News Sections: Health
-
ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍; ഭക്ഷണസാധനങ്ങള്‍ പത്രക്കടലാസില്‍ പൊതിയുന്നത് നിരോധിച്ചു
പത്രക്കടലാസിലുള്ള മഷി ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഭക്ഷണസാധനങ്ങള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നത് ദേശീയ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോരിറ്റി നിരോധിച്ചു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍മാരോട് ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കാനും ദേശീയ ഭക്ഷ്യസുരക്ഷാ…
-
വെള്ളരി മുടിക്ക് നല്ലതാണ് ; മുടി കൊഴിച്ചിൽ തടയാനും, കഷണ്ടിക്കും വെള്ളരി ഫലപ്രദം
വെള്ളരി അതിന്റെ അരി കളയാതെ ജ്യൂസറിലിട്ട് അടിച്ചെടുക്കുക. അതിലേക്ക് കുറച്ചു നാരങ്ങാ നീര് കൂടി ചേർക്കുക. ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം വീര്യം തീരെ കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി…
-
അഞ്ച് ലഘുപാനീയങ്ങളില്‍ ഈയം, കാഡ്മിയം, ക്രോമിയം സാന്നിധ്യമെന്ന് കേന്ദ്രസര്‍ക്കാര്‍
രണ്ടു പ്രമുഖ ബഹുരാഷ്ട്ര കമ്ബനികള്‍ നിര്‍മിച്ചു വിപണിയില്‍ എത്തിക്കുന്ന അഞ്ച് ലഘുപാനീയങ്ങളില്‍ ഈയം, കാഡ്മിയം, ക്രോമിയം എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കി. ആരോഗ്യ സഹമന്ത്രി ഫഗന്‍ സിംഗ് കുലസ്തെ രാജ്യസഭയില്‍ രേഖാമൂലം…
-
ഗര്‍ഭകാലത്തെ നെല്ലിക്ക തീറ്റയ്ക്ക് പിന്നില്‍
ഗര്‍ഭകാലത്ത് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് ഭക്ഷണ കാര്യങ്ങള്‍ക്ക് തന്നെയാണ്. കാരണം അമ്മയുടെ ആരോഗ്യവും കുഞ്ഞിന്റെ ആരോഗ്യവും അത്രയേറെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പലപ്പോഴും ചില…
-
ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കാരയ്ക്ക
ശരീരത്തിന് ആരോഗ്യവും ഊര്‍ജ്ജവും നല്‍കുന്ന ഘടകങ്ങള്‍ ഈന്തപ്പഴത്തിലുണ്ട്. എന്നാല്‍ ഈന്തപ്പഴം കാരയ്ക്കയായി മാറുമ്ബോള്‍ അതിന്റെ ഫലം ഇരട്ടിയാവുകയാണ് ചെയ്യുന്നത്. ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്താന്‍ ഒരു ഗ്ലാസ്സ് പാലും കാരയ്ക്കയും ധാരാളം മതി.…
-
ഗര്‍ഭധാരണത്തിന് മുന്‍പ് ഇതെല്ലാം ചെയ്തിരിയ്ക്കണം
ഗര്‍ഭം ധരിയ്ക്കുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷപ്രദമായ നിമിഷമാണ്. സ്ത്രീ സ്ത്രീയാവുന്നത് അവള്‍ അമ്മയാവുമ്ബോഴാണ്. ഗര്‍ഭധാരണത്തിന് മുമ്ബ് നിങ്ങള്‍ ശാരീരികമായും മാനസികമായും തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. ഗര്‍ഭാധാരണത്തിന് മുന്‍പ് ചില തയ്യാറെടുപ്പുകള്‍ എല്ലാ…
-
ജോണ്‍സണ്‍സ് ബേബി പൗഡര്‍ കാന്‍സര്‍ ഉണ്ടാക്കി;400 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ ഉപയോഗം മൂലം കാന്‍സര്‍ വന്നുവെന്ന പരാതിയില്‍ യുവതിക്ക് 400 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. അമേരിക്കയിലെ സെന്റ്ലൂസിയ കോടതിയാണ് കാലിഫോര്‍ണിയയിലെ ഡെബ്രോ ജിയാന്‍ജി എന്ന യുവതിക്ക്…
-
കൈകളുടെ സൗന്ദര്യം സംരക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
പരു പരുത്ത കൈകള്‍ ആര്‍ക്കും ഇഷ്ടമാകില്ല. മൃദുവായതും ഭംഗിയുള്ളതുമായ കൈകളാണ് എല്ലാവരുടേയും ആഗ്രഹവും. എന്നാല്‍ പലപ്പോഴും തിരക്കിട്ട ജീവിതവും ജോലിയും എല്ലാം സൗന്ദര്യസംരക്ഷണത്തില്‍ നമ്മളെ പിറകിലോട്ട് വലിയ്ക്കുന്നു. എന്നാല്‍ ഇനി കൈകളുടെ സൗന്ദര്യം സംരക്ഷിക്കാന്‍…
-
ഫൈവ് സ്റ്റാര്‍ ചോക്ലേറ്റില്‍ മനുഷ്യന്റെ പല്ലു കണ്ടെത്തിയതായി പരാതി
പറവൂര്‍: കുട്ടികള്‍ക്ക് കൊടുക്കുവാനായി ബേക്കറിയില്‍ നിന്നുവാങ്ങിയ ഫൈവ് സ്റ്റാര്‍ ചോക്ലേറ്റില്‍ മനുഷ്യന്റെ പല്ലു കണ്ടെത്തിയതായി പരാതി. ഇളന്തിക്കര തൈക്കൂട്ടത്തില്‍ വീട്ടില്‍ ആന്‍സണ്‍ ആണ് പരാതിക്കാരന്‍.ഏതാനും ദിവസംമുമ്പ് പുത്തന്‍വേലിക്കരയിലെ ഇ കെ ഓവണ്‍ഫ്രഷ് ബേക്കറിയില്‍ നിന്നാണ്…
-
ബദാം ആരോഗ്യദായകമായ, കൊളസ്ട്രോളിനെ ഭയക്കേണ്ടാത്ത ഒരു നല്ല ഭക്ഷണവസ്തു
ബദാം ആരോഗ്യദായകമായ, കൊളസ്ട്രോളിനെ ഭയക്കേണ്ടാത്ത ഒരു നല്ല ഭക്ഷണവസ്തുവാണ്. നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഹൃദയാരോഗ്യത്തിനുമെല്ലാം ഏറെ ഗുണകരം. ബദാം പല രൂപത്തിലും കഴിയ്ക്കാം. വെള്ളത്തിലിട്ടു കുതിര്‍ത്തിയും അല്ലാതെയുമെല്ലാം. മറ്റൊരു വഴിയാണ് ബദാം മില്‍ക്. തികച്ചും…

Local News

















