News Sections: film
-
സഞ്ജന വീണ്ടും മലയാളത്തിലേക്ക്
നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ആര്‍.എ ഷഫീറിന്റെ ജന്നത്ത് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരികയാണ് നടി സഞ്ജന ഗല്‍റാണി. തെക്കന്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു പ്രണയകഥയാണ് ജന്നത്ത്. ചിത്രത്തിന്റെ കഥയാണ് തന്നെ മലയാളത്തിലേക്കുള്ള…
-
സന്തോഷ് പണ്ഡിറ്റ് പുതിയ ലുക്കിൽ,ചിത്രത്തിന് താഴെ പ്രേക്ഷകരുടെ അഭിനന്ദനപ്രവാഹം
സന്തോഷ് പണ്ഡിറ്റിന്‍റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.മൊട്ടയടിച്ചാണ് സന്തോഷ് പണ്ഡിറ്റിന്‍റെ പുതിയ ലുക്ക്. തന്‍റെ ഏഴാമത്തെ ചിത്രത്തിന് വേണ്ടിയാണ് ഇങ്ങിനെ മുടിവെട്ടിയിരിക്കുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.പ്രേക്ഷകരുടെ അഭിപ്രായമറിയാൻ താത്പര്യമുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.നിർദേശങ്ങൾക്കും പ്രതികരണങ്ങൾക്കും…
-
നയന്‍സിന് പ്രാധാന്യമുള്ള കഥകള്‍ തേടി നിര്‍മ്മാതാക്കള്‍
നയന്‍സിന് പ്രാധാന്യമുള്ള കഥകള്‍ തേടി നിര്‍മ്മാതാക്കള്‍. നയന്‍താര അഭിനയിച്ചാല്‍ മാത്രമേ പടം കളക്ട് ചെയ്യൂ എന്ന ഉറച്ച തീരുമാനത്തിലാണ് നിര്‍മ്മാതാക്കള്‍. ആയതുകൊണ്ട് അവര്‍ക്ക് പ്രാധാന്യമുള്ള കഥകളെ തേടുകയാണ് നിര്‍മ്മാതാക്കള്‍. ‘ഡോറാ’ ‘അറം’ ‘കൊലൈയുതിര്‍ക്കാലം’ ‘ഇമൈക്കാ…
-
സഹോദരന്റെ ഭാര്യയുടെ ഹര്‍ജിയില്‍ രംഭയ്ക്ക് കോടതിയുടെ സമന്‍സ്
തെന്നിന്ത്യന്‍ സൂപ്പര്‍ താരമായിരുന്ന നടി രംഭയ്‌ക്കെതിരെ കോടതി സമന്‍സ്. സഹോദരന്റെ ഭാര്യയുടെ പരാതിയിലാണ് കോടതി നടപടി. രംഭയുടെ സഹോദന്‍ വാസുവിന്റെ ഭാര്യ പല്ലവിയാണ് പരാതിക്കാരി. സ്ത്രീധനത്തിന്റെ പേരില്‍ രംഭയടക്കമുള്ള ഭര്‍തൃകുടുംബാംഗങ്ങള്‍ തന്നെ വര്‍ഷങ്ങളായി പീഡിപ്പിക്കുകയാണെന്ന്…
-
ഹോട്ട് ലുങ്കി ഡാൻസുമായി ദീപിക,ഒപ്പം വിൻഡീസലും
ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രം ‘ട്രിപ്പിള്‍ എക്‌സ്:ക്‌സാണ്ടര്‍ കേജ്’ ജനുവരി 14 ന് പ്രദര്‍ശനത്തിനെത്തുകയാണ്. ഇതിന്റെ പ്രൊമോഷന്‍ പരിപാടിക്കായി കഴിഞ്ഞ ദിവസം ചിത്രത്തിലെ നായകന്‍ വിന്‍ ഡീസല്‍ ഇന്ത്യയില്‍ എത്തിയിരുന്നു. ഡിജെ ന്യൂക്ലിയയുടെ…
-
ഞങ്ങളെ തമ്മില്‍ അകറ്റിയത് അജയ് ദേവ്ഗണ്‍
ഞങ്ങളുടെ 25 വര്‍ഷത്തെ സൗഹൃദം തകര്‍ത്ത് അജയ് ദേവ് ഗണ്‍ ആണെന്ന് കരണ്‍ ജോഹര്‍. ഷാരൂഖ് ഖാന്‍ കരണ്‍ ജോഹര്‍കജോള്‍ ബോളിവുഡിലെ ഏറ്റവും നല്ല സുഹൃത്തുക്കള്‍്. എന്നാല്‍ ഇന്ന് സൗഹൃദത്തില്‍ കാജോള്‍ ഇല്ല. എക്കാലത്തെയും…
-
ഫഹദ് വീണ്ടും വിനീത് ചിത്രത്തില്‍
അയാള്‍ ഞാനല്ല എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നടനും സംവിധായകനുമായ വിനീത് കുമാറും വീണ്ടും ഒന്നിക്കുന്നു. ഇപ്പോള്‍ വി.കെ.പിയുടെ കെയര്‍ഫുള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് വിനീത്. കെയര്‍ഫുള്ളിന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷം ജൂലായില്‍…
-
‘ജയിലില്‍ പോകാന്‍ എനിക്ക് മടിയില്ല’; മകളുടെ കാമുകനോട് ഷാറൂഖ് ഖാന്‍
ബോളിവുഡിലെ കിംഗ് ഖാനായ ഷാറൂഖ് ഖാന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കുടുംബവുമായി ബന്ധപ്പെട്ട ചില തുറന്നു പറച്ചിലുകളാണ് ഷാറൂഖിനെ വീണ്ടും തലക്കെട്ടുകളിലെ താരമാക്കുന്നത്. തന്റെ മകളുടെ കാമുകനെ കുറിച്ച് ഷാറൂഖ് ഖാന്‍ രസകരമായ ചില…
-
ഓംപുരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്; 200ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു
പ്രശസ്ത നടന്‍ ഓംപുരി അന്തരിച്ചു. 66 വയസ്സായിരുന്നു. കടുത്ത ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.ഹിന്ദി, ഇംഗ്ലീഷ്, മാറാത്തി, പഞ്ചാബി, കന്നട തുടങ്ങിയ ഭാഷകളില്‍ ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകരംഗത്തുനിന്നുമാണ് സിനിമാ ലോകത്തെത്തിയത്. മലയാളത്തില്‍ പുരാവൃത്തം, ആടുപുലിയാട്ടം, സംവത്സരങ്ങള്‍…
-
കമൽ ചിത്രത്തിൽ അഭിനയിക്കില്ലെന്ന വാർത്ത നിഷേധിച്ച് വിദ്യ ബാലൻ
മാധവിക്കുട്ടിയുടെ ജീവിതകഥ പ്രമേയമാകുന്ന കമല്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറിയെന്ന വാര്‍ത്ത നിഷേധിച്ച് ബോളിവുഡ് താരം വിദ്യാ ബാലന്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സംവിധായകന്‍ കമല്‍ വിമര്‍ശിച്ചതിനെ തുടര്‍ന്ന് വിദ്യാബാലന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.…

Local News


















