Monday 20 April, 2026
Written by
in
തേക്കടി തടാകത്തില്‍ ഇന്ന് ബോട്ടിങ് ഉണ്ടായിരിക്കില്ല. കനത്ത മഴയും കാറ്റും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ സുരക്ഷയുടെ ഭാഗമായാണ് ബോട്ടിങ് നിരോധനം.