News Sections: India

  • ജി എസ് ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ

    ജി എസ് ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ

    ജി എസ് ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ ചേരും.ഉദ്യോഗസ്ഥ തലത്തിലുള്ള സമിതിയുടെ നിയമഭേദഗതി ശുപാര്‍ശകള്‍ ഇന്ന് ചേരുന്ന അൻപത്തി മൂന്നാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം അവലോകനം ചെയ്യും. ആധാർ ബയോമെട്രിക് വഴി ജിഎസ്ടി…

  • സിഎസ്ഐആർ- നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നതായി വിവരം

    സിഎസ്ഐആർ- നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നതായി വിവരം

    സിഎസ്ഐആർ- നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നതായി വിവരം. ചോദ്യപേപ്പർ ചോർന്നതിന്‍റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവെച്ചു. ജൂൺ 25 മുതൽ നടക്കാനിരുന്ന സി.എസ്.ഐ.ആർ -യു ജി സി -നെറ്റ് പരീക്ഷയാണ് മാറ്റിവെച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തിന്റെ…

  • ഹോ​ട്ട​ലി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് തൊ​ഴി​ലാ​ളി​ക​ള​ട​ക്കം 13 പേ​ർ​ക്ക് പ​രി​ക്ക്

    ഹോ​ട്ട​ലി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് തൊ​ഴി​ലാ​ളി​ക​ള​ട​ക്കം 13 പേ​ർ​ക്ക് പ​രി​ക്ക്

    ക​ല​ബു​റ​ഗി ന​ഗ​ര​ത്തി​ൽ ഹോ​ട്ട​ലി​ൽ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് തൊ​ഴി​ലാ​ളി​ക​ള​ട​ക്കം 13 പേ​ർ​ക്ക് പ​രി​ക്ക്. ക​ല​ബു​റ​ഗി ശ​ര​ണ​ബ​സ​വേ​ശ്വ​ര ലേ​ക്കി​ന് സ​മീ​പം സ​പ്ത​ഗി​രി ഹോ​ട്ട​ലി​ലാ​ണ് അ​പ​ക​ടം.പ​രി​ക്കേ​റ്റ​വ​രി​ൽ നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ലെ പൈ​പ്പ് മ​റ്റൊ​ന്നി​ൽ…

  • തിഹാര്‍ ജയിലില്‍നിന്നു പുറത്തിറങ്ങാനിരിക്കേ കെജ്രിവാളിന് തിരിച്ചടി;ജാമ്യം സ്‌റ്റേ ചെയ്ത് ഡല്‍ഹി ഹൈക്കോടതി

    തിഹാര്‍ ജയിലില്‍നിന്നു പുറത്തിറങ്ങാനിരിക്കേ കെജ്രിവാളിന് തിരിച്ചടി;ജാമ്യം സ്‌റ്റേ ചെയ്ത് ഡല്‍ഹി ഹൈക്കോടതി

    ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍നിന്നു പുറത്തിറങ്ങാനിരിക്കേ അവസാന നിമിഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. കെജ്രിവാളിന്റെ ജാമ്യ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഇതോടെ വിചാരണ കോടതി അനുവദിച്ച…

  • നീറ്റ്, നെറ്റ് പരീക്ഷാക്രമക്കേട്; രാജവ്യാപക പ്രതിഷേധം തുടരുന്നു

    നീറ്റ്, നെറ്റ് പരീക്ഷാക്രമക്കേട്; രാജവ്യാപക പ്രതിഷേധം തുടരുന്നു

    നീറ്റ്, നെറ്റ് പരീക്ഷാക്രമക്കേടുകളില്‍ രാജവ്യാപക പ്രതിഷേധം തുടരുന്നു. യുവജന വിദ്യാര്‍ത്ഥി സംഘടനകളെല്ലാം സ്വരം കടുപ്പിക്കുകയാണ്.പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ തെളിവ് ശേഖരണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന കമ്മറ്റികളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.…

  • കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി

    കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി

    കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. 165 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. 30 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.അതേസമയം സംഭവത്തില്‍ തമിഴ്നാട് സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതിയില്‍നിന്ന്…

  • മദ്യനയ അഴിമതിക്കേസ്;കെജ്‌രിവാള്‍ ഇന്ന് ജയില്‍ മോചിതനാകും

    മദ്യനയ അഴിമതിക്കേസ്;കെജ്‌രിവാള്‍ ഇന്ന് ജയില്‍ മോചിതനാകും

    മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് ജയില്‍ മോചിതനാകും. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായി മൂന്നാം മാസമാകുന്ന ദിവസമാണ് ജയില്‍ മോചനം. തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്‌രിവാള്‍ ഇന്ന് ഉച്ചയോടെയാണ് പുറത്തിറങ്ങുക. റൗസ് അവന്യു കോടതിയില്‍…

  • നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ വിമര്‍ശനമുയര്‍ത്തി രാഹുല്‍ ഗാന്ധി

    നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ വിമര്‍ശനമുയര്‍ത്തി രാഹുല്‍ ഗാന്ധി

    വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ല. നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.രാജ്യത്ത് ചോദ്യപേപ്പര്‍ ചോരുകയാണ്. ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ നിരവധി യുവാക്കള്‍ ഇന്ത്യയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടാകുന്നുവെന്ന് പരാതി…

  • കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണം 29 ആയി

    കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണം 29 ആയി

    തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണം 29 ആയി. ആശുപത്രികളില്‍ ചികിത്സയിലുള്ള ആറു പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, വിഷമദ്യ ദുരന്തത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് തുടങ്ങും. ഇതിനിടെ ഫോറന്‍സിക്…

  • ട്രെയിനുകളുടെ വേഗപരിധി ലംഘിക്കപ്പെടുന്നു, കാരണം കണ്ടെത്തി റെയില്‍വേ

    ട്രെയിനുകളുടെ വേഗപരിധി ലംഘിക്കപ്പെടുന്നു, കാരണം കണ്ടെത്തി റെയില്‍വേ

    ന്യൂഡല്‍ഹി: ലോക്കോപൈലറ്റുമാര്‍ ട്രെയിനുകള്‍ക്ക് അനുവദിനീയമായതില്‍ കൂടുതല്‍ വേഗത്തില്‍ ഓടിക്കുന്നതിനുള്ള കാരണം കണ്ടെത്താന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി റെയില്‍വേ ബോര്‍ഡ്. അനുവദനീയമായതില്‍ കൂടുതല്‍ വേഗത്തില്‍ ഓടിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നതിനാലാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. 100 കിലോമീറ്റര്‍…