News Sections: India
-
യെദിയൂരപ്പയ്ക്കെതിരായ പോക്സോ കേസ്; കുറ്റപത്രത്തിലെ പ്രധാന വിവരങ്ങള്‍ പുറത്ത്
ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പയ്ക്കെതിരായ പോക്സോ കേസിലെ കുറ്റപത്രത്തിലെ പ്രധാന തെളിവുകള്‍ പുറത്ത്. യെദിയൂരപ്പയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ഇരയായ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് കണ്ടെടുത്ത വീഡിയോ ദൃശ്യമാണ് കുറ്റപത്രത്തില്‍ പറയുന്നത്. വീഡിയോയില്‍ എന്റെ…
-
അനന്ത് അംബാനി- രാധിക മർച്ചന്റ് പ്രീ-വെഡ്ഡിങ് ആഘോഷം; നിർധനരായ യുവതീയുവാക്കൾക്കായി സമൂഹ വിവാഹം സംഘടിപ്പിച്ച് അംബാനി കുടുംബം
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയും എൻകോർ ഹെൽത്ത് കെയർ സിഇഒയും വൈസ് ചെയർമാനുമായ വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റിന്റെയും വിവാഹം മുംബൈയിലെ…
-
ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; യുപിയിൽ മതിലിടിഞ്ഞുവീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
ഉത്തർപ്രദേശ് ഗ്രേറ്റർ നോയിഡയിൽ മതിൽ തകർന്ന് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. 5 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ശക്തമായ മഴയിലും വെള്ളക്കെട്ടിലും കാറ്റിലുമാണ് മതിൽ ഇടിഞ്ഞുവീണത്. കുട്ടികൾ മതിലിനടിയിൽ പെട്ടുപോകുകയായിരുന്നു. നാലുവയസുകാരനായ ആഹദ്, എട്ടുവയസുകാരനായ ആദിൽ,…
-
നീറ്റ് ചോര്‍ച്ച: ജാര്‍ഖണ്ഡ് സ്കൂള്‍ പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും സിബിഐ അറസ്റ്റ് ചെയ്തു
നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസില്‍ ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ സ്കൂള്‍ പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും സിബിഐ അറസ്റ്റ് ചെയ്തു. ഒയാസിസ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ എഹ്സാനുല്‍ ഹഖ്, വൈസ് പ്രിന്‍സിപ്പാള്‍ ഇംതിയാസ് ആലം എന്നിവരെയാണ് സിബിഐ…
-
യുപിഐ വഴി പണം തട്ടിപ്പ്; മുന്നറിയിപ്പുമായി ഐസിഐസിഐ ബാങ്ക്
നേരിട്ട് പണം ഉപയോഗിച്ചുള്ള ഇടപാടുകൾ തന്നെയാണ് രാജ്യത്ത് ഏറെയും നടക്കുന്നതെങ്കിലും പുതിയ കാലത്ത് യുപിഐ ഇടപാടുകൾ ഇല്ലാത്ത ഒരു അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ല. നാട്ടിൻപുറത്തെ പച്ചക്കറി ചന്തകളിലും മീൻ മാർക്കറ്റിലുമെല്ലാം ഇപ്പോൾ യുപിഐ വഴി…
-
ശിവമോഗയില്‍ മിനിബസ് ട്രക്കില്‍ ഇടിച്ചുകയറി ; കുട്ടികള്‍ ഉള്‍പ്പെടെ 13 മരണം
ബംഗലുരു: ശിവമോഗയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 13 മരണം. ഹാവേരി ബ്യാദ്ഗിയില് നടന്ന സംഭവത്തില്‍ ഒമ്ബതു സ്ത്രീകളും രണ്ടു പുരുഷന്മാരും രണ്ടു കുട്ടികളുമാണ് മരണമടഞ്ഞത്. മരണമടഞ്ഞത് ശിവമോഗ ഭദ്രാവതി സ്വദേശികളായ തീര്‍ത്ഥാടകരാണെന്നാണ്…
-
ഇരുപത്തിയഞ്ചിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്കി ; പ്രതികളുടെ മൊഴി
നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയെന്ന് സമ്മതിച്ച് പ്രതികള്‍. ഇരുപത്തിയഞ്ചിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയെന്നാണ് പ്രതികളുടെ മൊഴി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ ആറ് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ചോദ്യപേപ്പര്‍ വായിച്ചു മനസിലാക്കാന്‍ അശുതോഷ്…
-
ദില്ലിയില്‍ ശക്തമായ മഴയും കാറ്റും ; വെള്ളക്കെട്ട് രൂക്ഷം
രാജ്യതലസ്ഥാനത്ത് ശക്തമായ മഴയും ഇടിമിന്നലും.മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ദില്ലിയിലെ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇതിനിടെ ശക്തമായ കാറ്റില്‍ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്ന് വീണു.…
-
ലോക്സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂർ
ശശി തരൂര്‍ എംപി ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു.ഭരണഘടന കൈയ്യില്‍ പിടിച്ചാണ് തിരുവനന്തപുരം എംപി സത്യപ്രതിജ്ഞ ചെയ്തത്. ഇംഗ്ലീഷിലാണ് തരൂര്‍ സത്യവാചകം ചൊല്ലിയത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സത്യപ്രതിജ്ഞക്കായി വിളിച്ചിട്ടും ശശി തരൂര്‍ ഹാജരായിരുന്നില്ല. വിദേശത്തായിരുന്നതിനാലാണ് കേരളത്തിലെ…
-
പേടകത്തിലെ തകരാര്‍ പരിഹരിച്ചില്ല; ബഹിരാകാശത്ത് കുടുങ്ങി സുനിത വില്യംസും സഹയാത്രികനും
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്റെയും സഹയാത്രികൻ ബച്ച് വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിൽ. പേടകത്തിലെ തകരാർ പരിഹരിക്കാത്തതാണ് മടക്കയാത്ര വൈകാൻ കാരണമെന്നാണ് സൂചന. ബോയിങ് സ്റ്റാർ…

Local News


















