News Sections: India
-
തെരഞ്ഞെടുപ്പിൽ ജയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷം പ്രചരിപ്പിക്കുകയാണ് ;അസദുദ്ദീൻ ഉവൈസി
തെരഞ്ഞെടുപ്പിൽ ജയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. മുസ്ലിംകൾ നുഴഞ്ഞുകയറ്റക്കാരാണെന്ന മോദിയുടെ പ്രസ്താവനയോടാണ് ഉവൈസിയുടെ പ്രതികരണം. 133 കോടി ഇന്ത്യക്കാരുടെ പ്രധാനമന്ത്രിയായ മോദി 17 കോടി ജനങ്ങളെ…
-
ലോക്സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയിലുംമത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിനെതിരേ ആനി രാജ
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാടിന് പുറമേ യുപിയിലെ റായ്ബറേലിയിലുംമത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിനെതിരേ വയനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആനി രാജ. മറ്റൊരു മണ്ഡലത്തില്‍കൂടി മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാമായിരുന്നു.അത് മറച്ചുവെച്ചത് വയനാട്ടിലെ വോട്ടര്‍മാരോട്…
-
തമിഴ്നാട്ടിൽ ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് ഗർഭിണി മരിച്ചു
തമിഴ്നാട്ടിൽ ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് ഗർഭിണി മരിച്ചു. തെങ്കാശി ശങ്കരൻകോവിൽ സ്വദേശിനി കസ്തൂരിയാണ് മരിച്ചത്. ചെന്നൈയിൽ നിന്ന് ശങ്കരൻകോവിലിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കസ്തൂരിയുടെ വളകാപ്പ് ചടങ്ങ് ഞായറാഴ്ച നടക്കാനിരിക്കെയായിരുന്നു അപകടം.…
-
ഡല്‍ഹി കോണ്‍ഗ്രസ് നേതാവ് ഓം പ്രകാശ് ബിദൂരി രാജിവെച്ചു
ഡല്‍ഹി കോണ്‍ഗ്രസില്‍ വീണ്ടും രാജി. കോണ്‍ഗ്രസ് നേതാവ് ഓം പ്രകാശ് ബിദൂരി രാജിവെച്ചു. ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയതിലെ അതൃപ്തിയാണ് രാജിയില്‍ കലാശിച്ചത്. കോണ്‍ഗ്രസ് ഡല്‍ഹി അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്ലി, മുന്‍…
-
അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഇന്നറിയാം
അമേഠിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്കയും മത്സരിക്കുമോ? ആഴ്ചകൾ നീണ്ട പല അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ഈ ചോദ്യത്തിന് കോൺഗ്രസ് ഇന്ന് ഉത്തരം നൽകും. അഞ്ചാം ഘട്ടത്തിൽ മെയ് 20 ന് വോട്ടെടുപ്പ് നടക്കുന്ന ഈ സീറ്റുകളിലേക്ക്…
-
ലാവ്ലിന് കേസ്; പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെയുള്ള അപ്പീലിൽ ഇന്ന് അന്തിമ വാദം
ലാവ്ലിന് കേസിലെ സിബിഐയുടെ അപ്പീലില്‍ സുപ്രീം കോടതി ഇന്ന് അന്തിമ വാദം കേട്ടേക്കും. പിണറായി വിജയന് ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള അപ്പീലാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജി പരിഗണിച്ചാല്‍ സുപ്രീം…
-
സംസ്ഥാനത്ത് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി
സംസ്ഥാനത്ത് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും. ജനാധിപത്യത്തെ സംരക്ഷിക്കാനായി വോട്ട് രേഖപ്പെടുത്തണം. അടുത്ത സര്‍ക്കാര്‍ ശതകോടീശ്വരന്മാരുടേതാണോ 140 കോടി ഇന്ത്യക്കാരുടേതാണോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ…
-
മോദിയെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മതത്തിന്റെ പേരില്‍ മോദി വോട്ട് തേടിയെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് വിലക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. മുസ്ലിം സമുദായത്തിനെതിരെ…
-
സല്മാന് ഖാന്റെ വീടിന് നേരെയുണ്ടായി വെടിവെയ്പ്പിൽ രണ്ട് പേര് കൂടെ അറസ്റ്റില്‍
സല്മാന് ഖാന്റെ വീടിന് നേരെയുണ്ടായി വെടിവെയ്പ്പ് കേസില്‍ രണ്ട് പേര് കൂടെ അറസ്റ്റില്‍. അക്രമികള്‍ക്ക് തോക്ക് നല്കിയ രണ്ട് പേരാണ് പഞ്ചാബില്‍ നിന്ന് മുംബൈ പൊലീസിന്റെ പിടിയിലായത്. സുബാഷ് ചന്ദര്‍(37), അനുജ് തപന്‍(32) എന്നിവരാണ്…
-
മോദിയുടെ വിദ്വേഷ പ്രസംഗം തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ ബിഹാറിലെ എന്‍ഡിഎ സഖ്യകക്ഷികള്‍
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദിയുടെ വിദ്വേഷ പ്രസംഗം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ബിഹാറിലെ എന്‍ഡിഎ സഖ്യകക്ഷികള്‍. പല മണ്ഡലങ്ങളിലും ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാണെന്നിരിക്കെയാണ് മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശം എതിര്‍കക്ഷികള്‍ ആയുധമാക്കിയിരിക്കുന്നത്. മോദിയുടെ പരാമര്‍ശത്തില്‍ നിതീഷ്…

Local News


















