News Sections: film
-
ഇന്ന് കൊടിയിറക്കം
തിരുവനന്തപുരം: ഏഴ് ദിവസം നീണ്ടുനിന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും. 13 തിയേറ്ററുകളിലായി 184 ചിത്രങ്ങള്‍ ഇത്തവണത്തെ മേളയിലുണ്ടായിരുന്നു. ലോകസിനിമാവിഭാഗത്തില്‍ 81 ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍…
-
തര്‍ക്കം; മുംബൈയില്‍ ദന്തഡോക്ടര്‍ ഭാര്യയെ കുത്തിക്കൊന്നു
മുംബൈ: വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദന്ത ഡോക്ടര്‍ ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊന്നു. മാട്ടുംഗയിലെ കോഹിനൂര്‍ ടവേഴ്സിലാണ് സംഭവം. ഡോ. ഉമേഷ് ബബോലയാണ് ഭാര്യ തനൂജയെ മരണം ഉറപ്പാക്കും വരെ കുത്തി കൊന്നത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 6.30നായിരുന്നു സംഭവം.…
-
മേളയുടെ ഭാഗമായി ജഗതി ശ്രീകുമാറും
രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാള സിനിമയുടെ പ്രചാരണ ചരിത്രം അടയാളപ്പെടുത്തി പ്രത്യേക ദൃശ്യാവിഷ്‌കാരം മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാറും ഷീലയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ലോകചിത്രങ്ങളുടെ മഹോത്സവം നടക്കുന്ന നഗരത്തിലെ തിരക്കില്‍ നിന്നൊഴിഞ്ഞ് വിശ്രമജീവിതം…
-
കുട്ടികളുണ്ട് സൂക്ഷിക്കുക
അനൂപ് മേനോന്‍, ഭാവന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് കുട്ടികളുണ്ട് സൂക്ഷിക്കുക. കലവൂര്‍ രവികുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ജീവിതത്തിന്റെ ഗൗരവം തിരിച്ചറിയാത്ത പ്രായത്തില്‍ കുട്ടികള്‍ കുസൃതിപൂര്‍വം ചെയ്യുന്ന കാര്യങ്ങള്‍ എങ്ങനെ വീട്ടിലും സമൂഹത്തിലും…
-
സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം തുടങ്ങി
സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം തുടങ്ങി. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആശ്രയമായി പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും നീക്കത്തെ ചെറുത്തു തോല്‍പിക്കാനാണ് സത്യാഗ്രഹമെന്ന്…
-
ആന്റണി പെരുമ്ബാവൂര്‍ മോഹന്‍ലാലിന്റെ ബിനാമിയോ? കുവൈത്തില്‍ 3300 കോടി രൂപയുടെ നിക്ഷേപം?
കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെയും ജനം ക്യൂവില്‍ നില്‍ക്കുന്നതിനെയും അനുകൂലിച്ച നടന്‍ മോഹന്‍ലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങള്‍. കള്ളപ്പണത്തിനെതിരെ ബ്ലോഗെഴുതിയ മോഹന്‍ലാല്‍ വലിയതോതിലുള്ള കള്ളപ്പണം കൈകാര്യം ചെയ്യുന്നയാളാണെന്നാണ് ആരോപണം. മോഹന്‍ലാലിന്റെ ഡ്രൈവറായിരുന്ന ആന്റണി പെരുമ്ബാവൂര്‍…
-
88 രാജ്യങ്ങളില്‍ നിന്നുള്ള 200 സിനിമകള്‍: ഇന്നു മുതല്‍ ഗോവയില്‍ സിനിമ വസന്തം
ഒന്‍പതു നാളുകള്‍, ഏഴു വേദികള്‍, 88 രാജ്യങ്ങളില്‍ നിന്നുള്ള 200 സിനിമകള്‍, ഗോവയില്‍ ഇന്നു മുതല്‍ (നവം.20) ഒന്‍പതു ദിവസത്തേയ്ക്ക് സിനിമാക്കാലം. ഇന്ത്യയുടെ 47-ാമത് ചലച്ചിത്ര മേളയ്ക്കാണ് ഇന്ന് തുടക്കമാകുന്നത്. അയ്യായിരത്തിലേറേ ഡെലിഗേറ്റുകളാണ് ഇത്തവണ…
-
സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കാരണം;പുതിയ നായകന്മാര്‍ക്ക് തന്നെ വേണ്ട കാവ്യ മാധവന്‍
പുതിയ നായകന്മാര്‍ക്ക് തന്നെ വേണ്ടാത്തതുകൊണ്ടാണ് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കാരണം എന്ന് നടി കാവ്യ മാധവന്‍. പുതിയ സംവിധായകരും മുതിര്‍ന്ന സംവിധായകരുമൊക്കെ തിരക്കഥകളുമായി തന്നെ സമീപിക്കാറുണ്ട്. പക്ഷെ താത്പര്യമുള്ള കഥകളൊന്നും അതിലില്ലായിരുന്നുവെന്ന് കാവ്യ പറയുന്നു.…
-
നടന്‍ ദിലീപിന്റെ മള്‍ട്ടിപ്ലക്സില്‍ നിന്നും ലക്ഷക്കണക്കിന് രൂപ മോഷ്ടിച്ചയാള്‍ പിടിയില്‍
നടന്‍ ദിലീപിന്റെ ഡിസിനിമാസ് മള്‍ട്ടിപര്‍പ്പസ് തീയ്യേറ്ററില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുമായി മുങ്ങിയ ആളെ പിടികൂടി. ത്രിപുര കോവൈ ജില്ലയിലെ മഹാറാണിപൂര്‍ സ്വദേശിയായ മിത്തന്‍ സഹാജി എന്ന യുവാവാണ് അറസ്റ്റിലായത്. തീയ്യേറ്ററിലെ സഹായി ആയിരുന്നു ഇയാള്‍.…
-
പണക്കാരന്റെ തെറ്റിന് ദുരിതമനുഭവിക്കുന്നത് സാധാരണക്കാരെന്ന് നടന്‍ വിജയ്
കള്ളപ്പണം തടയുന്നതിനായി സര്‍ക്കാര്‍ ഉയര്‍ന്ന നോട്ടുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത് മൂലം രാജ്യത്തെ സാധാരണക്കാരാണ് ദുരിതമനുഭവിക്കുന്നതെന്ന് തമിഴ് സൂപ്പര്‍ താരം വിജയ്. രാജ്യത്തെ 20 ശതമാനം വരുന്ന സമ്പന്നര്‍ ചെയ്ത തെറ്റിന് ദുരിതം മുഴുവന്‍ പേറുന്നത് 80…

Local News

















