News Sections: Health

  • സേവാ മെഡിസിൻസ് ഉദ്ഘാടനം നാളെ

    സേവാ മെഡിസിൻസ് ഉദ്ഘാടനം നാളെ

    കൊയിലാണ്ടി:കഴിഞ്ഞ ഏഴ് വർഷമായികൊയിലാണ്ടിയിലും പരിസര(പദേശങ്ങളിലുംമുള്ള നിസ്സഹായരും നിരാലംബരുമായ നിരവധി കുടുംബങ്ങൾക്ക് സാന്ത്വനമേകാനും, സഹായങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്യുന്ന സേവാഭാരതിയുടെ പുതിയ സംരഭമായ സേവാ മെഡിസിൻ സിന്റെ ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് കൊളത്തൂർ…

  • സ്തനാര്‍ബുദം തടയാനായി ‘പിങ്ക് ഇറ്റ് നൗ’ ക്യാംപെയിനിംഗുമായി യുഎഇയിലെ സുലേഖ ഹോസ്പിറ്റല്‍ രംഗത്ത്

    സ്തനാര്‍ബുദം തടയാനായി ‘പിങ്ക് ഇറ്റ് നൗ’ ക്യാംപെയിനിംഗുമായി യുഎഇയിലെ സുലേഖ ഹോസ്പിറ്റല്‍ രംഗത്ത്

    യുഎഇ: സ്തനാര്‍ബുദത്തിനെതിരെ ഫോര്‍ഡ് മോട്ടോര്‍ കമ്പനി ആരംഭിച്ച ബോധവല്‍ക്കരണ പരിപാടിയായ ഫോര്‍ഡ് വാരിയേഴ്സ് ഇന്‍ പിങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് സുലേഖ ഹോസ്പിറ്റല്‍ പിങ്ക് ഇറ്റ് നൗ ക്യാംപെയിനിംഗ് ആരംഭിച്ചത്.ക്യാംപെയിനിംഗിന്റെ ഭാഗമായി…

  • എബോള രോഗത്തിന് പുതിയ പ്രതിരോധമരുന്ന്

    എബോള രോഗത്തിന് പുതിയ പ്രതിരോധമരുന്ന്

    ആഫ്രിക്കൻ രാജ്യങ്ങളിൽ പതിനായിരത്തിലേറെപ്പേരുടെ ജീവനെടുത്ത എബോള രോഗത്തിന് പുതിയ പ്രതിരോധമരുന്ന് നൂറുശതമാനം ഫലപ്രദമെന്ന് ലോകാരോഗ്യ സംഘടന.ഡോക്ടേഴ്സ് വിത്തൗട്ട് ഫ്രോന്റിയേഴ്സും ലോകാരോഗ്യസംഘടനയും ചേർന്നാണു പ്രതിരോധമരുന്നു പരീക്ഷിച്ചത്.ഫലപ്രദമെന്നു തെളിഞ്ഞതോടെ, രോഗഭീഷണി നേരിടുന്ന കൂടുതൽ പേർക്ക്  മരുന്നു നൽകാൻ…

  • എയർ ആംബുലൻസ് പദ്ധതി നടപ്പാക്കും മെ ന്ന് വി.എസ്.ശിവകുമാർ

    എയർ ആംബുലൻസ് പദ്ധതി നടപ്പാക്കും മെ ന്ന് വി.എസ്.ശിവകുമാർ

    തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംവിധാനത്തിൽ എയർ ആംബുലൻസ് പദ്ധതി നടപ്പാക്കും മെന്ന് ആരോഗ്യ മ (ന്തി വി.എസ്.ശിവകുമാർ നിയമസഭയിൽ പറഞ്ഞു.കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിച്ച നീലകണ്ഠശർമയുടെ ഹൃദയം പുറത്തെടുത്ത് ഇന്ത്യൻ നാവികസേനയുടെ ഡോണിയർ…

  • ആയുർവേദ ചികിത്സക്ക് തുളസി ഹോസ്പിറ്റൽ -കൊയിലാണ്ടി

    ആയുർവേദ ചികിത്സക്ക് തുളസി ഹോസ്പിറ്റൽ -കൊയിലാണ്ടി

    ശരീരത്തിൽ അടിഞ്ഞ് കൂടിയ മാലിന്യങ്ങളെ പുറന്തള്ളി രോഗ(പതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പഞ്ചകർമ ചികിത്സകൾ വിദഗ്ധ ഡോക്ടർമാരുടെ നേ(തത്വത്തിൽ കൊയിലാണ്ടി സ്റ്റേഡിയത്തിനു പിന്നിൽ( പവർത്തിക്കുന്ന തുളസി ആയുർവേദ ഹോസ്പിറ്റലിൽ അഡ്മിറ്റിയും അല്ലാതെയും ചെയ്തു വരുന്നു.ഗർഭാശയ രോഗങ്ങൾ,…

  • കുട്ടികൾക്ക് താലോലം ചികിത്സാ സഹായം

    പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ചികിത്സാ സഹായ പദ്ധതിയാണ് താലോലം. നാഡീ രോഗങ്ങൾ, ഹൃദയ സംബന്ധമായ രോഗങൾ, നാഡീ രോഗങൾ, സെറി(ബൽപാൾ സി, ഓട്ടിസം, അസ്ഥി വൈകല്യങൾ, എൻഡോസൾഫാൻ ദുരിതബാധിതരുടെ രോഗങ്ങൾ, ഹീമോഫീലിയ, തലാസീമിയ,…

  • മത്സ്യങ്ങള്‍ക്കും ആശുപത്രി വരുന്നു

    മത്സ്യങ്ങള്‍ക്കും ആശുപത്രി വരുന്നു

    കൊല്‍ക്കത്ത: മൃഗാശുപത്രികള്‍ പോലെ ഇനി മത്സ്യങ്ങള്‍ക്കായുള്ള ആശുപത്രികളും വരുന്നു. 2015 അവസാനത്തോടെ പശ്ചിമ ബംഗാളില്‍ ഇന്ത്യയിലെ ആദ്യത്തെ മത്സ്യാശുപത്രി പ്രവര്‍ത്തനമാരംഭിക്കും. ആദ്യഘട്ടത്തില്‍ മത്സ്യങ്ങളെ കിടത്തി ചികിത്സിക്കാനുള്ള 25 വാട്ടര്‍ ടാങ്കുകള്‍ ആശുപത്രിയില്‍ സജ്ജമാക്കും. ബംഗാളിലെ…

  • കോള്‍ഗേറ്റ് ടോട്ടല്‍ ടൂത്ത്‌ പേസ്‌റ്റ് കാന്‍സറിനു കാരണമായയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍

    കോള്‍ഗേറ്റ് ടോട്ടല്‍ ടൂത്ത്‌ പേസ്‌റ്റ് കാന്‍സറിനു കാരണമായയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍

    ന്യൂയോര്‍ക്ക്: ‘കോള്‍ഗേറ്റ് ടോട്ടല്‍’ ടൂത്ത് പേസ്‌റ്റ് കാന്‍സറിനു കാരണമായയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ടൂത്ത് പേസ്റ്റിലെ ‘ട്രൈക്ലോസന്‍’ എന്ന രാസ്‌വസ്തുവാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു. മോണരോഗങ്ങള്‍ തടയാനായി പേസ്റ്റില്‍ ചേര്‍ക്കുന്ന ഈ രാസപദാര്‍ഥം മൃഗങ്ങളില്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്കും…

  • സംസ്ഥാനത്ത് ആദ്യമായി കീഹോള്‍ ചെസ്റ്റ് സര്‍ജറി ശില്പശാല

    കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി കീഹോള്‍ ചെസ്റ്റ് സര്‍ജറി ശില്പശാല സംഘടിപ്പിച്ചു തൊറാസ്‌കോപി, വീഡിയോ അസിസ്റ്റഡ് തൊറാസോസ്‌കോപിക് സര്‍ജറി(വാട്‌സ്) എന്നീ വിഷയങ്ങളിലാണ് ശില്പശാല സംഘടിപ്പിച്ചത്. കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. കെ പൗലോസ് ഉദ്ഘാടനം ചെയ്തു.…

  • ആരോഗ്യജീവിതത്തിനായി സൈക്കിള്‍ സന്ദേശയാത്ര

    കോഴിക്കോട്: സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ബൈസിക്ലിങ് പ്രമോഷന്‍ കൗണ്‍സില്‍ (എ കെ ബി പി സി) ആഭിമുഖ്യത്തില്‍ സൈക്കിള്‍ സന്ദേശ യാത്ര സംഘടിപ്പിക്കുന്നു. കോഴിക്കോടിന്റെ പൈതൃക സംരക്ഷണത്തിനായി…