News Sections: film

  • ശ്രുതി ഹാസന് വധഭീഷണി,താരം പരാതി നൽകി

    ശ്രുതി ഹാസന് വധഭീഷണി,താരം പരാതി നൽകി

    എപ്പോ‍ഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് കമൽ ഹാസനന്‍റെ മകൾ ശ്രുതി ഹാസൻ.അത് സിനിമയാകട്ടെ സംഗീതമാകട്ടെ.കമൽഹാസൻ-ഗൗതമി വേർപ്പിരിയലിനു കാരണം ശ്രുതിയാണെന്ന ഗോസിപ്പും ഇറങ്ങിയിരുന്നു. എന്നാൽ ഇത്തവണ താരം വാർത്തിയിലിടം പിടിക്കുന്നത് മറ്റൊരു വിഷയത്തിലാണ്.താരത്തിന് വധഭീഷണി.കർണാടകക്കാരനായ…

  • പുലിമുരുകന്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ അറസ്റ്റില്‍

    പുലിമുരുകന്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ അറസ്റ്റില്‍

    തിരുവനന്തപുരം: പുലിമുരുകന്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആന്‍റി പൈറസി സെല്‍ നടത്തിയ റെയ്ഡില്‍ മലപ്പുറം, പാലക്കാട്, ജില്ലകളില്‍ നിന്ന് 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയ്ക്കല്‍…

  • പ്രധാനമന്ത്രിയുടെ നടപടിയെ പ്രകീര്‍ത്തിച്ച്‌ മഞ്ജുവാര്യര്‍

    പ്രധാനമന്ത്രിയുടെ നടപടിയെ പ്രകീര്‍ത്തിച്ച്‌ മഞ്ജുവാര്യര്‍

    സാമ്ബത്തിക സംവിധാനത്തെ തകര്‍ത്ത് നമ്മുടെ രാജ്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കായുള്ള പോരാട്ടത്തില്‍ നാം കൈകോര്‍ത്ത് നില്കേണ്ട സമയമാണിത്. ക ള്ളപ്പണത്തിന് തടയിടാന്‍ ഒറ്റരാത്രികൊണ്ട് അഞ്ഞൂറ്, ആയിരം നോട്ട് പിന്‍വലിച്ച പ്രധാനമന്ത്രിയുടെ നടപടിയെ പ്രകീര്‍ത്തിച്ച്‌ മഞ്ജുവാര്യര്‍. കള്ളപ്പണക്കാര്‍ക്കുള്ള…

  • പുലിമുരുകനും ഇന്റര്‍നെറ്റില്‍

    പുലിമുരുകനും ഇന്റര്‍നെറ്റില്‍

    തിയറ്ററുകളില്‍ നിറഞ്ഞോടുന്ന മോഹന്‍ലാലിന്റെ പുലിമുരുകന്‍ ഇന്റര്‍നെറ്റില്‍. ഇന്നലെ രാത്രി മുതലാണ് ടോറന്റ് സെറ്റുകളില്‍ ചിത്രം പ്രത്യക്ഷപ്പെട്ടത്. തമിഴ് ടോറന്റ് ഉള്‍പ്പടെ നാല് സെറ്റുകളിലാണ് ചിത്രം അപ്ലോഡ് ചെയ്യപ്പെട്ടത്. കേരള പൊലീസ് സൈബര്‍ ഡോം ഇടപെട്ട്…

  • കമല്‍ഹാസനുമായുള്ള ജീവിതം അവസാനിപ്പിക്കുന്നു: ഗൗതമി

    കമല്‍ഹാസനുമായുള്ള ജീവിതം അവസാനിപ്പിക്കുന്നു: ഗൗതമി

    പ്രശസ്ത ദക്ഷിണേന്ത്യന്‍ സിനിമാതാരം കമല്‍ഹാസനുമായി വിവാഹജീവിതം അവസാനിപ്പിക്കുന്നതായി നായിക ഗൗതമി. നീണ്ട 13 വര്‍ഷം നീണ്ട വിവാഹജീവിതമാണ് ഗൗതമി അവസാനിപ്പിക്കുന്നത്. ഇത് ഹൃദയഭേദകമായ തീരുമാനമാണെന്നും കമല്‍ഹാസന്റെ മഹത്തായ കഴിവിനെ ഇനിയും അംഗീകരിക്കുമെന്ന് ഗൗതമി പറഞ്ഞു.…

  • നടി ശ്വേത മേനോന്‍ ഇവന്റ് മാനേജ്മെന്റ് രംഗത്തേക്ക്

    നടി ശ്വേത മേനോന്‍ ഇവന്റ് മാനേജ്മെന്റ് രംഗത്തേക്ക്

    കൊച്ചി: ചലച്ചിത്രനടി ശ്വേതാ മേനോന്‍ വിവാഹ ആഘോഷങ്ങള്‍ ഉള്‍പ്പെടെ ഇവന്റ് മാനേജ്മെന്റ് രംഗത്തേക്ക് എത്തുന്നു. കോര്‍പ്പറേറ്റ് ഇവന്റുകള്‍, വിവാഹങ്ങള്‍, വിവാഹ പോര്‍ട്ടല്‍ തുടങ്ങിയ സേവനങ്ങളാണ് സാംഗ്വിന്‍ ഇവന്റ്സ് എന്ന സംരംഭത്തിലൂടെ ശ്വേതയും കൂട്ടരും വാഗ്ദാനം…

  • വിവാഹബന്ധം തകര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച്‌ നടി രംഭ

    മുന്‍കാല ചലച്ചിത്ര താരം രംഭ കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. വിവാഹമോചനത്തിനായി ശ്രമിച്ച ഭര്‍ത്താവിനെ തിരിച്ചു വിളിക്കാനായാണ് രംഭ കോടതിയുടെ സഹായം തേടിയതെന്നൊക്കെയായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ താന്‍ കോടതിയില്‍ പോയിട്ടില്ലെന്നും തന്റെ…

  • മൈക്കിള്‍ ജാക്സണ്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി യുവതി

    മൈക്കിള്‍ ജാക്സണ്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി യുവതി

    കാലിഫോര്‍ണിയ: തനിയ്ക്ക് 12 വയുള്ളപ്പോള്‍ പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്സണ്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി. 1986ലായിരുന്നു സംഭവം. ജാക്ണ്‍ വീട്ടിലേയ്ക്ക് വിളിച്ച്‌ വരുത്തി പീഡിപ്പിച്ചെന്നാണ് ആരോപണം. 16 വയസ് വരെ ജാക്സണ്‍ തന്നെ…

  • മകളുടെ മാമോദീസ ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ മുക്ത

    മകളുടെ മാമോദീസ ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ മുക്ത

    നടി മുക്ത മകളുടെ മാമോദീസ ചടങ്ങിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചു. ഞായറാഴ്ച പള്ളിയിലാണ് മകള്‍ കയാറ റിങ്കു ടോമിയുടെ മാമോദീസ ചടങ്ങ് നടന്നത്. ഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ…

  • പുലിമുരുകനെ കാണാന്‍ പിണറായി

    പുലിമുരുകനെ കാണാന്‍ പിണറായി

    മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. രാഷ്ടിയ തിരക്കുകള്‍ക്കിടയിലും തിരുവനന്തപുരത്തെ തീയേറ്ററില്‍ എത്തിയാണ് അദ്ദേഹം കുടുംബ സമേതം സിനിമ കണ്ടത്. ആക്ഷന്‍ ചിത്രങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന പിണറായി വിജയന്‍ ഏറെ…


Local News