News Sections: film

  • തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര വിവാഹിതയാകുകയാണെന്ന് റിപ്പോര്‍ട്ട്

    തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര വിവാഹിതയാകുകയാണെന്ന് റിപ്പോര്‍ട്ട്

    തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര വിവാഹിതയാകുകയാണെന്ന് റിപ്പോര്‍ട്ട്. ചില തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. വിഘ്നേശ് ശിവയുമായാണ് വിവാഹമെന്ന് മാധ്യമങ്ങള്‍ പറയുന്നു. ഇപ്പോള്‍ ഇരുവരും ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തായാല്‍ ഉടന്‍ തന്നെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍.…

  • കീര്‍ത്തി സൂര്യയുടെ നായിക

    കീര്‍ത്തി സൂര്യയുടെ നായിക

    തമിഴകത്ത് ഹിറ്റുകള്‍ ഒരുക്കുന്ന കീര്‍ത്തി സുരേഷ് തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യയുടെ നായികയാകുന്നു. കീര്‍ത്തിയും ശിവകാര്‍ത്തികേയനും ഒന്നിച്ച റെമോ ഇപ്പോള്‍ മികച്ച രീതിയില്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ‘സിറന്തകൂട്ടം’ എന്ന ആക്ഷന്‍ ത്രില്ലറിലൂടെയാണ് കീര്‍ത്തി ആദ്യമായി സൂര്യയുടെ…

  • ‘അടാവടി കാതല്‍’ പൂജ നടന്നു

    ‘അടാവടി കാതല്‍’ പൂജ നടന്നു

    ചലഞ്ചര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മലയാളത്തിലും തമിഴിലുമായി നിര്‍മ്മിക്കുന്ന ‘അടാവടി കാതലി’ന്റെ പൂജ നടന്നു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, എം.എല്‍.എ നൗഷാദ്, അരുണ്‍ കുരീപ്പുഴ, ഷോബി തിലകന്‍, ബാലന്‍ മന്നാടിയാര്‍, റഫീഖ് മുഹമ്മദ്, അനുഷീ കൊല്ലം എന്നിവര്‍…

  • നദിയ മൊയ്തു വീണ്ടും മലയാളത്തില്‍

    നദിയ മൊയ്തു വീണ്ടും മലയാളത്തില്‍

    നദിയ മൊയ്തു വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു. തുളസിദാസ് സംവിധാനം ചെയ്യുന്ന ഗേള്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് നദിയ തിരികെ വരുന്നത്. മലയാളം തമിഴ് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.സ്ത്രീകള്‍ക്ക് പ്രാധാന്യം അര്‍ഹിക്കുന്ന സസ്പന്‍സ് ത്രില്ലര്‍ ചിത്രമായാണ്…

  • ‘കോലുമിട്ടായി’യിലെ ആദ്യ ഗാനത്തിന്റെ വീഡിയോ എത്തി

    ‘കോലുമിട്ടായി’യിലെ ആദ്യ ഗാനത്തിന്റെ വീഡിയോ എത്തി

    മാസ്റ്റര്‍ ഗൌരവ് മേനോനും ബേബി മീനാക്ഷിയും അഭിനയിക്കുന്ന ‘കോലുമിട്ടായി’യിലെ ആദ്യ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. മിന്നി ചിന്നും എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കൂടിയായ ശ്രീരാജ് സഹജനാണ്.…

  • മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ നായകനാകുന്നു

    മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ നായകനാകുന്നു

    മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ നായകനാകുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം. അടുത്തവര്‍ഷമാകും ചിത്രീകരണം. നേരത്തെ ജീത്തു ജോസഫിന്റെ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളില്‍…

  • മൃതദേഹത്തോടൊപ്പമുള്ള ‘ചിരിച്ച കുടുംബ സെല്‍ഫി’യുടെ യഥാര്‍ത്ഥ്യം ഇതാണ്…

    മൃതദേഹത്തോടൊപ്പമുള്ള ‘ചിരിച്ച കുടുംബ സെല്‍ഫി’യുടെ യഥാര്‍ത്ഥ്യം ഇതാണ്…

    കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍മീഡിയയില്‍ വളരെ വിമര്‍ശനം ഏറ്റുവാങ്ങിയ ഒറു സെല്‍ഫി ചിത്രമായിരുന്നു മൃതദേഹത്തോടൊപ്പമുള്ള ”ചിരിച്ച കുടുംബ സെല്‍ഫി”. മരിച്ചു കിടക്കുന്ന ഒരാളോടൊപ്പം ചിരിച്ചു കൊണ്ട് സെല്‍ഫി, മലയാളികളുടെ മനുഷ്യത്വത്തിനെതിരെ പ്രതിഷേധം പതഞ്ഞു പൊങ്ങി. കുടുംബത്തെയും…

  • ‘ഞണ്ടുകളുടെ കഥ’യില്‍ നിവിന്‍ പോളി

    ‘ഞണ്ടുകളുടെ കഥ’യില്‍ നിവിന്‍ പോളി

    അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ കഥയില്‍ നിവിന്‍ പോളി നായകന്‍. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ അഹാന കൃഷ്ണകുമാറാണ് നായിക. നിവിന്‍ പോളിയാണ് ചിത്രം നിര്‍മ്മിക്കുന്നതും. സംവിധായകനും നടനുമായ ലാല്‍ നിവിന്‍ പോളിയുടെ അച്ഛനായി അഭിനയിക്കുന്നു.…

  • താന്‍ ബലാത്സംഗം ചെയ്യപ്പെട്ട അന്ന് സംഭവിച്ചത്.നടി തപ്സിയുടെ വെളിപ്പെടുത്തല്‍

    താന്‍ ബലാത്സംഗം ചെയ്യപ്പെട്ട അന്ന് സംഭവിച്ചത്.നടി തപ്സിയുടെ വെളിപ്പെടുത്തല്‍

    താന്‍ ബലാത്സംഗം ചെയ്യപ്പെട്ട അന്ന് സംഭവിച്ചത്.നടി തപ്സിയുടെ വെളിപ്പെടുത്തല്‍. “ഞാന്‍ അമിതാഭ് ബച്ചനോടൊപ്പം ‘പിങ്ക്’ എന്ന ഹിന്ദി പടത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഈ പടത്തില്‍ ബലാത്സംഗത്തിന് ഇരയായ ഒരു യുവതിയായി ഞാന്‍ അഭിനയിക്കുന്നു. ഈ രംഗത്ത്…

  • പത്താമത് ‘സൈന്‍സ്’ ചലച്ചിത്രമേള സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 2 വരെ

    പത്താമത് ‘സൈന്‍സ്’ ചലച്ചിത്രമേള സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 2 വരെ

    ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന പത്താമത് ‘സൈന്‍സ്’ ചലച്ചിത്രമേള എറണാകുളം ടൗണ്‍ ഹാളില്‍ സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ നടക്കും. സെപ്റ്റംബര്‍ 28നു വൈകിട്ട് അഞ്ചരയ്ക്കു നടക്കുന്ന…