News Sections: Ernakulam
-
മാധ്യമ പ്രവർത്തകയക്ക് അശ്ലീല സന്ദേശം അയച്ച പിഡിപി നേതാവിനെതിരെ പൊലീസ് കേസെടുത്തു
മാധ്യമ പ്രവർത്തകയക്ക് അശ്ലീല സന്ദേശം അയച്ച പിഡിപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെയാണ് കടവന്ത്ര പൊലീസ് കേസെടുത്തത്. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മദനിയുടെ ആരോഗ്യ വിവരങ്ങൾ…
-
വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതിയായ അബിൻ സി രാജ് കുറ്റം സമ്മതിച്ചെന്ന് അന്വേഷണം സംഘം
വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതിയായ അബിൻ സി രാജ് കുറ്റം സമ്മതിച്ചെന്ന് അന്വേഷണം സംഘം. കായം കുളത്ത് തുടരുന്ന ചോദ്യം ചെയ്യലിനിടെയാണ് പ്രതിയുടെ കുറ്റസമ്മതം. എറണാകുളത്തെ ഏജൻസിയിലാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്ന് അബിന്‍ പറഞ്ഞതായാണ്…
-
നിഖില്‍ തോമസിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്കിയ പ്രതി അബിന്‍ സി രാജ് പിടിയില്‍
എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്കിയ പ്രതി അബിന്‍ സി രാജ് പിടിയില്‍. നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് അബിന്‍ സി രാജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എസ്എഫ്ഐ…
-
ഭൂമിയിടപാട് കേസില്‍ 2 ബിഷപ്പുമാര്‍ക്ക് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഇഡി നോട്ടീസ് നല്കി
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസില്‍ 2 ബിഷപ്പുമാര്‍ക്ക് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഇഡി നോട്ടീസ് നല്കി. അപ്പോസ്തലിക് അഡ്മിനിറ്റര് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മുന്‍ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, ഫിനാന്‍സ് ഓഫീസര്‍, ചാര്‍ട്ടേഡ്…
-
നിഖിലിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും കണ്ടെടുത്തു
വ്യാജ സർട്ടിഫിക്കറ്റ് വിവാദക്കേസിൽ നിർണ്ണായക രേഖകൾ കണ്ടെത്തി. നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ പൊലീസ് കണ്ടെടുത്തു. കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള സർട്ടിഫിക്കറ്റുകളാണ് കണ്ടെടുത്തത്. നിഖിലിൻ്റെ വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നത്. വ്യാജ…
-
സ്വകാര്യ ബസ് ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
സ്വകാര്യ ബസ് ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എറണാകുളം മഹാരാജാസ് കോളജിന് മുമ്പില്‍ വച്ചായിരുന്നു ഇന്നലെ ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചത്. എസ്എഫ്ഐ പ്രവര്‍ത്തകരായ അനന്തു, ഷിഹാബ്, അശ്വിന് എന്നിവരെയാണ് എറണാകുളം…
-
ബൈക്കിന് കുറുകേ നായ ചാടി യുവാവിന് ദാരുണാന്ത്യം
ബൈക്കിന് കുറുകേ നായ ചാടി യുവാവിന് ദാരുണാന്ത്യം. എറണാകുളം മൂലംപ്പള്ളി സ്വദേശി സാൾട്ടൺ (24) ആണ് മരിച്ചത്. എറണാകുളം കണ്ടയ്നർറോഡ് കോതാട് ഭാഗത്താണ് അപകടമുണ്ടായത്.ബൈക്കിന് കുറുകെ നായ വട്ടം ചാടിയതോടെ ബൈക്ക് യാത്രക്കാരന്റെ നിയന്ത്രണം…
-
മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായി
മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായി. പേരെഴുതാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് കാണാതായത്. സംഭവത്തെ തുടര്‍ന്ന് സെക്ഷനില്‍ വിശദമായ പരിശോധന നടത്താന്‍ പരീക്ഷ കണ്‍ട്രോളര്‍ക്ക് വൈസ് ചാന്‍സലര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍…
-
സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം;ആശുപത്രികള്‍ കൂടുതല്‍ സജ്ജമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം ജൂലൈയില്‍ ശക്തമാകാനും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവിനും സാധ്യത. 2017ന് സമാനമായ രീതിയിലാണ് ഇപ്പോള്‍ കേസുകള്‍ വര്‍ധിക്കുന്നതെന്നും അതിനാല്‍ ആശുപത്രികള്‍ കൂടുതല്‍ സജ്ജമാക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.ഇന്നലെ ഏറ്റവും കൂടുതല്‍…
-
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് ഒളിവിൽ
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി ബിരുദാന്തര ബിരുദത്തിന് ചേർന്ന കേസിൽ എസ്എഫ്ഐ നേതാവ് കൂടിയായ പ്രതി നിഖിൽ തോമസ് ഒളിവിൽ. പൊലീസിന്റെ അന്വേഷണത്തിൽ നിഖിലിന്റെ മൊബൈൽ ഫോൺ സിഗ്നൽ അവസാനമായി കാണിച്ചത് തിങ്കൾ ഉച്ചയ്ക്ക്…

Local News
















