News Sections: Ernakulam
-
മഹാരാജാസ് കോളജ് ഗവേണിംഗ് കൗൺസിൽ യോഗം ഇന്ന് നടക്കും
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മഹാരാജാസ് കോളജ് ഗവേണിംഗ് കൗൺസിൽ യോഗം ഇന്ന് നടക്കും. യോഗത്തിൽ വ്യാജ സർട്ടിഫിക്കറ്റ് അടക്കം ചർച്ചയാകും. അധ്യാപകർക്ക് വീഴ്ച്ച പറ്റിയോ എന്നും പരിശോധിക്കും. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണത്തിന് കോളജിനകത്തുനിന്ന് സഹായം ലഭിച്ചോ…
-
എറണാകുളം,തൃശ്ശൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുനമ്പം പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് വൈകിട്ട്
എറണാകുളം,തൃശ്ശൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുനമ്പം പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഐ എം യു പി സ്കൂളിൽ (അഴീക്കോട് ജെട്ടി ) വച്ച് രാത്രി എട്ട് മണിക്ക്…
-
മഹാരാജാസ് കോളജ് അധ്യാപകനെതിരായ ആർഷോയുടെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തൽ
മാർക്ക് ലിസ്റ്റ് വിവാദത്തിൽ മഹാരാജാസ് കോളജ് അധ്യാപകനെതിരായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തൽ. ഡോ. വിനോദ് കുമാർ കൊല്ലോനിക്കലിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് എക്സാമിനേഷൻ കമ്മറ്റിയുടെ വിലയിരുത്തൽ. വിദ്യാർത്ഥിക്ക്…
-
മഹാരാജാസ് കോളജ് വ്യാജരേഖാ കേസ് ;കെ.വിദ്യക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി
മഹാരാജാസ് കോളജ് വ്യാജരേഖാ കേസിൽ കുറ്റാരോപിതയായ കെ വിദ്യക്കെതിരെ പരാതി.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന് യൂത്ത് കോൺഗ്രസാണ് പരാതി നൽകിയത്. വ്യാജരേഖ , പി എച്ച് ഡി വിവാദങ്ങളിലാണ് കെ.…
-
മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ്
മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കി ഗസ്റ്റ് ലക്ചറർ നിയമനത്തിന് ഉപയോഗിച്ച സംഭവത്തിൽ വിവാദം കത്തുന്നു. വ്യജരേഖ നിർമ്മിച്ച മഹാരാജാസിലെ തന്നെ പൂർവവിദ്യാർഥിനി കെ വിദ്യയക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ്…
-
പി.എം ആർഷോയ്ക്കെതിരെ നിലപാട് കടുപ്പിച്ച് കെ.എസ്.യു
മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ രേഖ ചമച്ച കേസിലും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ വ്യാജ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിലും പ്രതിഷേധം ശക്തമാക്കി കെ.എസ്.യു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാരാജാസ് കോളജിലേക്ക് പ്രതിഷേധ മാർച്ച്…
-
മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച് പൂർവ വിദ്യാർഥിനി നിയമനം നേടിയെന്ന് പരാതി
മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച് പൂർവ വിദ്യാർഥിനി നിയമനം നേടിയെന്ന് പരാതി. മഹാരാജാസിൽ ഗസ്റ്റ് ലക്ചറായിരുന്നുവെന്ന രേഖ കാണിച്ച് അട്ടപ്പാടി സർക്കാർ കോളജിലാണ് കാസർകോട് സ്വദേശിനി നിയമനം നേടിയത്. 2018- 19, 2020-21…
-
കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തില്‍ എത്തും
കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തില്‍ എത്തും. ആതുരസേവന രംഗത്ത് 25 വര്‍ഷങ്ങള്‍ പിന്നിടുന്ന അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുവാനാണ് അദേഹം കൊച്ചിയില്‍ എത്തുന്നത്. വൈകീട്ട് മൂന്നിനാണ് ചടങ്ങ്. കൊല്ലം അമൃതപുരിയിലും…
-
കൊച്ചി കണ്ടെയ്നര്‍ റോഡിലെ കാര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം
കൊച്ചി കണ്ടെയ്നര്‍ റോഡിലെ കാര്‍ വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം. കടയിലേക്ക് തീ പടര്‍ന്നുകയറിയതോടെ ഇരുപതോളം കാറുകള്‍ കത്തി നശിച്ചു. കണ്ടെയ്നര്‍ റോഡ് സിഗ്നലിന് സമീപമുള്ള ബിആര്‍എസ് ഓട്ടോസ് എന്ന കാര്‍ വര്‍ഷോപ്പിലാണ് തീ പിടുത്തമുണ്ടായത്.…
-
ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകില്ലെന്ന തീരുമാനം പാലിക്കാൻ കഴിഞ്ഞില്ലെന്ന് പി രാജീവ്
ജൂൺ ഒന്ന് മുതൽ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകില്ലെന്ന കൊച്ചി കോർപ്പറേഷന്റെ തീരുമാനം പൂർണമായി പാലിക്കാൻ കഴിഞ്ഞില്ല മന്ത്രി പി രാജീവ്. പ്രതിസന്ധികൾ ഉടൻ പരിഹരിക്കും. ബിപിസിഎൽ പ്ലാൻ്റ് ഒരു വർഷത്തിനുള്ളിൽ സ്ഥാപിക്കുമെന്നും സർക്കാരിൻ്റെ വിശദ…

Local News















