News Sections: India
-
വിദ്വേഷ പരാമർശത്തിൽ പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ
വിദ്വേഷ പരാമർശത്തിൽ പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ. 29 ന് രാവിലെ 11 മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെടുന്നത്. കോൺഗ്രസ് അടക്കം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാജസ്ഥാനിൽ നടത്തിയ…
-
ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിട്ട് വെല്ലുവിളിച്ച് സമാജ് വാദി പാര്‍ട്ടി
ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിട്ട് വെല്ലുവിളിച്ച് സമാജ് വാദി പാര്‍ട്ടി. പാര്‍ട്ടി അധ്യക്ഷനായ അഖിലേഷ് യാദവ് തന്നെ നേരിട്ട് തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങാന്‍ തീരുമാനിച്ചു. യു.പിയിലെ കനൗജില്‍ നിന്ന് ജനവധി തേടാനാണ് അദേഹം തീരുമാനിച്ചിരിക്കുന്നത്.…
-
മദ്യനയ അഴിമതിക്കേസ്;കെജ്രിവാള് വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് ഇ ഡി
ദില്ലി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള് വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം. കേസിലെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാള് സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് അന്വേഷണ ഏജന്‍സി…
-
ജെഡിയു യുവനേതാവ് പാറ്റ്നയില്‍ വെടിയേറ്റു മരിച്ചു
ജെഡിയു (ജനതാദള്‍ യുണൈറ്റഡ്) യുവനേതാവ് സൗരഭ് കുമാര്‍ പാറ്റ്നയില്‍ വെടിയേറ്റു മരിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റു. ഇന്നലെ രാത്രി ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ നാല് പേര് സൗരഭ് കുമാറിന്…
-
മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാനാവില്ല; പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്
പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം…
-
ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരന് ദാരുണാന്ത്യം
ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്കു നീന്തുന്നതിനിടെ 78-കാരന് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശി ഗോപാൽ റാവുവാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. തലൈമന്നാറിൽനിന്ന് പാക് ഉൾക്കടലിലൂടെ ധനുഷ്കോടിവരെ റിലേനീന്തൽ നടത്തിയ 31 അംഗ സംഘത്തിലെ അംഗമായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ…
-
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി മല്ലികാര്‍ജുന്‍ ഖര്‍ഗെ
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. എഐസിസി പ്രസിഡന്റ്, ഇന്‍ഡ്യ ബ്ലോക്കിന്റെ ചെയര്മാന് എന്നീ ഉത്തരവാദിത്തങ്ങള്‍ തനിക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ അംഗമെന്ന നിലയില്‍ മോദിക്കെതിരെ താന്‍ കടമ…
-
കനത്ത മഴയേയും കാറ്റിനേയും തുടര്‍ന്ന് നിര്‍മ്മാണത്തിലിരിക്കുന്ന തെലങ്കാനയിലെ പാലം തകര്‍ന്നു
തെലങ്കാനയില്‍ കനത്ത മഴയേയും കാറ്റിനേയും തുടര്‍ന്ന് എട്ട് വര്‍ഷമായി നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയില്‍ മനേര്‍ നദിക്ക് കുറുകെ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. പ്രദേശത്തുണ്ടായ ശക്തമായ മഴയക്കും കാറ്റിനും…
-
ബിജെപി നേതാവ് റോബിന് സാംപ്ല ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു
ബിജെപി നേതാവ് റോബിന് സാംപ്ല ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ചയാണ് റോബിന് സാംപ്ല ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. പഞ്ചാബ് ബിജെപിയുടെ പട്ടികജാതി മോര്‍ച്ചയുടെ വൈസ് പ്രസിഡന്റ് കൂടിയാണ്…
-
തിഹാർ ജയിലിൽ കഴിയുന്ന കെജ്രിവാളിന് ഇൻസുലിൻ നൽകി അധികൃതർ
വിവാദങ്ങൾക്കൊടുവിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇൻസുലിൻ നൽകി അധികൃതർ. രക്തത്തിലെ പഞ്ചസാരയുടെ അളവ് 320 ആയി ഉയർന്നതിനെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് ഇൻസുലിൻ നൽകിയത്. ഏറെ ദിവസം നീണ്ടുനിന്ന…

Local News


















