ്ക്ക് എന്നും പിന്തുണ നല്‍കിയിരുന്ന ഇന്ത്യ ഈ സുപ്രധാന നിമിഷത്തിലും കൈവിടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ നല്കുന്ന സൂചന. സൈനിക വിമാനത്തില്‍…
-
കുനോ ദേശീയോദ്യാനത്തില്‍ അഞ്ച് മാസം പ്രായമുള്ള ചീറ്റപ്പുലി ചത്തു
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ അഞ്ച് മാസം പ്രായമുള്ള ചീറ്റപ്പുലി ചത്തു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച ഗമിനി എന്ന ചീറ്റപ്പുലിയുടെ ആറ് കുഞ്ഞുങ്ങളിലൊന്നാണ് ചത്തത്. നട്ടെല്ലിന് പരിക്കേറ്റ് ശരീരം ഉയർത്താൻ പറ്റാത്ത നിലയില്‍ ചീറ്റക്കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന്…
-
ബംഗ്ലാദേശിലെ ആഭ്യന്തര പ്രക്ഷോഭം; ധാക്കയിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി
ബംഗ്ലാദേശിലെ ആഭ്യന്തര പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ധാക്കയിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. തലസ്ഥാനമായ ധാക്കയിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള മുഴുവന്‍ വിമാന സര്‍വീസുകളുമാണ് റദ്ദാക്കിയത്. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും റീഷെഡ്യൂള്‍…
-
മഹാരാഷ്ട്രയിൽ കളിക്കുന്നതിനിടെ നാല് വയസുകാരൻ മാൻഹോളിൽ വീണ് മരിച്ചു
മഹാരാഷ്ട്രയിലെ അഹ്മദ് നഗർ ജില്ലയിയിൽ കളിക്കുന്നതിനിടെ നാല് വയസുകാരൻ മാൻഹോളിൽ വീണ് മരിച്ചു. മുകുന്ദ് നഗർ സ്വദേശിയായ സമർ ശൈഖ് (4) ആണ് മരിച്ചത്.ഞായറാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. ശരിയായ വിധത്തിൽ അടപ്പ് കൊണ്ട് മൂടാത്ത…
-
ഹിമാചല്‍പ്രദേശില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 13 പേര് മരിച്ചു
ഹിമാചല്‍പ്രദേശില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 13 പേര് മരിച്ചു. മാണ്ഡി, ഷിംല എന്നീ ജില്ലകളിൽ നിന്ന് നാല് മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ജൂലൈ 31 ന് രാത്രി കുളുവിലെ നിർമ്മന്ദ്, സൈഞ്ച്, മലാന,…
-
ബിഹാറിലെ വൈശാലിയിൽ വൈദ്യുതാഘാതമേറ്റ് ഒമ്പത് കൻവാർ തീർത്ഥാടകർ മരിച്ചു
ബിഹാറിലെ വൈശാലിയിൽ വൈദ്യുതാഘാതമേറ്റ് ഒമ്പത് കൻവാർ തീർത്ഥാടകർ മരിച്ചു. രവികുമാർ, രാജ കുമാർ, നവീൻ കുമാർ, അമ്രേഷ് കുമാർ, അശോക് കുമാർ, ചന്ദൻ കുമാർ, കാലുകുമാർ, ആശിഷ് കുമാർ എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ പ്രായപൂർത്തിയാകാത്ത…
-
‘ലവ് ജിഹാദ്’ കേസുകളില്‍ ജീവപര്യന്തം തടവുശിക്ഷ നിയമം ഉടൻ നടപ്പിലാക്കും;ഹിമന്ത ബിശ്വ ശര്‍മ്മ
‘ലവ് ജിഹാദ്’ കേസുകളില്‍ ശിക്ഷ ജീവപര്യന്തമാക്കിക്കൊണ്ടുള്ള നിയമം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.ബി.ജെ.പി. സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിലായിരുന്നു ഹിമന്തയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് കാലത്ത് ലൗ ജിഹാദിനെ കുറിച്ച്…
-
ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം
ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ വ്യാപക സംഘര്‍ഷം. ഭരണകക്ഷിയായ അവാമി ലീഗ് പ്രവര്‍ത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ കൊല്ലപ്പെട്ടത് 72 പേരാണ്. ഇതില്‍ 14 പേര് പോലീസുകാരാണ്. സര്‍ക്കാര്‍…
-
കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ
അത്താഴം കഴിച്ച് കിടന്നുറങ്ങിയ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ കല്ലൂരിലെ ഒരു കുടുംബത്തിലെ നാലംഗങ്ങളാണ് മരണപ്പെട്ടത്. ഒരാൾ കോമ അവസ്ഥയിൽ ചികിത്സയിലുമാണ്. ഭീമണ്ണ ബഗ്ലി (60)…
-
ഐഎഎസ് കോച്ചിംഗ് സെന്ററിലെ അപകടം;പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
ഡല്‍ഹിയില്‍ ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ അപകടത്തില്‍ മലയാളിയടക്കം മൂന്ന് വിദ്യാർത്ഥികള്‍ മരിച്ച സംഭവത്തില്‍ പിടിയിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.ഡല്‍ഹി തീസ് ഹസാരി കോടതിയാണ് നടപടിയെടുത്തത്. കേസ് സിബിഐക്ക് കൈമാറിയെന്ന് ഡല്‍ഹി പൊലീസ് കോടതിയെ…

Local News

















