തേക്കടിയില്‍ ഇന്ന് ബോട്ടിങ് ഇല്ല

December 1st, 2017

തേക്കടി തടാകത്തില്‍ ഇന്ന് ബോട്ടിങ് ഉണ്ടായിരിക്കില്ല. കനത്ത മഴയും കാറ്റും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ സുരക്ഷയുടെ ഭാഗമായാണ് ബോട്ടിങ് നിരോധനം.

Read More...

ഓഖി വീശിയടിച്ചു; സംസ്ഥാനത്ത് മരണം നാലായി; മഴ രണ്ടു ദിവസംകൂടി തുടരും

November 30th, 2017

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴ നാശം വിതയ്ക്കുകയാണ്.തിരുവനന്തപുരം കാട്ടാക്കടയില്‍ മഴയത്ത് കടപുഴകി വീണ വൈദ്യുതപോസ്റ്റിന്റെ കമ്ബ...

Read More...

മന്ത്രിസംഘം 11, 12 തിയതികളില്‍ കുറിഞ്ഞി സങ്കേതം സന്ദര്‍ശിക്കും

November 29th, 2017

വ്യാജ പട്ടയം സംബന്ധിച്ച തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് ഒത്തുതീര്‍ക്കാന്‍ മൂന്നംഗ മന്ത്രിസംഘം ഡിസംബര്‍ 11, 12 തിയതികളില്‍ ഇടുക്കി സന്ദര്‍ശിക്കും. 11 നു കുറിഞ്ഞി സങ്കേതം സന്ദര്‍ശിക്കുന്ന സംഘം 12 നു പട്ടയപ്രശ്‌നം ഉന്നയിക്ക...

Read More...

മന്ത്രി മണിയെ സമിതിയില്‍ ഉള്‍പെടുത്തിയതില്‍ തെറ്റില്ല- കാനം രാജേന്ദ്രന്‍

November 24th, 2017

ഇടുക്കിയിലെ ഭൂപ്രശ്‌നം പഠിക്കുന്നതിനുള്ള മന്ത്രിതല സമിതിയില്‍ മന്ത്രി എം.എം മണിയെ ഉള്‍പെടുത്തിയതില്‍ തെറ്റില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടുക്കിയിലെ മുതിര്‍ന്ന നേതാവെന്ന നിലക്കാണ് അദ്ദേഹത്തെ സ...

Read More...

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സമവായത്തിലൂടെ നടപ്പാക്കും: മന്ത്രി എം എം മണി

November 21st, 2017

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സമവായത്തിലൂടെ മാത്രമേ നടപ്പാക്കൂവെന്ന് വൈദ്യുതിമന്ത്രി എം എം മണി. പ്രകൃതിക്ക് കോട്ടം തട്ടാത്തവിധം ചുരുങ്ങിയ ചെലവില്‍ നടപ്പാക്കുന്ന പദ്ധതിസംബന്ധിച്ച് വ്യത്യസ്ത അഭിപ്രായമുണ്ട്. പദ്ധതിയെ അനു...

Read More...

ശബരിമല ദര്‍ശനം നടത്തിയ വനിത ഉദ്യോഗസ്ഥയ്‌ക്കെതിരെ വ്യാജവാര്‍ത്ത: മുഖ്യമന്ത്രിക്ക് പരാതി നല്‍കി

November 20th, 2017

ശബരിമല സന്നിധാനത്ത് മന്ത്രി കെ കെ ശൈലജയോടൊപ്പം സന്ദര്‍ശനം നടത്തിയ വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ പരാതി. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചീഫ് എന്‍ജിനീയറായ സി ജെ അനില ആ...

Read More...

അപ്രതീക്ഷിതമായി മന്ത്രി ജി സുധാകരന്റെ മിന്നല്‍ പരിശോധന ; 11 ല്‍ എട്ടു മുറിയും ആഡംബര ഹോട്ടലിന് നല്‍കി ; മൂന്നാര്‍ ഗസ്റ്റ് ഹൗസ് കുടുങ്ങി

November 18th, 2017

അപ്രതീക്ഷിതമായി മന്ത്രി മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയത് പൊതുമരാമത്തു വകുപ്പ് റെസ്റ്റ് ഹൗസിലെ മുറികള്‍ സമീപത്തെ ആഡംബര ഹോട്ടലുകള്‍ കയ്യടക്കി വെച്ചിരിക്കുന്നത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ നിര്‍മാണ ഉദ്ഘാടന...

Read More...

തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ ഒരു കോടി രൂപ പിടികൂടി

November 15th, 2017

തോല്‍പ്പെട്ടി എക്സൈസ് ചെക്പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി പതിനാറ് ലക്ഷം രൂപ പിടികൂടി. പണം കടത്തിയ തമിഴ്നാട് മധുര സ്വദേശികളായ സുരേഷ് (57), മണിവാസന്‍ (58), മുരുകേശന്‍ (53), രവി ( 6...

Read More...

ഇടുക്കിയില്‍ നേരിയ ഭൂചലനം; 2.4 തീവ്രത രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രകമ്പനം അഞ്ച് മുതല്‍ ഏഴ് സെക്കന്റ് വരെ

November 13th, 2017

ഇടുക്കിയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രതയിലാണ് ഭൂചലനമുണ്ടായത്. പുലര്‍ച്ചെ 4.50 ഓടെയുണ്ടായ ഭൂചനത്തില്‍ അഞ്ച് മുതല്‍ ഏഴ് സെക്കന്റ് വരെ പ്രകമ്പനം ഉണ്ടായി. ഇടുക്കിയിലെ ചെറുതോണിയിലും പരിസരങ്ങളിലുമാണ് ഭൂച...

Read More...

ഏലപ്പാറയില്‍ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

November 2nd, 2017

ഇടുക്കി ഏലപ്പാറയില്‍ സ്വകാര്യ ബസ് മറിഞ്ഞു. ഉച്ചയോടെയാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്ക്. ഡ്രൈവറുടെ നില ഗുരുതരമാണ്. കോട്ടയത്തു നിന്നും നെടുങ്കണ്ടത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്...

Read More...