News Sections: India
-
അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമിച്ചയാൾ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ
അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമിച്ചയാൾ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ബാങ്കോക്കിൽ നിന്ന് ബംഗളൂരുവിലെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാഗുകളിൽ നിന്ന് 10 മഞ്ഞ അനാക്കോണ്ടകളെ കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരു കസ്റ്റംസിന്റെ എക്സ് പോസ്റ്റിലൂടെയാണ്…
-
രാജസ്ഥാനിലെ വിദ്വേഷ പ്രസംഗം:മോദിയ്ക്കെതിരെ ഡല്‍ഹി പൊലീസില്‍ പരാതി നല്കി സിപിഎം
രാജസ്ഥാനിലെ ബന്സ്വാഡയില് നടത്തിയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്പര്‍ധ സൃഷ്ടിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ സിപിഎം ഡല്‍ഹി പൊലീസിന് പരാതി നല്കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153എ, 152ബി, 298, 504, 505 എന്നീ വകുപ്പുകള്‍ പ്രകാരം മോദിയ്ക്കെതിരെ…
-
ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊലപ്പെടുത്തി
ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊലപ്പെടുത്തി. രജൗറിയില്‍ തിങ്കളാഴ്ച്ച വൈകുന്നേരമാണ് സംഭവം. പള്ളിയില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ അജ്ഞാതനായ തോക്കുധാരി മുഹമ്മദ് റസാഖിന് (40) നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് റസാഖ് മരിച്ചു.സാമൂഹിക ക്ഷേമ…
-
സൂറത്തിൽ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ഗാന്ധി
സൂറത്ത് ലോകസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് പിന്നാലെ ബിജെപിയെയും നരേന്ദ്രമോദിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാജ്യത്ത് പത്ത് വര്‍ഷമായി ഭരണം നടത്തുന്ന ഏകാധിപതിയുടെ യഥാര്‍ത്ഥ മുഖമാണ് സൂറത്ത്…
-
മണിപ്പൂരിൽ 11 ബൂത്തുകളിൽ ഇന്ന് റീ-പോളിങ്
മണിപ്പൂരിലെ 11 പോളിങ് ബൂത്തുകളില്‍ ഇന്ന് റീ-പോളിങ് നടക്കും. സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് പൂര്‍ണമായി തടസപ്പെട്ട ബൂത്തുകളിലാണ് റീ-പോളിങ് നടത്തുക. ഇന്നര്‍ മണിപ്പൂര്‍ ലോക്സഭ മണ്ഡലത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ പോളിങ് സ്റ്റേഷനുകളിലാണ് റീ-പോളിങ്…
-
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തിലേക്ക്
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് 2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു. ഔദ്യോഗിക ഫലപ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാകും. 93 സീറ്റുകളില്‍ 50 സീറ്റും വിജയിച്ചാണ് മുയിസുവിന്റെ പാര്‍ട്ടി വീണ്ടും ഭരണത്തിലേറുന്നത്. മാലദ്വീപ്…
-
നരേന്ദ്രമോദി രാജസ്ഥാനില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പരാതി നല്കാന് ഒരുങ്ങി കോണ്‍ഗ്രസ്
പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനാണ് തീരുമാനം. ഇന്നലെ രാജസ്ഥാനിലെ ബന്സ്വാഡയില് നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. രാജ്യത്തിന്റെ…
-
തിഹാര്‍ ജയിലില്‍ പ്രമേഹ ചികിത്സ ഉറപ്പാക്കാന്‍ കെജ്രിവാളിന്റെ ഹര്‍ജിയില്‍ വിചാരണ കോടതി ഉത്തരവ് ഇന്ന്
തിഹാര്‍ ജയിലില്‍ പ്രമേഹ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നല്കിയ ഹര്‍ജിയില്‍ വിചാരണ കോടതി ഇന്ന് ഉത്തരവിടും. പ്രമേഹം നിയന്ത്രിക്കാന്‍ ഇന്‍സുലിന്‍ നല്കാന് തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം…
-
മൊറാദാബാദിലെ ബിജെപി സ്ഥാനാർഥി അന്തരിച്ചു
മൊറാദാബാദിലെ ബിജെപി സ്ഥാനാർഥി സർവേഷ് സിംഗ് (72) അന്തരിച്ചു. അഞ്ച് തവണ എംഎല്‍എയും ഒരു തവണ എംപിയുമായിരുന്ന സർവേഷ് സിംഗ് വോട്ടെടുപ്പ് നടന്ന് ഒരു ദിവസം കഴിഞ്ഞപ്പോഴാണ് മരിച്ചത്.ഏറെ നാളായി അസുഖബാധിതനായ സർവേഷ് സിംഗ്…
-
കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഉടന്‍ ഡിലീറ്റ് ചെയ്യണം;സുപ്രീംകോടതി
കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഇന്‍ബോക്സില്‍ ലഭിച്ചാല്‍ ഉടന്‍ അവ ഡിലീറ്റ് ചെയ്യണം. അല്ലെങ്കില്‍ നിയമപരമായ നടപടികള്‍ നേരിടേണ്ടിവരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്കി.കുട്ടികളെ അശ്ലീല വിഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരവും അതീവ ഉത്കണ്ഠ ഉളവാക്കുന്നതുമായ വിഷയമാണെന്ന്…

Local News


















