എ ജി സർക്കാരിന് മുകളിലല്ലെന്നു കാനം

October 28th, 2017

എജി സർക്കാരിന് മുകളിൽ അല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.എജിക്ക് സർക്കാരിന് മുകളിൽ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടി വിഷയത്തിൽ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും കാനം പറഞ...

Read More...

ഇടുക്കി ജില്ലയിൽ നാലു പഞ്ചായത്തുകളിൽ ചൊവ്വാഴ്ച ഹർത്താൽ

October 21st, 2017

ഇടുക്കി ജില്ലയിലെ നാലു പഞ്ചായത്തുകളിൽ ചൊവ്വാഴ്ച ഹർത്താൽ. അയ്യപ്പൻകോവിൽ, ഉപ്പുതറ, ഇരട്ടയാർ, കാഞ്ചിയാർ എന്നീ പഞ്ചായത്തുകളിൽ സംയുക്ത സമര സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. പത്തുചെയിനിൽപ്പെട്ട മുഴുവൻ കൃഷിക്കാർക്കും പട്...

Read More...

മൂന്നാറിലെ ഓട്ടോ ഡ്രൈവര്‍മാരുടെ കൊലപാതകം; മുഖ്യപ്രതി ചെന്നൈയില്‍ കീഴടങ്ങി

October 20th, 2017

കൊല്ലപ്പെട്ട ശരവണന്‍, ജോണ്‍ പീറ്റര്‍ മൂന്നാറിലെ ഓട്ടോ ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി തിരുനല്‍വേലി സ്വദേശി മണി (45) കോടതിയില്‍ കീഴടങ്ങി. ചെന്നൈ സെയ്ദാപ്പേട്ട് മുന്‍സിഫ് കോടതിയില്‍ ഇന്നലെ രാവിലെ 11 മണി...

Read More...

എ വി ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു

October 17th, 2017

ശബരിമല മേല്‍ശാന്തിയായി തൃശൂര്‍ സ്വദേശിയും പന്തളം ശിവക്ഷേത്രത്തിലെ മേല്‍ശാന്തിയുമായ എ വി ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയെ തെരഞ്ഞെടുത്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ പ്രയാര്...

Read More...

രാജ്യത്തെ ഏറ്റവും നശിച്ച ഭരണം കേരളത്തിലേത്: അൽഫോൻസ് കണ്ണന്താനം

October 15th, 2017

ഇന്ത്യയിലെ ഏറ്റവും നശിച്ച ഭരണം കേരളത്തിലെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ക്രിസ്ത്യാനികൾക്കും മുസ്ലിമുകൾക്കും ഒരുപോലെ സംരക്ഷണം ലഭിക്കുന്ന നാടാണ് നമ്മുടെ രാജ്യം. മോഡി അധികാരത്തിൽ എത്തിയാൽ വർഗീയ കലാപം ഉണ്ടാകുമെന്...

Read More...

വിദ്യാര്‍ഥി രാഷ്ട്രീയം പുന:സ്ഥാപിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് എ കെ ആന്റണി

October 14th, 2017

കലാലയങ്ങളിലെ വിദ്യാര്‍ഥി രാഷ്ട്രീയം പുന:സ്ഥാപിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. വിദ്യാലയങ്ങളില്‍ രാഷ്ട്രീയസമരം വേണ്ടെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആന...

Read More...

മൂന്നാറിലെ നീലവസന്തം കാണാന്‍ 8 ലക്ഷത്തിലേറെ സഞ്ചാരികളെത്തും

October 13th, 2017

വരും വര്‍ഷം സഞ്ചാരികളുടെ പ്രിയപ്പെട്ട ഹില്‍സ്റ്റേഷനായ മൂന്നാര്‍ താഴ്‌വരകള്‍ നീലപ്പട്ടു പുതയ്ക്കുന്നതു കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണം ലക്ഷങ്ങളെന്ന് കണക്കുകള്‍. 12 വര്‍ത്തിലൊരിക്കല്‍ നീലക്കുറിഞ്ഞി പൂക്കുന്നത് കണ്‍ നിറ...

Read More...

ഉമ്മന്‍ ചാണ്ടിയ്ക്ക് എതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കും- ആളൂര്‍

October 12th, 2017

സോളാര്‍ കേസിലെ ബലാത്സംഗ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സരിത എസ്. നായരുടെ അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ ആരോപണങ്ങളില്‍ നിന്ന് പിന്നോട്ടില്ല. പ്രതികള്‍...

Read More...

സോളാര്‍: ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കി

October 11th, 2017

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിച്ചവരെ ക്രമസമാധാന ചുമതലകളില്‍ നിന്നും മാറ്റി. സോളാര്‍ കേസിന്റെ അന്വേഷണ സംഘത്തലവന്‍ എ.ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കി. കെ...

Read More...

യു.ഡി.എഫ് സമര വേദിയില്‍ പി.ജെ ജോസഫ്; പ്രതികരിക്കാതെ മാണി

October 5th, 2017

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള രാപ്പകല്‍ സമര വേദിയില്‍ കേരള കോണ്‍ഗ്രസ് (മാണി) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്. സംസ്ഥാനത്തൊട്ടാകെ നടക്കുന്ന സമരത്തില്‍ തൊടുപുഴയിലാണ് പി.ജെ ജോസഫ...

Read More...