News Sections: Health

  • ബാര്‍ലി കൊളസ്‌ട്രോളിനൊരു മികച്ച മരുന്ന്

    ബാര്‍ലി കൊളസ്‌ട്രോളിനൊരു മികച്ച മരുന്ന്

    കൊളസ്‌ട്രോള്‍ ആരോഗ്യത്തിനു ഒരു വില്ലന്‍ തന്നെയാണ്. ഹൃദയാരോഗ്യം താറുമാറാക്കാന്‍ കൊളസ്‌ട്രോളിന് കഴിയും. എന്നാല്‍ ബാര്‍ലി ഉപയോഗിക്കുന്നതു കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനം. ഹൃദയ ധമനികളെ ബാധിക്കുന്ന രണ്ടു തരം കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍…

  • പകര്‍ച്ചവ്യാധികളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്

    പകര്‍ച്ചവ്യാധികളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്

    കോഴിക്കോട്: കൊതുക് നശീകരണം കാര്യക്ഷമമാക്കിയില്ലെങ്കില്‍ വരുന്ന മഴക്കാലത്ത് ജില്ലയെ കാത്തിരിക്കുന്നത് ഡെങ്കിപ്പനി അടക്കമുള്ള ഗുരുതര പകര്‍ച്ചവ്യാധികളെന്ന് മുന്നറിയിപ്പ്. ഡെങ്കി പരത്തുന്ന ഈഡിസ് ഈജിപ്തി ഇനത്തില്‍പ്പെട്ട കൊതുകള്‍ മുന്‍ വര്‍ഷത്തേക്കാള്‍ വ്യാപകമാണെന്ന് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍…

  • പ്രമേഹ നിയന്ത്രണത്തിന് വെണ്ടക്ക

    പ്രമേഹ നിയന്ത്രണത്തിന് വെണ്ടക്ക

    നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ പെട്ട പ്രധാനപ്പെട്ട ഒന്നാണ് വെണ്ടക്ക. എന്നാല്‍ വെണ്ടയുടെ ഔഷധ ഗുണങ്ങള്‍ നമ്മള്‍ എത്രത്തോളം മനസിലാക്കിയിട്ടുണ്ട് എന്നത് സംശയമാണ്. പ്രമേഹ രോഗികള്‍ക്കും ആസ്മാ രോഗികള്‍ക്കും ഉത്തമ ഔഷധമാണ് വെണ്ടക്ക. ഫൈബര്‍, വിറ്റാമിന്‍…

  • ആരോഗ്യം വര്‍ധിപ്പിക്കാന്‍ ദിവസേന 14 ഗ്രാം ബദാം പരിപ്പ് കഴിക്കൂ

    ആരോഗ്യം വര്‍ധിപ്പിക്കാന്‍ ദിവസേന 14 ഗ്രാം ബദാം പരിപ്പ് കഴിക്കൂ

    ആരോഗ്യം വര്‍ധിപ്പിക്കാന്‍ ദിവസേന 14 ഗ്രാം ബദാം പരിപ്പ് കഴിക്കൂ.പ്രോട്ടീനുകളുടെ കലവറയാണ് ബദാം. ശരീരത്തിന് അവശ്യം വേണ്ട അമ്ളവും വൈറ്റമിൻ-ഇയും മഗ്നീഷ്യവും എല്ലാം ഇതിലടങ്ങിയിരിക്കുന്നു -അമേരിക്കയിലെ ഫ്ലോറിഡ സർവകലാശാലയിലെ ഗവേഷക അലിസ ബേർൺസ് പറയുന്നു.…

  • എനര്‍ജി ഡ്രിങ്കുകളെ ഓടിക്കാന്‍ ഒരു സ്പൂണ്‍ പഞ്ചസാര

    എനര്‍ജി ഡ്രിങ്കുകളെ ഓടിക്കാന്‍ ഒരു സ്പൂണ്‍ പഞ്ചസാര

    എനര്‍ജി ഡ്രിങ്ക് നിറച്ച കുപ്പിയിലാണ് കായികതാരങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത്. വ്യായാമം ചെയ്തു തളര്‍ന്നുവരുമ്പോള്‍ ആശ്വാസമേകുന്ന എനര്‍ജി ഡ്രിങ്കുകള്‍ ഇനി മറന്നേക്കാനാണ് യൂറോപ്പിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നത്. ഒരു സ്പൂണ്‍ പഞ്ചസാരയുണ്ടെങ്കില്‍ മറ്റൊരു…

  • ചര്‍മ്മത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും :തേങ്ങാപ്പാല്‍?

    ചര്‍മ്മത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും :തേങ്ങാപ്പാല്‍?

    ആരോഗ്യത്തിനു മാത്രമല്ല ചര്‍മ്മത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും തേങ്ങാപ്പാല്‍ ഉപയോഗിക്കാം. മുടിവളര്‍ച്ചയ്ക്ക് തേങ്ങാപ്പാല്‍ എങ്ങനെ ഉപയോഗിക്കാം? തേങ്ങാപ്പാലില്‍ ധാരാളം വിറ്റാമിന്‍ ഇയും ഫാറ്റും അടങ്ങിയിട്ടുണ്ട്. ഇത് മുടി വളര്‍ച്ച ത്വരിതപ്പെടുത്തും. തേങ്ങാപ്പാല്‍ എങ്ങനെ വേര്‍തിരിച്ചെടുക്കാം 1.…

  • ഹൃദ് രോഗങ്ങളെ അകറ്റാൻ വാൽനട്ട് കഴിക്കൂ

    ഹൃദ് രോഗങ്ങളെ അകറ്റാൻ വാൽനട്ട് കഴിക്കൂ

    ഹൃദ് രോഗത്തിൽ നിന്ന് മോചനം ലഭിക്കാൻ എല്ലാ ദിവസവം 60( ഗാം വാൽനട്ട് കഴിക്കുന്നത് ഒരു ശീലമാക്കുക എന്ന് യുഎസിലെ ലൈഫ് സയൻസ് റിസർച്ച് ഓർഗനൈസേഷൻ പഠനം നടത്തി കണ്ടെത്തി.വാല്‍നട്ട്, കശുവണ്ടി എന്നിവപോലുള്ള മരങ്ങളില്‍…

  • പാലും തേനും ചേർത്ത് കഴിച്ചാൽ

    തേൻ ആരോഗ്യത്തിന് ഉത്തമമാണ് എന്ന് ഏവർക്കുംമറിയാം. തേൻ നല്ല ഒരു ആൻറി ഓക്സൈഡാണ്.സ്ഥിരമായി തേൻ കഴിച്ചാൽ കാൻസറിപ്പോലും ചെറുക്കുന്നതാണ്.എന്നാൽ പാൽ പോഷകങ്ങളുടെയും, വൈറ്റമിൻ സിയും കലവറയാണ്.അങ്ങിനെയെങ്കിൽ ഇവ രണ്ടും ചേർത്ത് കഴിച്ചാലോ? പാലിൽ തേൻ…

  • സസ്യഎണ്ണകളില്‍ വിഷ രാസവസ്തുക്കള്‍ അടങ്ങിയതായി റിപ്പോര്‍ട്ട്

    സസ്യഎണ്ണകള്‍ ഉപയോഗിച്ച് ഭക്ഷണം പാകംചെയ്യുമ്പോള്‍ വിഷം കലര്‍ന്ന രാസവസ്തുക്കള്‍ പുറത്തുവിടുന്നതായി കണ്ടെത്തി. കാന്‍സര്‍,തലച്ചോറിന്റെ പ്രവര്‍ത്തനമാന്ദ്യം തുടങ്ങിയ മാരകമായ അവസ്ഥക്ക് സസ്യഎണ്ണകളുടെ വ്യാപകമായ ഉപയോഗം കാരണമാകുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. സണ്‍ഫ്‌ളവര്‍ ഓയില്‍,പാം ഓയില്‍,സോയാബീന്‍ ഓയില്‍…

  • സാധാരണ ജലദോഷവും എയ്ഡ്‌സും നിയന്ത്രിക്കാന്‍ ഒരുപോലെ ഫലപ്രദമാണ് വാഴപ്പഴമെന്ന് ഗവേഷകര്‍

    സാധാരണ ജലദോഷവും എയ്ഡ്‌സും നിയന്ത്രിക്കാന്‍ ഒരുപോലെ ഫലപ്രദമാണ് വാഴപ്പഴമെന്ന് ഗവേഷകര്‍

    ന്യൂഡല്‍ഹി: സാധാരണ ജലദോഷവും എയ്ഡ്‌സും നിയന്ത്രിക്കാന്‍ ഒരുപോലെ ഫലപ്രദമാണ് വാഴപ്പഴമെന്ന് ഗവേഷകര്‍. പഴം നേരിട്ടുകഴിച്ചാല്‍ പ്രയോജനം കിട്ടില്ല. അതില്‍നിന്നു വേര്‍തിരിച്ചെടുത്ത പ്രോട്ടീന്‍ ഗുളികരൂപത്തില്‍ കഴിക്കണം. യു.എസ്സിലെ മിഷിഗന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലിനു പിന്നില്‍. വാഴപ്പഴത്തില്‍നിന്നു…